Ezekiel - യേഹേസ്കേൽ 19 | View All

1. നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു

1. The LORD told me to sing this song of sorrow for two princes of Israel:

2. നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള് സിംഹങ്ങളുടെ ഇടയില് കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില് വളര്ത്തി.

2. What a lioness your mother was! She raised her cubs among the fierce male lions.

3. അവള് തന്റെ കുട്ടികളില് ഒന്നിനെ വളര്ത്തി; അതു ഒരു ബാലസിംഹമായിത്തീര്ന്നു; അതു ഇര തേടി പിടിപ്പാന് ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.

3. She raised a cub and taught him to hunt; he learned to eat people.

4. ജാതികള് അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയില് അവന് അകപ്പെട്ടു; അവര് അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.

4. The nations heard about him and trapped him in a pit. With hooks they dragged him off to Egypt.

5. എന്നാല് അവള് താന് വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളില് മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.

5. She waited until she saw all hope was gone. Then she raised another of her cubs, and he grew into a fierce lion.

6. അവനും സിംഹങ്ങളുടെ ഇടയില് സഞ്ചരിച്ചു ബാലസിംഹമായിത്തീര്ന്നു, ഇര തേടിപ്പിടിപ്പാന് ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.

6. When he was full-grown, he prowled with the other lions. He too learned to hunt and eat people.

7. അവന് അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗര്ജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.

7. He wrecked forts, he ruined towns. The people of the land were terrified every time he roared.

8. അപ്പോള് ജാതികള് ചുറ്റുമുള്ള സംസ്ഥാനങ്ങളില്നിന്നു അവന്റെ നേരെ വന്നു അവന്റെ മേല് വല വീശി അവന് അവരുടെ കുഴിയില് അകപ്പെട്ടു.

8. The nations gathered to fight him; people came from everywhere. They spread their hunting nets and caught him in their trap.

9. അവര് അവനെ കൊളുത്തിട്ടു ഒരു കൂട്ടില് ആക്കി ബാബേല്രാജാവിന്റെ അടുക്കല് കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്പര്വ്വതങ്ങളില് കേള്ക്കാതെയിരിക്കേണ്ടതിന്നു അവര് അവനെ ദുര്ഗ്ഗങ്ങളില് കൊണ്ടുപോയി.

9. They put him in a cage and took him to the king of Babylonia. They kept him under guard, so that his roar would never be heard again on the hills of Israel.

10. നിന്റെ അമ്മ, മുന്തിരിത്തോട്ടത്തില് വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.

10. Your mother was like a grapevine planted near a stream. Because there was plenty of water, the vine was covered with leaves and fruit.

11. അതില് അധിപതികളുടെ ചെങ്കോലുകള്ക്കായി ബലമുള്ള കൊമ്പുകള് ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയില് വളര്ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.

11. Its branches were strong and grew to be royal scepters. The vine grew tall enough to reach the clouds; everyone saw how leafy and tall it was.

12. എന്നാല് അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന് കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകള് ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീര്ന്നു.

12. But angry hands pulled it up by the roots and threw it to the ground. The east wind dried up its fruit. Its branches were broken off; they dried up and were burned.

13. ഇപ്പോള് അതിനെ മരുഭൂമിയില് ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.

13. Now it is planted in the desert, in a dry and waterless land.

14. അതിന്റെ കൊമ്പുകളിലെ ഒരു കോലില്നിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാന് തക്കബലമുള്ള കോല് അതില്നിന്നെടുപ്പാന് ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീര്ന്നുമിരിക്കുന്നു.

14. The stem of the vine caught fire; fire burned up its branches and fruit. The branches will never again be strong, will never be royal scepters. This is a song of sorrow; it has been sung again and again.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |