Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്പുരോഹിതന് തന്റെ ജനത്തില് ഒരുവന്റെ ശവത്താല് തന്നെത്താന് മലിനമാക്കരുതു.
1. And the Lorde sayde vnto Moyses, Speake vnto the priestes the sonnes of Aaron, & say vnto them: Let none be defiled by a corse among his people:
2. എന്നാല് തന്റെ അമ്മ, അപ്പന് , മകന് , മകള്, സഹോദരന് ,
2. But by his kynsman that is nye vnto him, [that is] by his mother and his father, by his sonne, and his daughter, and his brother,
3. തനിക്കടുത്തവളും ഭര്ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങിനെയുള്ള ഉററ ചാര്ച്ചക്കാരാല് അവന്നു മലിനനാകാം.
3. And by his sister a mayde that is nye vnto hym, whom no man hath knowe: for her shall he be defiled.
4. അവന് തന്റെ ജനത്തില് പ്രമാണിയായിരിക്കയാല് തന്നെത്താന് മലിനമാക്കി അശുദ്ധനാക്കരുതു.
4. But he shall not be defiled vpon hym that hath aucthoritie among his people, to pollute him selfe.
5. അവര് തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തില് മുറിവുണ്ടാക്കുകയും അരുതു;
5. Let them not make baldnesse vpon their head, nor shaue of ye lockes of their bearde, nor make any cuttinges in their fleshe.
6. തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര് തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള് അര്പ്പിക്കുന്നു; ആകയാല് അവര് വിശുദ്ധന്മാരായിരിക്കേണം.
6. They shalbe holy vnto their God, and not pollute the name of their God, for the sacrifices of the Lorde made by fire, [and] the bread of their God they do offer, therfore they shall be holy.
7. വേശ്യയെയോ ദുര്ന്നടപ്പുകാരത്തിയെയോ അവര് വിവാഹം കഴിക്കരുതു; ഭര്ത്താവു ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുതു; അവന് തന്റെ ദൈവത്തിന്നു വിശുദ്ധന് ആകുന്നു.
7. Let them not take a wyfe that is an whore, or polluted, nor put from her husband: for such a one is holy vnto his god.
8. അതുകൊണ്ടു നീ അവനെ ശുദ്ധീകരിക്കേണം; അവന് നിന്റെ ദൈവത്തിന്നു ഭോജനം അര്പ്പിക്കുന്നവനാകയാല് നീ അവനെ ശുദ്ധീകരിക്കേണം; അവന് നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന് വിശുദ്ധന് ആകുന്നു.
8. Thou shalt sanctifie hym therfore, for he offereth vp the bread of thy God: he shall therefore be holy vnto thee, for I the Lorde which sanctifie you, am holy.
9. പുരോഹിതന്റെ മകള് ദുര്ന്നടപ്പു ചെയ്തു തന്നെത്താന് അശുദ്ധയാക്കിയാല് അവള് തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയില് ഇട്ടു ചുട്ടുകളയേണം.വെളിപ്പാടു വെളിപാട് 17:16, വെളിപ്പാടു വെളിപാട് 18:8
9. If a priestes daughter fall to play the whore, she polluteth her father, therefore must she be burnt with fire.
10. അഭിഷേകതൈലം തലയില് ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന് പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില് മഹാ പുരോഹിതനായവന് തന്റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുതു.
10. He that is the hie priest among his brethren, vpon whose head the annoynting oyle was powred, and that consecrated his hand to put on ye vestments, shal not vncouer his head, nor rent his clothes:
11. അവന് യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.
11. Neither go to any dead body, nor make hymselfe vncleane by his father or his mother.
12. വിശുദ്ധമന്ദിരം വിട്ടു അവന് പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുതു; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ സംസ്കാരം അവന്റെ മേല് ഇരിക്കുന്നു; ഞാന് യഹോവ ആകുന്നു.
12. Neither shall go out of the sanctuarie, nor pollute the holy place of his God, for the crowne of the annoynting oyle of his God, is vpon him: I am the Lord.
13. കന്യകയായ സ്ത്രീയെ മാത്രമേ അവന് വിവാഹം കഴിക്കാവു.
13. He shall take a mayde vnto his wife.
14. വിധവ, ഉപേക്ഷിക്കപ്പെട്ടവള്, ദുര്ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന് വിവാഹം കഴിക്കരുതു; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
14. But a wydowe, a deuorsed woman, or a polluted, or a harlot, these shall he not marrie: but shall take a mayde of his owne people to wyfe.
15. അവന് തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയില് അശുദ്ധമാക്കരുതു; ഞാന് അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
15. Neither shal he defile his seede among his people: for I am the Lorde whiche sanctifie hym.
16. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്
16. And the Lorde spake vnto Moyses, saying:
17. നിന്റെ സന്തതിയില് അംഗഹീനനായവന് നിന്റെ ദൈവത്തിന്റെ ഭോജനം അര്പ്പിപ്പാന് ഒരിക്കലും അടുത്തുവരരുതു.
17. Speake vnto Aaron, and say: Whosoeuer of thy seede in their generations hath any deformitie, let hym not prease for to offer bread vnto his God:
18. അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുതു; കുരുടന് , മുടന്തന് ,
18. For whosoeuer hath any blemishe, shall not come neare: as if he be blynde or lame, or that hath a brused nose, or that hath any misshapen member:
19. പതിമക്കൂന് , അധികാംഗന് , കാലൊടിഞ്ഞവന് , കയ്യൊടിഞ്ഞവന് ,
19. Or is broken footed, or broken handed,
20. കൂനന് , മുണ്ടന് , പൂക്കണ്ണന് , ചൊറിയന് , പൊരിച്ചുണങ്ങന് , ഷണ്ഡന് എന്നിങ്ങനെയുള്ളവരും അരുതു.
20. Or is crooke backt, or bleare eyed, or haue a webbe or other blemishe in his eyes, or be skuruie, or skabbed, or hath his stones broken:
21. പുരോഹിതനായ അഹരോന്റെ സന്തതിയില് അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള് അര്പ്പിപ്പാന് അടുത്തു വരരുതു; അവന് അംഗഹീനന് ; അവന് തന്റെ ദൈവത്തിന്റെ ഭോജനം അര്പ്പിപ്പാന് അടുത്തുവരരുതു.
21. No man that hath a blemishe, & is of the seede of Aaron the priest, shall come nye to offer the sacrifices of the Lorde made by fire: When he hath a deformitie, let him not prease to offer the bread of his God.
22. തന്റെ ദൈവത്തിന്റെ ഭോജനമായ അതിപിരിശുദ്ധമായവയും വിശുദ്ധമായവയും അവന്നു ഭക്ഷിക്കാം.
22. Let him eate the bread of his God, euen of the most holy, and of the holy:
23. എങ്കിലും തിരശ്ശീലയുടെ അടുക്കല് ചെല്ലുകയും യാഗപീഠത്തിങ്കല് അടുത്തുവരികയും അരുതു; അവന് അംഗഹീനനല്ലോ; അവന് എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുതു; ഞാന് അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
23. Only let him not go in vnto ye vayle, nor come nye the aulter, because he is deformed, that he pollute not my sanctuarie: for I am the Lorde that sanctifie them.
24. മോശെ ഇതു അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്മക്കളോടും പറഞ്ഞു.
24. And Moyses tolde it vnto Aaron and to his sonnes, and vnto all the chyldren of Israel.