Hebrews - എബ്രായർ 6 | View All

1. അതുകൊണ്ടു നിര്ജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,

1. Therfor we bringinge in a word of the bigynnyng of Crist, be we borun to the perfeccioun of hym, not eftsoone leggynge the foundement of penaunce fro deed werkis, and of the feith to God, and of teching of baptimys,

2. നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്ത്തി പ്രാപിപ്പാന് ശ്രമിക്കുക.

2. and of leiynge on of hondis, and of risyng ayen of deed men, and of the euerlastinge doom.

3. ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.

3. And this thing we schulen do, if God schal suffre.

4. ഒരിക്കല് പ്രകാശനം ലഭിച്ചിട്ടു സ്വര്ഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും

4. But it is impossible, that thei that ben onys liytned, and `han tastid also an heuenly yifte, and ben maad parceneris of the Hooli Goost,

5. ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര് പിന്മാറിപ്പോയാല്

5. and netheles han tastid the good word of God, and the vertues of the world to comynge, and ben slidun fer awei,

6. തങ്ങള്ക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന് കഴിവുള്ളതല്ല.

6. that thei be renewid eftsoone to penaunce. Whiche eftsones crucifien to hem silf the sone of God, and han to scorn.

7. പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവര്ക്കും ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില് ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.

7. For the erthe that drinkith reyn ofte comynge on it, and bringith forth couenable erbe to hem of whiche it is tilid, takith blessing of God.

8. മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.
ഉല്പത്തി 3:17-18

8. But that that is bringinge forth thornes and breris, is repreuable, and next to curs, whos endyng schal be in to brennyng.

9. എന്നാല് പ്രിയമുള്ളവരേ, ഞങ്ങള് ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.

9. But, ye moost dereworthe, we tristen of you betere thingis, and neer to helthe, thouy we speken so.

10. ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന് തക്കവണ്ണം അനീതിയുള്ളവനല്ല.

10. For God is not vniust, that he foryete youre werk and loue, whiche ye han schewid in his name; for ye han mynystrid to seyntis, `and mynistren.

11. എന്നാല് നിങ്ങള് ഔരോരുത്തന് പ്രത്യാശയുടെ പൂര്ണ്ണനിശ്ചയം പ്രാപിപ്പാന് അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു.

11. And we coueiten that ech of you schewe the same bisynesse to the fillyng of hope in to the ende;

12. അങ്ങനെ നിങ്ങള് മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.

12. that ye be not maad slowe, but also sueris of hem, whiche bi feith and pacience schulen enherite the biheestis.

13. ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള് തന്നെക്കാള് വലിയവനെക്കൊണ്ടു സത്യം ചെയ്വാന് ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യ ചെയ്തു
ഉല്പത്തി 22:16-17, ഉല്പത്തി 22:17

13. For God bihetinge to Abraham, for he hadde noon grettere, bi whom he schulde swere, swoor bi hym silf,

14. “ഞാന് നിന്നെ അനുഗ്രഹിക്കയും നിന്നെ വര്ദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
ഉല്പത്തി 22:16-17, ഉല്പത്തി 22:17

14. and seide, Y blessinge schal blesse thee, and Y multipliynge schal multiplie thee;

15. അങ്ങനെ അവന് ദീര്ഘക്ഷമയൊടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.

15. and so he long abidinge hadde the biheeste.

16. തങ്ങളെക്കാള് വലിയവനെക്കൊണ്ടല്ലോ മനുഷ്യര് സത്യം ചെയ്യുന്നതു; ആണ അവര്ക്കും ഉറപ്പിന്നായി സകലവാദത്തിന്റെയും തീര്ച്ചയാകുന്നു.
പുറപ്പാടു് 22:11

16. For men sweren bi a grettere than hem silf, and the ende of al her ple is an ooth to confirmacioun.

17. അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികള്ക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാന് ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.

17. In which thing God willynge to schewe plenteuouslier to the eiris of his biheest the sadnesse of his counsel,

18. അങ്ങനെ നമ്മുടെ മുമ്പില് വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്വാന് ശരണത്തിന്നായി ഔടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷകുപറവാന് കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല് ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന് ഇടവരുന്നു.
സംഖ്യാപുസ്തകം 23:19, 1 ശമൂവേൽ 15:29

18. puttide bitwixe an ooth, that bi twey thingis vnmeuable, bi whiche it is impossible that God lie, we han a strengeste solace, `we that fleen togidere to holde the hope that is put forth to vs.

19. ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
ലേവ്യപുസ്തകം 16:2, ലേവ്യപുസ്തകം 16:12, ലേവ്യപുസ്തകം 16:15

19. Which hope as an ankir we han sikir to the soule, and sad, and goynge in to the ynnere thingis of hiding;

20. അവിടേക്കു യേശു മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 110:4

20. where the bifore goere, Jhesus, that is maad bischop with outen ende bi the ordre of Melchisedech, entride for vs.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |