Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഈ വചനങ്ങള്‍ ഒക്കെയും പറഞ്ഞു തീര്‍ന്നശേഷം യേശു ശിഷ്യന്മാരോടു
1. And it came to passe wha Iesus had fynished all these wordes, he sayde vnto his disciples:
2. “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യ പുത്രനെ ക്രൂശിപ്പാന് ഏല്പിക്കും” എന്നു പറഞ്ഞു.പുറപ്പാടു് 12:1-27
2. Ye knowe, that after two dayes shalbe Easter, and the sonne of man shalbe delyuered to be crucified.
3. അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തില്‍ വന്നു കൂടി.
3. Then assembled together the hye prestes and the scrybes, and the elders of the people in to the palace of the hye prest which was called Caiphas,
4. യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;
4. and helde a councell, how they might take Iesus by disceate, and kyll him.
5. എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന് പെരുനാളില്‍ അരുതു എന്നു പറഞ്ഞു.
5. But they sayde: Not on the holy daye, lest there be an vproure in the people.
6. യേശു ബേഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍
6. Now when Iesus was at Bethany in the house of Symon the leper,
7. ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്കല്ഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവന് പന്തിയില്‍ ഇരിക്കുമ്പോള്‍ അതു അവന്റെ തലയില്‍ ഒഴിച്ചു.
7. there came vnto hi a woman, which had a boxe with precious oyntment, and poured it vpon his heade, as he sat at the table.
8. ശിഷ്യന്മാര് അതു കണ്ടിട്ടു മുഷിഞ്ഞുഈ വെറും ചെലവു എന്തിന്നു?
8. Whan his disciples sawe that, they dissdayned, and sayde: Where to serueth this waist?
9. ഇതു വളരെ വിലെക്കു വിറ്റു ദരിദ്രര്‍ക്കും കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
9. This oyntmet might haue bene wel solde, and geue to the poore.
10. യേശു അതു അറിഞ്ഞു അവരോടു“സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള് എങ്കല് നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
10. Whe Iesus perceaued that, he sayde vnto them: Why trouble ye the woman? She hath wrought a good worke vpon me
11. ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാന്‍ നിങ്ങള്‍ക്കു എല്ലായ്പേഴും ഇല്ലതാനും.ആവർത്തനം 15:11
11. for ye haue allwaye the poore with you, but me shal ye not haue allwayes.
12. അവള് ഈ തൈലം എന്റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു.
12. Where as she hath poured this oyntmet vpon my body, she dyd it to bury me.
13. ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള് ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
13. Verely I saye vnto you: where so euer this gospell shalbe preached thorow out all the worlde, there shal this also that she hath done, be tolde for a memoriall of her.
14. അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു
14. Then one of the twolue (called Iudas Iscarioth) wente vnto the hye prestes,
15. നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞുഅവര് അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.പുറപ്പാടു് 21:32, സെഖർയ്യാവു 11:12
15. and sayde: What wil ye geue me, and I shal delyuer him vnto you? And they offred hi thirtie syluer pens.
16. അന്നു മുതല്‍ അവനെ കാണിച്ചുകൊടുപ്പാന്‍ അവന് തക്കം അന്വേഷിച്ചു പോന്നു.
16. And from that tyme forth, he sought oportunyte to betraye him?
17. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര് യേശുവിന്റെ അടുക്കല്‍ വന്നുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.പുറപ്പാടു് 12:14-20
17. The first daye of swete bred came the disciples to Iesus, and sayde vnto him: Where wilt thou that we prepare for the, to eate the Easter lambe?
18. അതിന്നു അവന് പറഞ്ഞതു“നിങ്ങള്‍ നഗരത്തില്‍ ഇന്നവന്റെ അടുക്കല്‍ ചെന്നുഎന്റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്റെ ശിഷ്യരുമായി നിന്റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.”
18. He sayde: Go in to the cite to soch a man, and saye vnto him: The Master sendeth the worde: My tyme is at honde, I wil kepe myne Easter by the with my disciples.
19. ശിഷ്യന്മാര് യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
19. And the disciples dyd as Iesus had appoynted them, and made ready the Easter lambe.
20. സന്ധ്യയായപ്പോള്‍ അവന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു.
20. And at euen he sat downe at the table with the twolue.
21. അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്“നിങ്ങളില്‍ ഒരുവന് എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
21. And as they ate, he sayde: Verely I saye vnto you: One of you shal betraye me.
22. അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചുഞാനോ, ഞാനോ, കര്‍ത്താവേ, എന്നു ഔരോരുത്തന് പറഞ്ഞുതുടങ്ങി.
22. And they were exceadinge soroufull, and beganne euery one of them to saye vnto him: Syr, is it I?
23. അവന് ഉത്തരം പറഞ്ഞതു“എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും.സങ്കീർത്തനങ്ങൾ 41:9
23. He answered and sayde: He that deppeth his honde with me in the dysshe, the same shal betraye me.
24. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യ പുത്രന് പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യന് ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു.”സങ്കീർത്തനങ്ങൾ 22:7-8, സങ്കീർത്തനങ്ങൾ 22:16-18, യെശയ്യാ 53:9
24. The sonne of man goeth forth, as it is wrytten of him: but wo vnto that man by who the sonne of man shalbe betrayed: It had bene better for that ma, yf he had neuer bene borne.
25. എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു“നീ തന്നേ” എന്നു അവന് പറഞ്ഞു.
25. The Iudas that betrayed him, answered and sayde: Master, is it I? He sayde vnto: him Thou hast sayde.
26. അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്ക്കും കൊടുത്തു“വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.
26. And as they ate, Iesus toke the bred, gaue thankes, brake it, and gaue it to the disciples, and sayde: Take, eate, this is my body.
27. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കും കൊടുത്തു“എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍.
27. And he toke the cuppe, and thanked, and gaue it the, and sayde: Drynke ye all therof,
28. ഇതു അനേകര്‍ക്കുംവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.പുറപ്പാടു് 24:8, യിരേമ്യാവു 31:31, സെഖർയ്യാവു 9:11
28. this is my bloude of the new testament, that shalbe shed for many for the remission of synnes.
29. പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.
29. I saye vnto you: I wil not drynke hence forth of this frute of the vyne tre, vntill that daye that I shal drynke it new with you in my fathers kyngdome.
30. യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല് ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.സങ്കീർത്തനങ്ങൾ 113:8
30. And whan they had sayde grace, they wente forth vnto mount Oliuete.
31. എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലെക്കു പോകും.”സെഖർയ്യാവു 13:7
31. Then sayde Iesus vnto them. This night shal ye all be offended in me. For it is wrytten: I wil smyte the shepherde, and the shepe of the flocke shalbe scatered abrode.
32. അതിന്നു പത്രൊസ്; എല്ലാവരും നിങ്കല് ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.
32. But after that I ryse agayne, I wil go before you in to Galile.
33. യേശു അവനോടു“ഈ രാത്രിയില്‍ കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
33. Peter answered and sayde vnto him: Though all men shulde be offended in ye, yet wyl I neuer be offeded.
34. നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര് എല്ലാവരും പറഞ്ഞു.
34. Iesus sayde vnto hi: Verely I saye vnto ye: This same night before ye cock crowe, shalt thou denie me thryse.
35. അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്” എന്നു പറഞ്ഞു,
35. Peter saide vnto him: And though I shulde dye with the, yet wil I not denye the. Likewyse also sayde all the disciples.
36. പത്രൊസിനെയും സെബെദി പുത്രന്മാര് ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി
36. Then came Iesus with them into a felde which is called Gethsemane, and sayde vnto the disciples: Syt ye here, whyle I go yonder & praye.
37. “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍” എന്നു അവരോടു പറഞ്ഞു.
37. And he toke with him Peter, and the two sonnes of Zebede, and beganne to wexe soroufull and to be in an agonye.
38. പിന്നെ അവന് അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു“പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല് നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.സങ്കീർത്തനങ്ങൾ 42:5, സങ്കീർത്തനങ്ങൾ 42:11, സങ്കീർത്തനങ്ങൾ 43:5, യോനാ 4:9
38. Then sayde Iesus vnto them: My soule is heuy euen vnto the death. Tary ye here, and watch with me.
39. പിന്നെ അവന് ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു“എന്നോടു കൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?
39. And he wente forth a litle, and fell flat vpon his face, and prayed sayenge: O my father, yf it be possible, let this cuppe passe fro me: neuertheles not as I wil but as thou wilt.
40. പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു.
40. And he came to his disciples, and founde the a slepe, & sayde vnto Peter: What? coude ye not watch with me one houre?
41. രണ്ടാമതും പോയി“പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്റെ ഇഷ്ടം ആകട്ടെ” എന്നു പ്രാര്‍ത്ഥിച്ചു.
41. Watch & praye, that ye fall not in to temptacion. The sprete is wyllinge, but the flesh is weake.
42. അനന്തരം അവന് വന്നു, അവര്‍ കണ്ണിന്നു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതുകണ്ടു.
42. Agayne, he wete forth the seconde tyme and prayed, sayenge: O my father, yf this cuppe can not passe awaye fro me (excepte I drynke of it) thy will be fulfilled.
43. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാര്‍ത്ഥിച്ചു.
43. And he came, and founde them a slepe agayne, and their eyes were heuy.
44. പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു“ഇനി ഉറങ്ങി ആശ്വസിച്ചു കൊള്‍വിന്‍ ; നാഴിക അടുത്തു; മനുഷ്യപുത്രന് പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു;
44. And he left them, and wente forth agayne, and prayed the thirde tyme, sayenge the same wordes.
45. എഴുന്നേല്പിന്‍ , നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവന് അടുത്തിരിക്കുന്നു” എന്നു പറഞ്ഞു.
45. Then came he to his disciples, and sayde vnto them: Slepe on now, and take youre rest. Beholde, the houre is come, yt the sonne of man shalbe delyuered in to the hondes of synners:
46. അവന് സംസാരിക്കുമ്പോള്‍ തന്നേ പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.
46. Aryse, let us be goynge. Beholde, he is at hode, that betrayeth me.
47. അവനെ കാണിച്ചുകൊടുക്കുന്നവന്‍ ; ഞാന്‍ ഏവനെ ചുംബിക്കുമോ അവന് തന്നേ ആകുന്നു; അവനെ പിടിച്ചുകൊള്വിന് എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു.
47. Whyle he yet spake, lo, Iudas one of the twolue came, and with him a greate multitude with swerdes and staues, sent fro the hye prestes and elders of the people.
48. ഉടനെ അവന് യേശുവിന്റെ അടുക്കല്‍ വന്നുറബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.
48. And he that betrayed him, had geuen them a toke, sayenge: Whom so euer I kysse, that same is he, laye hodes vpo him.
49. യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല് കൈ വെച്ചു അവനെ പിടിച്ചു.
49. And forth withal he came to Iesus, and sayde: Hayle master, and kyssed him.
50. അപ്പോള്‍ യേശുവിനോടുകൂടെയുള്ളവരില് ഒരുവന് കൈ നീട്ടി വാള് ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.
50. And Iesus sayde vnto him: Frende, wherfore art thou come? Then came they, and layed hondes vpon Iesus, and toke him.
51. യേശു അവനോടു“വാള് ഉറയില്‍ ഇടുക; വാള് എടുക്കുന്നവര്‍ ഒക്കെയും വാളാല്‍ നശിച്ചുപോകും.
51. And beholde, one of them that were with Iesus, stretched out his honde, and drue his swerde, and stroke a seruaunt of the hye prestes, & smote of his eare:
52. എന്റെ പിതാവിനോടു ഇപ്പോള്‍ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?ഉല്പത്തി 9:6
52. Then sayde Iesus vnto him: Put vp yi swerde in to his place. For all that take the swerde, shal perish with the swerde.
53. എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.
53. Or thinkest thou that I can not praye my father now, to sende me more then twolue legions of angels?
54. ആ നാഴികയില്‍ യേശു പുരുഷാരത്തോടു“ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.
54. But how the shulde the scriptures be fulfylled? For thus must it be.
55. എന്നാല്‍ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു” എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര് എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.
55. In the same houre sayde Iesus vnto the multitude: Ye are come out as it were to a murthurer with swerdes and staues for to take me. I sat daylie teachinge in the temple amonge you, and ye toke me not.
56. യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.സെഖർയ്യാവു 13:7
56. But all this is done, that the scriptures of the prophetes might be fulfylled.
57. എന്നാല്‍ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിന് ചെന്നു, അകത്തു കടന്നു അവസാനം കാണ്മാന് സേവകന്മാരോടുകൂടി ഇരുന്നു
57. The all the disciples left him, and fled. But they that toke Iesus, led him to Caiphas the hye prest, where the scrybes and the elders were gathered together.
58. മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;
58. As for Peter, he folowed him a farre of vnto the hye prestes palace, & wente in, and sat with the seruauntes, that he might se the ende.
59. കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.
59. But the hye prestes and the elders, and the whole councell sought false wytnesse ageynst Iesus, that they might put him to death,
60. ഒടുവില്‍ രണ്ടുപേര്‍ വന്നുദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന് എനിക്കു കഴിയും എന്നു ഇവന് പറഞ്ഞു എന്നു ബോധിപ്പിച്ചു.
60. and founde none. And though many false wytnesses stepte forth, yet founde they none. At the last there stepte forth two false wytnesses,
61. മഹാപുരോഹിതന് എഴുന്നേറ്റു അവനോടുനീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
61. & spake: He sayde: I can breake downe the temple of God, and buylde it agayne in thre dayes.
62. യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന് പിന്നെയും അവനോടുനീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.
62. And the hye prest stode vp, and sayde vnto him: Answerest thou nothinge, vnto it, that these testifie agaynst the?
63. യേശു അവനോടു“ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന് സര്‍വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു.യെശയ്യാ 53:7
63. Neuertheles Iesus helde his tonge. And the hye prest answered, and sayde vnto him: I charge the by ye lyuynge God, that thou tell us, yf thou be Christ the sonne of God.
64. ഉടനെ മഹാപുരോഹിതന് വസ്ത്രം കീറിഇവന് ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോസങ്കീർത്തനങ്ങൾ 110:1-2, ദാനീയേൽ 7:13
64. Iesus spake: Thou hast sayde it. Neuerthelesse I saye vnto you: From this tyme forth it shal come to passe, that ye shal se the sonne of man syttinge vpon the right hande of the power (of God) and commynge in the cloudes of the heauen.
65. നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നുഅവന് മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.ലേവ്യപുസ്തകം 24:16, സംഖ്യാപുസ്തകം 14:6, 2 ശമൂവേൽ 13:19, എസ്രാ 9:3, ഇയ്യോബ് 1:20, ഇയ്യോബ് 2:12, യിരേമ്യാവു 36:24
65. Then the hye prest rente his clothes, and sayde: He hath blasphemed, what nede we eny mo wytnesses? Lo, now haue ye herde his blasphemy:
66. അപ്പോള്‍ അവര്‍ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചുലേവ്യപുസ്തകം 24:16
66. What thinke ye? They answered, & sayde: He is gyltie of death.
67. ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആര് എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.യെശയ്യാ 50:6, യെശയ്യാ 53:5
67. Then spytted they in his face, & smote him with fistes. Some smote him
68. എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കല്‍ ഒരു വേലക്കാരത്തി വന്നുനീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.
68. vpon the face, and sayde: Prophecie vnto us thou Christ, who is it, that smote the?
69. അതിന്നു അവന് നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.
69. As for Peter, he sat without in the palace. And there came vnto him a damsell, and sayde: And thou wast with Iesus of Galile also.
70. പിന്നെ അവന് പടിപ്പുരയിലേക്കു പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടുഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു
70. Neuertheles he denyed before the all, and sayde: I can not tell what thou sayest.
71. ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന് രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
71. But whan he wete out at the dore, another damsell sawe him. and sayde vnto them that were there: This was also with Iesus of Nazareth.
72. അല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവര്‍ അടുത്തുവന്നു പത്രൊസിനോടുനീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന് സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.
72. And he denyed agayne, and sware also: I knowe not the ma.
73. അപ്പോള്‍ അവന് ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി ക്കുകി.
73. And after a litle whyle, they that stode there, stepte forth, and sayde vnto Peter: Of a trueth thou art one of them also, for thy speach bewrayeth the.
74. എന്നാറെ“കോഴി ക്കുകുമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും” എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഔര്‍ത്തു പുറത്തു പോയി അതി ദുഃഖത്തോടെ കരഞ്ഞു.
74. Then begane he to curse and to sweare: I knowe not the man. And immediatly the cock crew.