Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്നാല് ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകന് സെഖര്യ്യാവും എന്ന പ്രവാചകന്മാര് യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോടു തങ്ങളുടെമേല് വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തില് പ്രവചിച്ചു.
1. NOW THE prophets, Haggai and Zechariah son [grandson] of Iddo, prophesied to the Jews in Judah and Jerusalem in the name of the God of Israel, Whose [Spirit] was upon them.
2. അങ്ങനെ ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാന് തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാര് അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു.
2. Then rose up Zerubbabel son of Shealtiel [heir to the throne of Judah] and Jeshua son of Jozadak and began to build the house of God in Jerusalem; and with them were the prophets of God [Haggai and Zechariah], helping them. [Hag. 1:12-14; Matt. 1:12, 13.]
3. ആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കല് വന്നു അവരോടുഈ ആലയം പണിവാനും ഈ മതില് കെട്ടുവാനും നിങ്ങള്ക്കു ആര് കല്പന തന്നു എന്നു ചോദിച്ചു.
3. Then Tattenai, governor on the west side of the [Euphrates] River, and Shethar-bozenai and their companions came to them and said, Who authorized you to build this house and to restore this wall?
4. ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തു എന്നും അവരോടു ചോദിച്ചു.
4. Then we told them [in reply] the names of the men who were building this building.
5. എന്നാല് ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാര്യ്യാവേശിന്റെ സന്നിധിയില് ബോധിപ്പിച്ചു മറുപടി വരുംവരെ അവര് അവരുടെ പണി മുടക്കിയില്ല.
5. But the eye of their God was upon the elders of the Jews, so the enemy could not make them stop until the matter came before Darius [I] and an answer was returned by letter concerning it.
6. നദിക്കു ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥര്-ബോസ്നായിയും നദിക്കു ഇക്കരെയുള്ള അഫര്സ്യരായ അവന്റെ കൂട്ടക്കാരും ദാര്യ്യാവേശ്രാജാവിന്നു എഴുതി അയച്ച പത്രികയുടെ പകര്പ്പു;
6. This is a copy of the letter that Tattenai, governor on this side of the River, and Shethar-bozenai and his associates, the Apharsachites who were on this [west] side of the River, sent to Darius [I] the king.
7. അവര് അവന്നു ഒരു പത്രിക കൊടുത്തയച്ചു, അതില് എഴുതിയതു എന്തെന്നാല്ദാര്യ്യാവേശ് രാജാവിന്നു സര്വ്വമംഗലവും ഭവിക്കട്ടെ.
7. They wrote: To Darius the king: All peace.
8. രാജാവിനെ ബോധിപ്പിപ്പാന് ഞങ്ങള് യെഹൂദാസംസ്ഥാനത്തില് മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവര് വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേല് ഉത്തരം കയറ്റുന്നു; അവര് ജാഗ്രതയായി പണിനടത്തുന്നു; അവര്ക്കും സാധിച്ചും വരുന്നു.
8. Be it known to the king that we went to the province of Judah, to the house of the great God. It is being built with huge stones, with timber laid in the walls; this work goes on with diligence and care and prospers in their hands.
9. ഞങ്ങള് ആ മൂപ്പന്മാരോടുഈ ആലയം പണിവാനും ഈ മതില് കെട്ടുവാനും നിങ്ങള്ക്കു കല്പന തന്നതു ആരെന്നു ചോദിച്ചു.
9. Then we asked those elders, Who authorized you to build this house and restore these walls?
10. അവരുടെ ഇടയില് തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തില് അയക്കേണ്ടതിന്നു ഞങ്ങള് അവരുടെ പേരും അവരോടു ചോദിച്ചു.
10. We asked their names also, that we might record the names of the men at their head and notify you.
11. എന്നാല് അവര് ഞങ്ങളോടുഞങ്ങള് സ്വര്ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങള് പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു.
11. They replied, We are servants of the God of heaven and earth, rebuilding the house which was erected and finished many years ago by a great king of Israel.
12. എങ്കിലും ഞങ്ങളുടെ പിതാക്കന്മാര് സ്വര്ഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ടു അവന് അവരെ ബാബേല്രാജാവായ നെബൂഖദ് നേസര് എന്ന കല്ദയന്റെ കയ്യില് ഏല്പിച്ചു; അവന് ഈ ആലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി.
12. But after our fathers had provoked the God of heaven to wrath, He gave them into the hand of Nebuchadnezzar king of Babylon, the Chaldean, who destroyed this house and carried the people away into Babylon.
13. എന്നാല് ബാബേല് രാജാവായ കോരെശിന്റെ ഒന്നാം ആണ്ടില് കോരെശ്രാജാവു ഈ ദൈവാലയം പണിവാന് കല്പന തന്നു.
13. But in the first year of Cyrus king of Babylon, the same King Cyrus made a decree to rebuild this house of God.
14. നെബൂഖദ് നേസര് യെരൂശലേമിലെ മന്ദിരത്തില്നിന്നു എടുത്തു ബാബേലിലെ ക്ഷേത്രത്തില് കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ് രാജാവു ബാബേലിലെ ക്ഷേത്രത്തില്നിന്നു എടുപ്പിച്ചു താന് നിയമിച്ചിരുന്ന ശേശ്ബസ്സര് എന്നു പേരുള്ള ദേശാധിപതിക്കു ഏല്പിച്ചുകൊടുത്തു അവനോടു
14. And the vessels also of gold and silver of the house of God, which Nebuchadnezzar took from the temple in Jerusalem and brought into the temple of Babylon, King Cyrus took from the temple of Babylon and delivered to a man named Sheshbazzar, whom he had made governor.
15. ഈ ഉപകരണങ്ങള് നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു.
15. And King Cyrus said to him, Go, take these vessels to Jerusalem and carry them into the temple, and let the house of God be built upon its site.
16. അങ്ങനെ ശേശ്ബസ്സര് വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതല് ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീര്ന്നിട്ടില്ല എന്നു അവര് ഉത്തരം പറഞ്ഞിരിക്കുന്നു.
16. Then came this Sheshbazzar and laid the foundation of the house of God in Jerusalem; and since that time until now it has been in the process of being rebuilt and is not completed yet.
17. ആകയാല് രാജാവു തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാന് കോരെശ് രാജാവു കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തില് ശോധന കഴിച്ചു ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങള്ക്കു എഴുതി അയച്ചുതരേണമെന്നു അപേക്ഷിക്കുന്നു.
17. So now, if it seems good to the king, let a search be made in the royal archives there in Babylon to see if it is true that King Cyrus issued a decree to build this house of God at Jerusalem; and let the king send us his pleasure in this matter.