Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. പാര്സിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടില് ബേല്ത്ത് ശസ്സര് എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന് ആ കാര്യം ചിന്തിച്ചു ദര്ശനത്തിന്നു ശ്രദ്ധവെച്ചു.
1. In the thirde yeare of kinge Cirus of Persia, there was shewed vnto Daniel (otherwise called Balthasar) a matter, yee a true matter, but it is yet a longe tyme vnto it. He vnderstode the matter well, and perceaued what the vision was.
2. ആ കാലത്തു ദാനീയേല് എന്ന ഞാന് മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.
2. At the same tyme, I Daniel mourned for the space of thre wekes,
3. മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാന് സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.
3. so that I had no lust to eate bred: as for flesh and wyne, there came none within my mouth: No, I dyd not ones anoynte my self, till the whole thre wekes were out.
4. എന്നാല് ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാന് ഹിദ്ദേക്കല് എന്ന മഹാ നദീതീരത്തു ഇരിക്കയില് തലപൊക്കി നോക്കിപ്പോള്,
4. Vpon the xxiiij. daye of the first moneth, I was by the greate floude, called Tigris:
5. ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.വെളിപ്പാടു വെളിപാട് 1:13
5. I lift vp myne eyes, and loked: and beholde, a man clothed in lynnynge, whose loynes were gyrded vp with fyne golde of Araby:
6. അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നല് പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വര്ണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.വെളിപ്പാടു വെളിപാട് 1:14, വെളിപ്പാടു വെളിപാട് 2:18, വെളിപ്പാടു വെളിപാട് 14:2, വെളിപ്പാടു വെളിപാട് 19:6-12
6. his body was like the Chrisolite stone, his face (to loke vpon) was like lightenynge, his eyes as the flame of fyre, his armes and fete were like fayre glisteringe metall, but the voyce of his wordes was like ye voyce of a multitude.
7. ദാനീയേല് എന്ന ഞാന് മാത്രം ഈ ദര്ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള് ദര്ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്ക്കും പിടിച്ചിട്ടു അവര് ഔടിയൊളിച്ചു.
7. I Daniel alone sawe this vision, the men that were with me, sawe it not: but a greate fearfulnesse fell vpon them, so that they fled awaye, and hyd them selues.
8. അങ്ങനെ ഞാന് തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദര്ശനം കണ്ടു; എന്നില് ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.
8. I was left there my self alone, and sawe this greate vision, so longe til there remayned nomore strength within me: Yee I lost my coloure clene, I waisted awaye, and my strength was gone.
9. എന്നാല് ഞാന് അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള് ഞാന് ബോധംകെട്ടു നിലത്തു കവിണ്ണുവീണു.
9. Yet herde I the voyce of his wordes: & as soone as I herde it, fayntnesse came vpon me, and I fell downe flat to the grounde vpon my face.
10. എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നിലക്കുമാറാക്കി.
10. And beholde, an hande touched me, which set me vp vpon my knees & vpon the palmes of my hondes,
11. അവന് എന്നോടുഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന് നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്ന്നുനില്ക്ക; ഞാന് ഇപ്പോള് നിന്റെ അടുക്കല് അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന് ഈ വാക്കു എന്നോടു സംസാരിച്ചപ്പോള് ഞാന് വിറെച്ചുകൊണ്ടു നിവിര്ന്നുനിന്നു.
11. sayenge vnto me: O Daniel, thou well beloued man: take good hede of the wordes, that I shal saye vnto ye, & stode right vp, for vnto ye am I now sent. And when he had sayde these wordes, I stode vp tremblinge.
12. അവന് എന്നോടു പറഞ്ഞതുദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല് നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാന് വന്നിരിക്കുന്നു.
12. Then saide he vnto me: feare not Daniel: for why, sence the first daye that thou set thine herte to vnderstonde, and didest chasten thy self before thy God: thy wordes haue bene herde. And I had come vnto the whe thou begannest to speake,
13. പാര്സിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിര്ത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരില് ഒരുത്തനായ മീഖായേല് എന്നെ സഹായിപ്പാന് വന്നുഅവനെ ഞാന് പാര്സിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,യൂദാ യുദാസ് 1:9, വെളിപ്പാടു വെളിപാട് 12:7
13. had not the prynce ouer the kingdome of the, Perses wt stonde me xxj. dayes. But lo, Michael one of the chefe prynces, came to helpe me, him haue I left by the kinge of Persia,
14. നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോള് വന്നിരിക്കുന്നു; ദര്ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.
14. & am come to shewe the, what shal happen vnto thy people in the latter dayes: for it wilbe loge yet or the vision be fulfilled.
15. അവന് ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള് ഞാന് മുഖം കുനിച്ചു ഊമനായ്തീര്ന്നു.
15. Now when he had spoken these wordes vnto me, I kest downe my heade to ye grounde, and helde my tunge.
16. അപ്പോള് മനുഷ്യരോടു സദൃശനായ ഒരുത്തന് എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന് വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പില് നിന്നവനോടുയജമാനനേ, ഈ ദര്ശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.വെളിപ്പാടു വെളിപാട് 14:14
16. Beholde, there touched my lippes one, very like vnto a man. Then opened I my mouth, and sayde vnto him, that stode before me: O my lorde, my ioyntes are lowsed in the vision, and there is no more stregth within me:
17. അടിയന്നു യജമാനനോടു സംസാരിപ്പാന് എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.
17. How maye my lordes seruaunt then talke with my lorde? seinge there is no strength in me, so that I can not take my breth?
18. അപ്പോള് മനുഷ്യസാദൃശ്യത്തിലുള്ളവന് പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി
18. Vpon this there touched me agayne, one moch like a man, & conforted me,
19. ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവന് എന്നോടു സംസാരിച്ചപ്പോള് ഞാന് ബലപ്പെട്ടുയജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.വെളിപ്പാടു വെളിപാട് 1:17
19. sayenge: O thou man so wel beloued, feare not: be content, take a good herte vnto the, and be stronge. So when he had spoken vnto me, I recouered, & sayde: Speake on my lorde, for thou hast refre?shed me.
20. അതിന്നു അവന് എന്നോടു പറഞ്ഞതുഞാന് നിന്റെ അടുക്കല് വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാന് ഇപ്പോള് പാര്സിപ്രഭുവിനോടു യുദ്ധംചെയ്വാന് മടങ്ങിപ്പോകും; ഞാന് പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.വെളിപ്പാടു വെളിപാട് 12:7
20. The sayde he: knowest thou wherfore I am come vnto ye? now wil I go agayne to fight with the prynce of the Perses. As soone as I go forth, lo, the prynce of Grekelonde shal come.
21. എന്നാല് സത്യഗ്രന്ഥത്തില് എഴുതിയിരിക്കുന്നതു ഞാന് നിന്നെ അറിയിക്കാംനിങ്ങളുടെ പ്രഭുവായ മീഖായേല് അല്ലാതെ ഈ കാര്യങ്ങളില് എന്നോടുകൂടെ ഉറെച്ചുനിലക്കുന്നവന് ആരും ഇല്ല.യൂദാ യുദാസ് 1:9, വെളിപ്പാടു വെളിപാട് 12:7
21. Neuertheles, I wil shewe the the thinge, yt is fast noted in the scripture of treuth. And as for all yonder matters, there is none that helpeth me in them, but Michael youre prynce.