Isaiah - യെശയ്യാ 23 | View All

1. സോരിനെക്കുറിച്ചുള്ള പ്രവാചകംതര്ശീശ് കപ്പലുകളേ, മുറയിടുവിന് ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവര്ക്കും അറിവു കിട്ടിയിരിക്കുന്നു.
മത്തായി 11:21-22

1. This is a message about Tyre. Howl with grief, you sailors out on the ocean! Your home port of Tyre has been destroyed; its houses and its harbor are in ruins. As your ships return from Cyprus, you learn the news.

2. സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിന് ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവര്ത്തകന്മാര് നിന്നെ പരിപൂര്ണ്ണയാക്കിയല്ലോ.

2. Wail, you merchants of Sidon! You sent agents

3. വലിയ വെള്ളത്തിന്മേല് സീഹോര്പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.

3. across the sea to buy and sell the grain that grew in Egypt and to do business with all the nations.

4. സീദോനേ, ലജ്ജിച്ചുകൊള്ക; എനിക്കു നോവു കിട്ടീട്ടില്ല, ഞാന് പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റീട്ടില്ല, കന്യകമാരെ വളര്ത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുര്ഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.

4. City of Sidon, you are disgraced! The sea and the great ocean depths disown you and say, 'I never had any children. I never raised sons or daughters.'

5. സോരിന്റെ വര്ത്തമാനം മിസ്രയീമില് എത്തുമ്പോള് അവര് ആ വര്ത്തമാനത്താല് ഏറ്റവും വ്യസനിക്കും.

5. Even the Egyptians will be shocked and dismayed when they learn that Tyre has been destroyed.

6. തര്ശീശിലേക്കു കടന്നുചെല്ലുവിന് ; സമുദ്രതീരനിവാസികളേ, മുറയിടുവിന് .

6. Howl with grief, you people of Phoenicia! Try to escape to Spain!

7. പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല് അതിനെ ദൂരത്തു പ്രവാസം ചെയ്വാന് വഹിച്ചു കൊണ്ടുപോകും.

7. Can this be the joyful city of Tyre, founded so long ago? Is this the city that sent settlers across the sea to establish colonies?

8. കിരീടം നലകുന്നതും വര്ത്തകന്മാര് പ്രഭുക്കന്മാരും വ്യാപാരികള് ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിര്ണ്ണയിച്ചതാര്?
വെളിപ്പാടു വെളിപാട് 18:23

8. Who was it that planned to bring all this on Tyre, that imperial city, whose merchant princes were the most honored men on earth?

9. സകല മഹത്വത്തിന്റെയും ഗര്വ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിര്ണ്ണയിച്ചിരിക്കുന്നു.

9. The LORD Almighty planned it. He planned it in order to put an end to their pride in what they had done and to humiliate their honored ones.

10. തര്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാല് നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.

10. Go and farm the land, you people in the colonies in Spain! There is no one to protect you any more.

11. അവന് സമുദ്രത്തിന്മേല് കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ചു അതിന്റെ കോട്ടകളെ നശിപ്പിപ്പാന് കല്പനകൊടുത്തിരിക്കുന്നു

11. The LORD has stretched out his hand over the sea and overthrown kingdoms. He has commanded that the Phoenician centers of commerce be destroyed.

12. ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോന് പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവന് കല്പിച്ചിരിക്കുന്നു.

12. City of Sidon, your happiness has ended, and your people are oppressed. Even if they escape to Cyprus, they will still not be safe.

13. ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂര് അതിനെ മരുമൃഗങ്ങള്ക്കായി നിയമിച്ചുകളഞ്ഞു; അവര് തങ്ങളുടെ കാവല്മാളികകളെ പണിതു അതിലെ അരമനകളെ ഇടിച്ചു, അതിനെ ശൂന്യകൂമ്പാരമാക്കിത്തീര്ത്തു.

13. (It was the Babylonians, not the Assyrians, who let the wild animals overrun Tyre. It was the Babylonians who put up siege towers, tore down the fortifications of Tyre, and left the city in ruins. )

14. തര്ശീശ് കപ്പലുകളേ, മുറയിടുവിന് ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.

14. Howl with grief, you sailors out on the ocean! The city you relied on has been destroyed.

15. അന്നാളില് സോര്, ഒരു രാജാവിന്റെ കാലത്തിന്നൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ടു സോരിന്നു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും

15. A time is coming when Tyre will be forgotten for seventy years, the lifetime of a king. When those years are over, Tyre will be like the prostitute in the song:

16. മറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തില് ചുറ്റിനടക്ക; നിന്നെ ഔര്മ്മ വരേണ്ടതിന്നു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.

16. Take your harp, go round the town, you poor forgotten whore! Play and sing your songs again to bring men back once more.

17. എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദര്ശിക്കും; അപ്പോള് അതു തന്റെ ആദായത്തിന്നായി തിരിഞ്ഞു, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.
വെളിപ്പാടു വെളിപാട് 17:2, വെളിപ്പാടു വെളിപാട് 18:4

17. When the seventy years are over, the LORD will let Tyre go back to her old trade, and she will hire herself out to all the kingdoms of the world.

18. എന്നാല് അതിന്റെ വ്യാപാരവും ആദായവും യഹോവേക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചുവെക്കയോ ചെയ്കയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയില് വസിക്കുന്നവര്ക്കും മതിയായ ഭക്ഷണത്തിന്നും മോടിയുള്ള ഉടുപ്പിനുമായി ഉതകും.

18. The money she earns by commerce will be dedicated to the LORD. She will not store it away, but those who worship the LORD will use her money to buy the food and the clothing they need.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |