1 Timothy - 1 തിമൊഥെയൊസ് 6 | View All

1. നുകത്തിന് കീഴില് ദാസന്മാരായിരിക്കുന്നവര് ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാന് തങ്ങളുടെ യജമാനന്മാരെ സകലമാനത്തിന്നും യോഗ്യന്മാര് എന്നു എണ്ണേണ്ടതാകുന്നു.

1. Let as many as are slaves under a yoke count their own masters worthy of all honor, that the name and teaching of God may not be blasphemed.

2. വിശ്വാസികളായ യജമാനന്മാരുള്ളവര് അവരെ സഹോദരന്മാര് എന്നുവെച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവര് വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാല് സേവിക്കയത്രേ വേണ്ടതു; ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക.

2. And those having believing masters, let them not despise them, because they are brothers, but rather let them serve as slaves, because they are believing and beloved ones, those receiving of the good service in return. Teach and exhort these things.

3. നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവന് ഒന്നും തിരിച്ചറിയാതെ തക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തുപിടിച്ചു ചീര്ത്തിരിക്കുന്നു; അവയാല് അസൂയ, ശണ്ഠ,

3. If anyone teaches differently, and does not consent to sound words, those of our Lord Jesus Christ and the teaching according to godliness,

4. ദൂഷണം, ദുസ്സംശയം, ദുര്ബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യര്ത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവര് ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.

4. he has been puffed up, understanding nothing, but is sick concerning doubts and arguments, out of which comes envy, strife, evil-speakings, evil suspicions,

5. അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദയം ആകുന്നുതാനും.

5. meddling, of men whose mind has been corrupted and deprived of the truth, supposing gain to be godliness. Withdraw from such persons.

6. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന് കഴിയുന്നതുമല്ല.

6. But godliness with contentment is great gain.

7. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില് മതി എന്നു നാം വിചാരിക്ക.
ഇയ്യോബ് 1:21, സഭാപ്രസംഗി 5:15

7. For we have brought nothing into the world, and it is plain that neither can we carry anything out.

8. ധനികന്മാരാകുവാന് ആഗ്രഹിക്കുന്നവര് പരീക്ഷയിലും കണിയിലും കടുങ്ങുകയും മനുഷ്യര് സംഹാരനാശങ്ങളില് മുങ്ങിപോകുവാന് ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങള്ക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
സദൃശ്യവാക്യങ്ങൾ 30:8

8. But having food and clothing, we will be satisfied with these.

9. ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര് കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്ക്കു അധീനരായിത്തീര്ന്നിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 23:4, സദൃശ്യവാക്യങ്ങൾ 28:22

9. But those purposing to be rich fall into temptation, and a snare, and many foolish and hurtful lusts, which plunge men into ruin and destruction.

10. നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.

10. For the love of money is a root of all evils, by means of which some having lusted after it were seduced from the faith, and they themselves pierced through by many pains.

11. വിശ്വാസത്തിന്റെ നല്ല പോര് പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.

11. But you, O man of God, flee these things and pursue righteousness, godliness, faith, love, patience, and meekness.

12. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്ത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം

12. Fight the good fight of faith. Lay hold on eternal life, to which you were also called and confessed the good confession before many witnesses.

13. എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പില് നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാന് നിന്നോടു ആജ്ഞാപിക്കുന്നു.

13. I charge you before God, He making all things alive, and Christ Jesus, the One witnessing the good confession to Pontius Pilate,

14. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കര്ത്താധികര്ത്താവും

14. that you keep the commandment spotless, blameless, until the appearing of our Lord Jesus Christ,

15. താന് മാത്രം അമര്ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തില് വസിക്കുന്നവനും മനുഷ്യര് ആരും കാണാത്തവനും കാണ്മാന് കഴിയാത്തവനുമായവന് തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേന് .
ആവർത്തനം 10:17, യേഹേസ്കേൽ 34:29

15. who in His own time will reveal the blessed and only Potentate, the King of kings and Lord of lords,

16. ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാന് തരുന്ന ദൈവത്തില്
പുറപ്പാടു് 33:20, സങ്കീർത്തനങ്ങൾ 104:2

16. the only One having immortality, living in light that cannot be approached, whom no one of men saw, nor can see; to whom be honor and everlasting might. Amen.

17. ആശവെപ്പാനും നന്മ ചെയ്വാനും സല്പ്രവൃത്തികളില് സമ്പന്നരായി ദാന ശീലരും ഔദാര്യമുള്ളവരുമായി
സങ്കീർത്തനങ്ങൾ 62:10

17. Charge the rich in the present age not to be high-minded, nor to set hope on the uncertainty of riches, but in the living God, the One offering to us richly all things for enjoyment;

18. സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്വാനും ആജ്ഞാപിക്ക.

18. to do good, to be rich in good works, to be ready to share, generous,

19. അല്ലയോ തിമൊഥെയോസേ, നിന്റെ പക്കല് ഏല്പിച്ചിരിക്കുന്ന ഉപനിധികാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേര് പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തര്ക്കസൂത്രങ്ങളെയും ഒഴിഞ്ഞു നില്ക്ക.

19. treasuring away for themselves a good foundation for the coming age, that they may lay hold on everlasting life.

20. ആ ജ്ഞാനം ചിലര് സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.

20. O Timothy, guard the Deposit, having turned away from the profane empty babblings and opposing theories of the falsely named knowledge,

21. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

21. which some asserting have missed the mark concerning the faith. Grace be with you. Amen.



Shortcut Links
1 തിമൊഥെയൊസ് - 1 Timothy : 1 | 2 | 3 | 4 | 5 | 6 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |