Psalms - സങ്കീർത്തനങ്ങൾ 109 | View All

1. സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്ത്തനം.

1. For the leader. A psalm of David: God, whom I praise, don't remain silent!

2. എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.

2. For wicked and deceitful men have opened their mouths against me, spoken against me with lying tongues,

3. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷകുള്ള നാവുകൊണ്ടു അവര് എന്നോടു സംസാരിച്ചിരിക്കുന്നു.
യോഹന്നാൻ 15:25

3. surrounded me with hateful words, and attacked me without cause.

4. അവര് ദ്വേഷവാക്കുകള്കൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.

4. In return for my love they became my accusers, even though I prayed for them.

5. എന്റെ സ്നേഹത്തിന്നു പകരം അവര് വൈരം കാണിക്കുന്നു; ഞാനോ പ്രാര്ത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.

5. They repay me evil for good and hatred for my love.

6. നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവര് എന്നോടു കാണിച്ചിരിക്കുന്നു.

6. [[They say,]] 'Appoint a wicked man over him, may an accuser stand at his right.

7. നീ അവന്റെമേല് ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ.
2 തെസ്സലൊനീക്യർ 2:3

7. When he is tried, let him be found guilty, may even his plea be counted a sin.

8. അവനെ വിസ്തരിക്കുമ്പോള് അവന് കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാര്ത്ഥന പാപമായി തീരട്ടെ.
യോഹന്നാൻ 17:12, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:20

8. May his days be few, may someone else take his position.

9. അവന്റെ നാളുകള് ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തന് ഏല്ക്കട്ടെ.

9. May his children be fatherless and his wife a widow.

10. അവന്റെ മക്കള് അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.

10. May his children be wandering beggars, foraging for food from their ruined homes.

11. അവന്റെ മക്കള് അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;

11. May creditors seize all he owns and strangers make off with his earnings.

12. കടക്കാരന് അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാര് അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.

12. May no one treat him kindly, and may no one take pity on his orphaned children.

13. അവന്നു ദയ കാണിപ്പാന് ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആര്ക്കും കൃപ തോന്നരുതേ.

13. May his posterity be cut off; may his name be erased within a generation.

14. അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയില് തന്നേ അവരുടെ പേര് മാഞ്ഞു പോകട്ടെ;

14. May the wrongs of his ancestors be remembered by ADONAI, and may the sin of his mother not be erased;

15. അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഔര്ക്കുംമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.

15. may they always be before ADONAI, so he can cut off all memory of them from the earth.

16. അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഔര്മ്മ അവന് ഭൂമിയില്നിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.

16. For he did not remember to show kindness but hounded the downtrodden, the poor and the brokenhearted to death.

17. അവന് ദയ കാണിപ്പാന് മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.

17. He loved cursing; may it recoil on him! He didn't like blessing; may it stay far from him!

18. ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.

18. He clothed himself with cursing as routinely as with his coat; May it enter inside him as easily as water, as easily as oil into his bones.

19. അവന് വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.

19. May it cling to him like the coat he wears, like the belt he wraps around himself.'

20. അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.

20. This is what my adversaries want ADONAI to do, those who speak evil against me.

21. ഇതു എന്റെ എതിരാളികള്ക്കും എനിക്കു വിരോധമായി ദോഷം പറയുന്നവര്ക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.

21. But you, God, ADONAI, treat me as your name demands; rescue me, because your grace is good.

22. നീയോ കര്ത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.

22. For I am poor and needy, and my heart within me is wounded.

23. ഞാന് അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില് മുറിഞ്ഞിരിക്കുന്നു.

23. Like a lengthening evening shadow, I am gone; I am shaken off like a locust.

24. ചാഞ്ഞുപോകുന്ന നിഴല്പോലെ ഞാന് കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.

24. My knees are weak from lack of food, my flesh wastes away for lack of nourishment.

25. എന്റെ മുഴങ്കാലുകള് ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
മത്തായി 27:39, മർക്കൊസ് 15:29

25. I have become the object of their taunts; when they see me, they shake their heads.

26. ഞാന് അവര്ക്കും ഒരു നിന്ദയായ്തീര്ന്നിരിക്കുന്നു; എന്നെ കാണുമ്പോള് അവര് തല കുലുക്കുന്നു.

26. Help me, ADONAI, my God! Save me, in keeping with your grace;

27. എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.

27. so that they will know that this comes from your hand, that you, ADONAI, have done it.

28. യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവര് അറിയേണ്ടതിന്നു തന്നേ.
1 കൊരിന്ത്യർ 4:12

28. Let them go on cursing; but you, bless! When they attack, let them be put to shame; but let your servant rejoice.

29. അവര് ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവര് എതിര്ക്കുംമ്പോള് ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;

29. Let my adversaries be clothed with confusion, let them wear their own shame like a robe.

30. എന്റെ എതിരാളികള് നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവര് ലജ്ജ പുതെക്കും.

30. I will eagerly thank ADONAI with my mouth, I will praise him right there in the crowd,

31. ഞാന് എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാന് പുരുഷാരത്തിന്റെ നടുവില് അവനെ പുകഴ്ത്തും.

31. because he stands alongside a needy person to defend him from unjust accusers.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |