Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അന്ത്യൊക്ക്യയിലെ സഭയില് ബര്ന്നബാസ്, നീഗര് എന്നു പേരുള്ള ശിമോന് , കുറേനക്കാരനായ ലൂക്യൊസ്, ഇട പ്രഭുവമായ ഹെരോദാവോടുകൂടെ വളര്ന്ന മനായേന് , ശൌല് എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
1. Now there were some men from the congregation that was in Antioch, prophets and teachers, including Barnabas, and Simeon called Niger, and Lucius the Cyrenian, and Manaen reared with Herod the tetrarch, and Saul.
2. അവര് കര്ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്ഞാന് ബര്ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്തിരിപ്പിന് എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
2. And while they were serving the Lord, and fasting, the Holy Spirit said, Separate to me now Barnabas and Saul for the work that I have called them.
3. അങ്ങനെ അവര് ഉപവസിച്ചു പ്രാര്ത്ഥിച്ചു അവരുടെ മേല് കൈവെച്ചു അവരെ പറഞ്ഞയച്ചു.
3. Then, having fasted and prayed and laid hands on them, they sent them away.
4. പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവര് സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പല് കയറി കുപ്രൊസ് ദ്വീപിലേക്കുപോയി
4. Indeed therefore these men, having been sent forth by the Holy Spirit, went down to Seleucia, and from there they sailed for Cyprus.
5. സലമീസില് ചെന്നു യെഹൂദന്മാരുടെ പള്ളിയില് ദൈവവചനം അറിയിച്ചു. യോഹന്നാന് അവര്ക്കും ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
5. And after becoming in Salamis, they proclaimed the word of God in the synagogues of the Jews, and they also had John for a helper.
6. അവര് ദ്വീപില്കൂടി പാഫൊസ്വരെ ചെന്നപ്പോള് ബര്യേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
6. And after going through the island as far as Paphos, they found a certain sorcerer, a Jewish false prophet, whose name was Bar-jesus,
7. അവന് ബുദ്ധിമാനായ സെര്ഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവര് ബര്ന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേള്പ്പാന് ആഗ്രഹിച്ചു.
7. who was with the proconsul, Sergius Paulus, an intelligent man. This man, having summoned Barnabas and Saul, sought to hear the word of God.
8. എന്നാല് എലീമാസ് എന്ന വിദ്വാന് -- ഇതാകുന്നു അവന്റെ പേരിന്റെ അര്ത്ഥം -- അവരോടു എതിര്ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന് ശ്രമിച്ചു.
8. But Elymas the sorcerer (for so his name is translated) opposed them, seeking to deviate the proconsul from the faith.
9. അപ്പോള് പൌലൊസ് എന്നും പേരുള്ള ശൌല് പരിശുദ്ധാത്മപൂര്ണ്ണനായി അവനെ ഉറ്റുനോക്കി
9. But Saul (the man is also Paul) having been filled with Holy Spirit, and having gazed on him,
10. ഹേ സകലകപടവും സകല ധൂര്ത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സര്വ നീതിയുടെയും ശത്രുവേ, കര്ത്താവിന്റെ നേര്വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?സദൃശ്യവാക്യങ്ങൾ 10:9, ഹോശേയ 14:9
10. said, O man full of all deceit and all recklessness, thou son of the devil, thou enemy of all righteousness, will thou not cease distorting the straight ways of Lord?
11. ഇപ്പോള് കര്ത്താവിന്റെ കൈ നിന്റെ മേല് വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേല് വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവന് തപ്പിനടന്നു.
11. And now, behold, a hand of Lord is upon thee, and thou will be blind, not seeing the sun until a time. And immediately there fell on him gloom and darkness, and going around he sought hand-guides.
12. ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്ത്താവിന്റെ ഉപദേശത്തില് വിസ്മയിച്ചു വിശ്വസിച്ചു.
12. Then the proconsul, who saw that which happened, believed, being astonished at the doctrine of the Lord.
13. പൌലൊസും കൂടെയുള്ളവരും പാഫൊസില്നിന്നു കപ്പല് നീക്കി, പംഫുല്യാദേശത്തിലെ പെര്ഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാന് അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
13. Now those around Paul, having launched from Paphos, they came to Perga in Pamphylia. But John, having departed from them, returned to Jerusalem.
14. അവരോ പെര്ഗ്ഗയില്നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയില് എത്തി ശബ്ബത്ത് നാളില് പള്ളിയില് ചെന്നു ഇരുന്നു.
14. And they, having passed through from Perga, arrived at Antioch of Pisidia, and after entering into the synagogue on the Sabbath day, they sat down.
15. ന്യായ പ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്ന്നപ്പോള് പള്ളിപ്രമാണികള് അവരുടെ അടുക്കല് ആളയച്ചുസഹോദരന്മാരേ, നിങ്ങകൂ ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില് പറവിന് എന്നു പറയിച്ചു.
15. And after the reading of the law and the prophets the synagogue rulers sent to them, saying, Men, brothers, if there is among you a word of exhortation for the people, speak.
16. പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതുയിസ്രായേല് പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേള്പ്പിന് .
16. And Paul having stood up, and having motioned with the hand, he said, Men, Israelites, and those who fear God, listen.
17. യിസ്രായേല്ജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീം ദേശത്തിലെ പ്രവാസകാലത്തു ജനത്തെ വര്ദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു.പുറപ്പാടു് 6:1, പുറപ്പാടു് 6:6, പുറപ്പാടു് 12:51
17. The God of this people Israel chose our fathers, and raised up the people during the sojourn in the land of Egypt. And with a lofty arm he brought them out of it.
18. മരുഭൂമിയില് നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,പുറപ്പാടു് 16:35, സംഖ്യാപുസ്തകം 14:34, ആവർത്തനം 1:31
18. And for about a forty-year time he was patient with them in the wilderness.
19. കനാന് ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്ക്കും അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്സരം കഴിഞ്ഞു.ആവർത്തനം 7:1, യോശുവ 14:1
19. And having destroyed seven nations in the land of Canaan, he allotted their land to them.
20. അതിന്റെശേഷം അവന് അവര്ക്കും ശമൂവേല് പ്രവാചകന് വരെ ന്യായാധിപതിമാരെ കൊടുത്തു,ന്യായാധിപന്മാർ 2:16, 1 ശമൂവേൽ 3:20
20. And after these things he gave them judges about four hundred and fifty years until Samuel the prophet.
21. അനന്തരം അവര് ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്ക്കും ബെന്യാമീന് ഗോത്രക്കാരനായ കീശിന്റെ മകന് ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.1 ശമൂവേൽ 8:5, 1 ശമൂവേൽ 8:19, 1 ശമൂവേൽ 10:20-21, 1 ശമൂവേൽ 10:24, 1 ശമൂവേൽ 11:15
21. And afterward they asked for a king, and God gave them Saul the son of Kish, a man of the tribe of Benjamin, for forty years.
22. അവനെ നീക്കീട്ടു ദാവീദിനെ അവര്ക്കും രാജാവായി വാഴിച്ചുഞാന് യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന് എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.1 ശമൂവേൽ 13:14, 1 ശമൂവേൽ 16:12-13, സങ്കീർത്തനങ്ങൾ 89:20, യെശയ്യാ 44:28
22. And having removed him, he raised up David for a king to them, also about whom he said, when he testified, I have found David the son of Jesse, a man according to my heart, who will do all my purposes.
23. അവന്റെ സന്തതിയില്നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.2 ശമൂവേൽ 7:12-13, യെശയ്യാ 11:1
23. From this man's seed according to promise, God brought salvation to Israel,
24. അവന്റെ വരവിന്നു മുമ്പെ യോഹന്നാന് യിസ്രായേല്ജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
24. John having earlier proclaimed, before his coming presence, the immersion of repentance to Israel.
25. യോഹന്നാന് ജീവകാലം തികവാറായപ്പോള്നിങ്ങള് എന്നെ ആര് എന്നു നിരൂപിക്കുന്നു? ഞാന് മശീഹയല്ല; അവന് എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാന് ഞാന് യോഗ്യനല്ല എന്നു പറഞ്ഞു.
25. And as John was fulfilling his course, he said, Whom do ye suppose me to be? I am not, but behold, he comes after me of whom I am not worthy to loose the shoes of his feet.
26. സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.സങ്കീർത്തനങ്ങൾ 107:20
26. Men, brothers, sons of the race of Abraham, and those among you who fear God, to you the word of this salvation was sent.
27. യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷകൂ വിധിക്കയാല് അവേക്കു നിവൃത്തിവരുത്തി.
27. For those who dwell in Jerusalem, and their rulers, not having known this and the voices of the prophets being read at every Sabbath, they fulfilled, having condemned him.
28. മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവര് പീലാത്തൊസിനോടു അപേക്ഷിച്ചു.
28. And not having found one cause of death in him, they asked for Pilate to kill him.
29. അവനെക്കുറിച്ചിു എഴുതിയിരിക്കുന്നത് ഒക്കെയും തികെച്ചശേഷം അവര് അവനെ മരത്തില്നിന്നു ഇറക്കി ഒരു കല്ലറയില് വെച്ചു.
29. And when they completed all the things written about him, having taken him down from the tree, they laid him in a tomb.
30. ദൈവമോ അവനെ മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേല്പിച്ചു;
30. But God raised him from the dead,
31. അവന് തന്നോടുകൂടെ ഗലീലയില്നിന്നു യെരൂശലേമിലേക്കു വന്നവര്ക്കും ഏറിയ ദിവസം പ്രത്യക്ഷനായി; അവര് ഇപ്പോള് ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികള് ആകുന്നു.
31. who was seen for more days by those who came up with him from Galilee to Jerusalem, who are witnesses of him to the people.
32. ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്ത്തെഴുന്നേല്പിച്ചതിനാല് മക്കള്ക്കു നിവര്ത്തിച്ചിരിക്കുന്നു എന്നു ഞങ്ങള് നിങ്ങളോടു സുവിശേഷിക്കുന്നു.
32. And we proclaim good-news to you: the promise to the fathers, which happened because God has fulfilled this to us their children, having raised up Jesus,
33. നീ എന്റെ പുത്രന് ; ഇന്നു ഞാന് നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീര്ത്തനത്തില് എഴുതിയിരിക്കുന്നു വല്ലോ.സങ്കീർത്തനങ്ങൾ 2:7
33. as also it is written in the second psalm, Thou are my Son, today I have begotten thee.
34. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന് അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവന് ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകെള ഞാന് നിങ്ങള്ക്കു നലകും എന്നു പറഞ്ഞിരിക്കുന്നുയെശയ്യാ 55:3
34. And because he raised him from the dead, no longer going to return to decay, he has spoken this way: I will give to you the faithful holy things of David.
35. മറ്റൊരു സങ്കിര്ത്തനത്തിലുംനിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന് നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.സങ്കീർത്തനങ്ങൾ 16:10
35. Therefore also he says in another, Thou will not give thy Holy man to see decay.
36. ദാവീദ് തന്റെ തലമുറയില് ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേര്ന്നു ദ്രവത്വം കണ്ടു.ന്യായാധിപന്മാർ 2:10, 1 രാജാക്കന്മാർ 2:10
36. For indeed David, who served his own generation in the plan of God, became asleep, and was added near his fathers, and saw decay.
37. ദൈവം ഉയിര്ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല് സഹോദരന്മാരേ,
37. But he whom God raised up saw no decay.
38. ഇവന് മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
38. Be it known to you therefore, men, brothers, that through this man remission of sins is proclaimed to you.
39. മോശെയുടെ ന്യായപ്രമാണത്താല് നിങ്ങള്ക്കു നീതീകരണം വരുവാന് കഴിയാത്ത സകലത്തില് നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല് നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള് അറിഞ്ഞുകൊള്വിന് .
39. And from all things of which ye could not be make righteous by the Law of Moses, in this man every man who believes is made righteous.
40. “ഹേ നിന്ദക്കാരേ, നോക്കുവിന് ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന് . നിങ്ങളുടെ കാലത്തു ഞാന് ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല് നിങ്ങള് വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
40. Watch therefore, lest that which is spoken in the prophets should come upon you:
41. എന്നു പ്രവാചകപുസ്തകങ്ങളില് അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്ക്കു ഭവിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന് .ഹബക്കൂക്‍ 1:5
41. Behold, ye scoffers, and wonder, and perish, because I work a work in your days, which ye would, no, not believe, if some man should fully narrate it to you.
42. അവര് പള്ളിവിട്ടു പോകുമ്പോള് പിറ്റെ ശബ്ബത്തില് ഈ വചനം തങ്ങളോടു പറയേണം എന്നു അവര് അപേക്ഷിച്ചു.
42. And as they went out from the synagogue of the Jews, the Gentiles urged that these sayings be spoken to them the next Sabbath.
43. പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര് പൌലൊസിനെയും ബര്ന്നാബാസിനെയും അനുഗമിച്ചു; അവര് അവരോടു സംസാരിച്ചു ദൈവ കൃപയില് നിലനില്ക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
43. Now after the synagogue was dismissed, many of the Jews and of the devout proselytes followed Paul and Barnabas, who, while conversing, persuaded them to continue in the grace of God.
44. പിറ്റെ ശബ്ബത്തില് ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്പ്പാന് വന്നു കൂടി.
44. And on the coming Sabbath almost all the city was assembled to hear the word of God.
45. യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര് പറഞ്ഞു.
45. But when the Jews saw the multitudes, they were filled of envy, and contradicted the things spoken by Paul, contradicting and slandering.
46. അപ്പോള് പൌലൊസും ബര്ന്നബാസും ധൈര്യംപൂണ്ടുദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല് നിങ്ങള് അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര് എന്നു വിധിച്ചുകളയുന്നതിനാല് ഇതാ, ഞങ്ങള് ജാതികളിലേക്കു തിരിയുന്നു.
46. But having spoken boldly, Paul and Barnabas said, It was necessary for the word of God to be spoken first to you, but since ye thrust it away, and judge yourselves unworthy of eternal life, lo, we turn to the Gentiles.
47. “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാന് നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കര്ത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.യെശയ്യാ 49:6
47. For so the Lord has commanded us: I have placed thee for a light of Gentiles, for thee to be for salvation as far as the extremity of the earth.
48. ജാതികള് ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവര് എല്ലാവരും വിശ്വസിച്ചു.
48. And hearing this, the Gentiles were glad and glorified the word of the Lord. And as many as were appointed for eternal life believed.
49. കര്ത്താവിന്റെ വചനം ആ നാട്ടില് എങ്ങും വ്യാപിച്ചു.
49. And the word of the Lord was spread abroad through the whole region.
50. യെഹൂദന്മാരോ ഭക്തിയുള്ള മാന്യ സ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബര്ന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില് നിന്നു പുറത്താക്കിക്കളഞ്ഞു.
50. But the Jews incited the religious women, and the prominent women, and the principle men of the city, and raised up a persecution against Paul and Barnabas. And they threw them out of their boundaries.
51. എന്നാല് അവര് തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.
51. But after shaking off the dust of their feet against them, they came to Iconium.
52. ശിഷ്യന്മാര് സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്ന്നു.
52. And the disciples were filled with joy and Holy Spirit.