Ezekiel - യേഹേസ്കേൽ 9 | View All

1. അനന്തരം ഞാന് കേള്ക്കെ അവന് അത്യുച്ചത്തില് വിളിച്ചു നഗരത്തിന്റെ സന്ദര്ശനങ്ങളെ അടുത്തു വരുമാറാക്കുവിന് ; ഔരോരുത്തനും നാശകരമായ ആയുധം കയ്യില് എടുക്കട്ടെ എന്നു കല്പിച്ചു.

1. He cried also with a loude voyce in myne eares, sayenge: Come here ye rulers of the cite, euery man with his weapened honde to the slaughter.

2. അപ്പോള് ആറു പുരുഷന്മാര്, ഔരോരുത്തനും വെണ്മഴു കയ്യില് എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവില് ശണവസ്ത്രം ധരിച്ചു അരയില് എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തന് ഉണ്ടായിരുന്നു; അവര് അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.
വെളിപ്പാടു വെളിപാട് 1:13

2. Then came there sixe men out of the strete of the vpper porte towarde the north, and euery man a weapen in his honde to the slaughter. There was one amongst them, that had on him a lynninge rayment, and a wryters ynckhorne by his syde. These wente in, and stode beside the brasen aulter:

3. യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേല്നിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കല് വന്നിരുന്നു; പിന്നെ അവന് , ശണവസ്ത്രം ധരിച്ചു അരയില് എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

3. for the glory of the LORDE was gone awaye from the Cherub, and was come downe to the thresholde of the house, & he called the ma, that had the lynnynge rayment vpon him, and the writers ynckhorne by his syde,

4. അവനോടു യഹോവനീ നഗരത്തിന്റെ നടുവില്, യെരൂശലേമിന്റെ നടുവില്കൂടി ചെന്നു, അതില് നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീര്പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില് ഒരു അടയാളം ഇടുക എന്നു കല്പിച്ചു.
വെളിപ്പാടു വെളിപാട് 7:3, വെളിപ്പാടു വെളിപാട് 9:4, വെളിപ്പാടു വെളിപാട് 14:1

4. and the LORDE sayde vnto him: Go thy waye thorow the cite of Ierusalem, and set this marck [Hebrew: t] Thau vpo the foreheades of them, that mourne, and are sory for all the abhominacions, that be done therin.

5. മറ്റേവരോടു ഞാന് കേള്ക്കെ അവന് നിങ്ങള് അവന്റെ പിന്നാലെ നഗരത്തില്കൂടി ചെന്നു വെട്ടുവിന് ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങള് കരുണ കാണിക്കയുമരുതു.

5. And to the other, he sayde that I might heare: Go ye after him thorow the cite, slaye, ouersee none, spare none:

6. വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന് ! എന്നാല് അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തില് തന്നേ തുടങ്ങുവിന് എന്നു കല്പിച്ചു; അങ്ങനെ അവര് ആലയത്തിന്റെ മുമ്പില് ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയില് തുടങ്ങി.
1 പത്രൊസ് 4:17

6. Kyll, & destroye both olde men and yonge, maydens, children, and wyues. But as for those, that haue this marck [Hebrew: t] Thau vpo them: se that ye touch them not, and begynne at my Sanctuary. Then they begane at the elders, which were in the Temple,

7. അവന് അവരോടുനിങ്ങള് ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിന് ; പുറപ്പെടുവിന് എന്നു കല്പിച്ചു. അങ്ങനെ അവര് പുറപ്പെട്ടു, നഗരത്തില് സംഹാരം നടത്തി.

7. for he had sayde vnto them: When ye haue defyled the Temple, and fylled the courte with the slayne, then go youre waye forth. So they wete out and slewe downe thorow ye cite.

8. അവരെ കൊന്നുകളഞ്ഞശേഷം ഞാന് മാത്രം ശേഷിച്ചു; ഞാന് കവിണ്ണുവീണു; അയ്യോ, യഹോവയായ കര്ത്താവേ, യെരൂശലേമിന്മേല് നിന്റെ ക്രോധം പകരുന്നതിനാല് യിസ്രായേലില് ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.

8. Now when they had done ye slaughter, & I yet escaped: I fell downe vpon my face, & cried, sayenge: O LORDE, wilt thou then destroye all the resydue of Israel, in thy sore displeasure, that thou hast poured vpo Ierusalem?

9. അതിന്നു അവന് എന്നോടുയിസ്രായേല്ഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവര് പറയുന്നുവല്ലോ.

9. Then sayde he vnto me: The wickednesse of the house of Israel and Iuda is very greate: so that the lode is full of bloude, and ye cite full of vnfaithfulnesse: For they saye: Tush, ye LORDE regardeth not the earth, he seyth vs not.

10. ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാന് കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല് പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.

10. Therfore will I vpon them, myne eye shall not ouersee them, nether will I spare them, but will recompence their wickednesse vpon their heades.

11. ശണവസ്ത്രം ധരിച്ചു അരയില് മഷിക്കുപ്പിയുമായുള്ള പുരുഷന് എന്നോടു കല്പിച്ചതുപോലെ ഞാന് ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.
വെളിപ്പാടു വെളിപാട് 1:13

11. And beholde, the ma that had the lynnynge rayment vpon him, and the writers, ynckhorne by his syde: tolde all the matter how it happened, and sayde: LORDE, as thou hast commaunded me, so haue I done.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |