Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവേ, എന്റെ വാക്കുകള്ക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
1. To him that excelleth upon Nehiloth. A Psalme of Dauid. Heare my wordes, O Lord: vnderstande my meditation.
2. എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേള്ക്കേണമേ; നിന്നോടല്ലോ ഞാന് പ്രാര്ത്ഥിക്കുന്നതു.
2. Hearken vnto the voyce of my crie, my King and my God: for vnto thee doe I pray.
3. യഹോവേ, രാവിലെ എന്റെ പ്രാര്ത്ഥന കേള്ക്കേണമേ; രാവിലെ ഞാന് നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
3. Heare my voyce in the morning, O Lord: for in the morning will I direct me vnto thee, and I will waite.
4. നീ ദുഷ്ടതയില് പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന് നിന്നോടുകൂടെ പാര്ക്കയില്ല.
4. For thou art not a God that loueth wickednes: neither shall euill dwell with thee.
5. അഹങ്കാരികള് നിന്റെ സന്നിധിയില് നില്ക്കയില്ല; നീതികേടു പ്രവര്ത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
5. The foolish shall not stand in thy sight: for thou hatest all them that worke iniquitie.
6. ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന് യഹോവെക്കു അറെപ്പാകുന്നു;
6. Thou shalt destroy them that speake lyes: the Lord will abhorre the bloodie man and deceitfull.
7. ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താല് നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
7. But I wil come into thine house in the multitude of thy mercie: and in thy feare will I worship toward thine holy Temple.
8. യഹോവേ, എന്റെ ശത്രുക്കള്നിമിത്തം നിന്റെ നീതിയാല് എന്നെ നടത്തേണമേ; എന്റെ മുമ്പില് നിന്റെ വഴിയെ നിരപ്പാക്കേണമേ.
8. Leade me, O Lord, in thy righteousnes, because of mine enemies: make thy way plaine before my face.
9. അവരുടെ വായില് ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര് മധുരവാക്കു പറയുന്നു.റോമർ 3:13
9. For no constancie is in their mouth: within, they are very corruption: their throte is an open sepulchre, and they flatter with their tongue.
10. ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല് തന്നേ അവര് വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര് മത്സരിച്ചിരിക്കുന്നതു.
10. Destroy them, O God: let them fall from their counsels: cast them out for the multitude of their iniquities, because they haue rebelled against thee.
11. എന്നാല് നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവര് എപ്പോഴും ആനന്ദിച്ചാര്ക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവര് നിന്നില് ഉല്ലസിക്കും;
11. And let all them that trust in thee, reioyce and triumph for euer, and couer thou them: and let them, that loue thy Name, reioyce in thee.
12. യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
12. For thou Lord wilt blesse the righteous, and with fauour wilt compasse him, as with a shielde.