Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യോസേഫിന്റെ മക്കളുടെ കുടുംബങ്ങളില് മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാര് അടുത്തുവന്നു മോശെയുടെയും യിസ്രായേല്മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു
1. The heads of the ancestral houses in the clan of descendants of Gilead, son of Machir, son of Manasseh-- one of the Josephite clans-- came up and laid this plea before Moses and the priest Eleazar and before the princes who were the heads of the ancestral houses of the other Israelites.
2. യിസ്രായേല്മക്കള്ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന് യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാര്ക്കും കൊടുപ്പാന് യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
2. They said: 'The LORD commanded you, my lord, to apportion the land by lot among the Israelites; and you, my lord, were also commanded by the LORD to give the heritage of our kinsman Zelophehad to his daughters.
3. എന്നാല് അവര് യിസ്രായേല്മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില് വല്ലവര്ക്കും ഭാര്യമാരായാല് അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്നിന്നു വിട്ടുപോകയും അവര് ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഔഹരിയില്നിന്നു പൊയ്പോകും.
3. But if they marry into one of the other Israelite tribes, their heritage will be withdrawn from our ancestral heritage and will be added to that of the tribe into which they marry; thus the heritage that fell to us by lot will be diminished.
4. യിസ്രായേല്മക്കളുടെ യോബേല് സംവത്സരം വരുമ്പോള് അവരുടെ അവകാശം അവര് ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്നിന്നു വിട്ടുപോകയും ചെയ്യും.
4. When the Israelites celebrate the jubilee year, the heritage of these women will be permanently added to that of the tribe into which they marry and will be withdrawn from that of our ancestral tribe.'
5. അപ്പോള് മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്മക്കളോടു കല്പിച്ചതുയോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
5. So Moses gave this regulation to the Israelites according to the instructions of the LORD: 'The tribe of the Josephites are right in what they say.
6. യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്അവര് തങ്ങള്ക്കു ബോധിച്ചവര്ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്ക്കും മാത്രമേ ആകാവു.
6. This is what the LORD commands with regard to the daughters of Zelophehad: They may marry anyone they please, provided they marry into a clan of their ancestral tribe,
7. യിസ്രായേല്മക്കളുടെ അവകാശം ഒരു ഗോത്രത്തില് നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്മക്കളില് ഔരോരുത്തന് താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേര്ന്നിരിക്കേണം;
7. so that no heritage of the Israelites will pass from one tribe to another, but all the Israelites will retain their own ancestral heritage.
8. യിസ്രായേല്മക്കള് ഔരോരുത്തന് താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില് ഒരുത്തന്നു ഭാര്യയാകേണം.
8. Therefore, every daughter who inherits property in any of the Israelite tribes shall marry someone belonging to a clan of her own ancestral tribe, in order that all the Israelites may remain in possession of their own ancestral heritage.
9. അങ്ങനെ അവകാശം ഒരു ഗോത്രത്തില്നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്മക്കളുടെ ഗോത്രങ്ങളില് ഔരോരുത്തന് താന്താന്റെ അവകാശത്തോടു ചേര്ന്നിരിക്കേണം.
9. Thus, no heritage can pass from one tribe to another, but all the Israelite tribes will retain their own ancestral heritage.'
10. യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാര് ചെയ്തു.
10. The daughters of Zelophehad obeyed the command which the LORD had given to Moses.
11. ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ളാ, തിര്സാ, ഹൊഗ്ളാ, മില്ക്കാ, നോവാ എന്നിവര് തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാര്ക്കും ഭാര്യമാരായി.
11. Mahlah, Tirzah, Hoglah, Milcah and Noah, Zelophehad's daughters, married relatives on their father's side
12. യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില് അവര് ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തില്തന്നേ ഇരിക്കയും ചെയ്തു.
12. within the clans of the descendants of Manasseh, son of Joseph; hence their heritage remained in the tribe of their father's clan.
13. യെരീഹോവിന്നെതിരെ യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില്വെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേല്മക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
13. These are the commandments and decisions which the LORD prescribed for the Israelites through Moses, on the plains of Moab beside the Jericho stretch of the Jordan.