Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേല്മൂപ്പന്മാരെയും വിളിച്ചു,
1. On the eighth day after the time of appointing, Moses called for Aaron and his sons and for the older leaders of Israel.
2. അഹരോനോടു പറഞ്ഞതു എന്തെന്നാല്നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയില് അര്പ്പിക്കേണം.
2. He said to Aaron, 'Take a bull calf and a male sheep that have nothing wrong with them, and offer them to the Lord. The calf will be a sin offering, and the male sheep will be a whole burnt offering.
3. എന്നാല് യിസ്രായേല്മക്കളോടു നീ പറയേണ്ടതു എന്തെന്നാല്യഹോവയുടെ സന്നിധിയില് യാഗം കഴിക്കേണ്ടതിന്നു നിങ്ങള് പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിന് കുട്ടിയെയും
3. Tell the people of Israel, 'Take a male goat for a sin offering and a calf and a lamb for a whole burnt offering; each must be one year old, and it must have nothing wrong with it.
4. സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്ത്ത ഭോജനയാഗത്തെയും എടുപ്പിന് ; യഹോവ ഇന്നു നിങ്ങള്ക്കു പ്രത്യക്ഷനാകും.
4. Also take a bull and a male sheep for fellowship offerings, along with a grain offering mixed with oil. Offer all these things to the Lord, because the Lord will appear to you today.''
5. മോശെ കല്പിച്ചവയെ അവര് സമാഗമനക്കുടാരത്തിന്നു മുമ്പില് കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയില് നിന്നു.
5. So all the people came to the front of the Meeting Tent, bringing the things Moses had commanded them to bring, and they stood before the Lord.
6. അപ്പോള് മോശെനിങ്ങള് ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങള്ക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.
6. Moses said, 'You have done what the Lord commanded, so you will see the Lord's glory.'
7. അഹരോനോടു മോശെനീ യാഗപീഠത്തിന്റെ അടുക്കല് ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അര്പ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അര്പ്പിച്ചു അവര്ക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.Heb,5,3-,727
7. Then Moses told Aaron, 'Go to the altar and offer sin offerings and whole burnt offerings. Do this to remove your sins and the people's sins so you will belong to God. Offer the sacrifices for the people and perform the acts to remove their sins for them so they will belong to the Lord, as the Lord has commanded.'
8. അങ്ങനെ അഹരോന് യാഗപീഠത്തിന്റെ അടുക്കല് ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളകൂട്ടിയെ അറുത്തു;
8. So Aaron went to the altar and killed the bull calf as a sin offering for himself.
10. പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവന് യാഗപീഠത്തിന്മേല് ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
10. Aaron took the fat, the kidneys, and the best part of the liver from the sin offering and burned them on the altar, in the way the Lord had commanded Moses.
11. അതിന്റെ മാംസവും തോലും അവന് പാളയത്തിന്നു പുറത്തു തീയില് ഇട്ടു ചുട്ടുകളഞ്ഞു.
11. The meat and skin he burned outside the camp.
12. അവന് ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം അവന്റെ അടുക്കല് കൊണ്ടുവന്നു; അവന് അതു യാഗപീഠത്തിന്മേല് ചുറ്റും തളിച്ചു.
12. Then Aaron killed the animal for the whole burnt offering. His sons brought the blood to him, and he sprinkled it on all sides of the altar.
13. അവര് ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കല് കൊണ്ടുവന്നു അവന് അവയെ യാഗപീഠത്തിന്മേല് ദഹിപ്പിച്ചു.
13. As they gave him the pieces and head of the burnt offering, Aaron burned them on the altar.
14. അവന് അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേല് ഹോമയാഗത്തിന് മീതെ ദഹിപ്പിച്ചു.
14. He also washed the inner organs and the legs of the burnt offering and burned them on top of the burnt offering on the altar.
15. അവന് ജനത്തിന്റെ വഴിപാടുകൊണ്ടുവന്നുജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അര്പ്പിച്ചു.
15. Then Aaron brought the offering that was for the people. He took the goat of the people's sin offering and killed it and offered it for the sin offering, just as he had done the first sin offering.
16. അവന് ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അര്പ്പിച്ചു.
16. Then Aaron brought the whole burnt offering and offered it in the way that the Lord had commanded.
17. അവന് ഭോജനയാഗം കൊണ്ടുവന്നു അതില് നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേല് ദഹിപ്പിച്ചു.
17. He also brought the grain offering to the altar. He took a handful of the grain and burned it on the altar, in addition to the morning's burnt offering.
18. പിന്നെ അവന് ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം അവന്റെ അടുക്കല് കൊണ്ടുവന്നു; അവന് അതു യാഗപീഠത്തിന്മേല് ചുറ്റും തളിച്ചു.
18. Aaron also killed the bull and the male sheep as the fellowship offerings for the people. His sons brought him the blood, and he sprinkled it on all sides of the altar.
19. കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
19. Aaron's sons also brought to Aaron the fat of the bull and the male sheep -- the fat tail, the fat covering the inner organs, the kidneys, and the best part of the liver.
20. അവര് മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേല് വെച്ചു; അവന് മേദസ്സു യാഗപീഠത്തിന്മേല് ദഹിപ്പിച്ചു.
20. Aaron's sons put them on the breasts of the bull and the sheep. Then Aaron burned these fat parts on the altar.
21. എന്നാല് നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോന് യഹോവയുടെ സന്നിധിയില് നീരാജാനാര്പ്പണമായി നീരാജനം ചെയ്തു.
21. He presented the breasts and the right thigh before the Lord as the priests' share of the offering, as Moses had commanded.
22. പിന്നെ അഹരോന് ജനത്തിന്നു നേരെ കൈ ഉയര്ത്തി അവരെ ആശീര്വ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അര്പ്പിച്ചിട്ടു അവന് ഇറങ്ങിപ്പോന്നു.
22. Then Aaron lifted his hands toward the people and blessed them. When he had finished offering the sin offering, the burnt offering, and the fellowship offering, he stepped down from the altar.
23. മോശെയും അഹരോനും സമാഗമനക്കുടാരത്തില് കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീര്വ്വദിച്ചു; അപ്പോള് യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.
23. Moses and Aaron went into the Meeting Tent. Then they came out and blessed the people, and the Lord's glory came to all the people.
24. യഹോവയുടെ സന്നിധിയില്നിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേല് ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള് ആര്ത്തു സാഷ്ടാംഗം വീണു.
24. Fire came out from the Lord and burned up the burnt offering and fat on the altar. When the people saw this, they shouted with joy and bowed facedown on the ground.