Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന് പിന്നെയും തല പൊക്കി നോക്കിയപ്പോള്, കയ്യില് അളവുനൂല് പിടിച്ചിരിക്കുന്നോരു പുരുഷനെ കണ്ടു.വെളിപ്പാടു വെളിപാട് 11:1
1. I lift vp mine eyes againe and looked, and behold, a man with a measuring line in his hand.
2. നീ എവിടേക്കു പോകുന്നു എന്നു ഞാന് ചോദിച്ചതിന്നു അവന് ഞാന് യെരൂശലേമിനെ അളന്നു അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാന് പോകുന്നു എന്നു എന്നോടു പറഞ്ഞു.
2. Then saide I, Whither goest thou? And he saide vnto me, To measure Ierusalem, that I may see what is the breadth thereof, and what is the length thereof.
3. എന്നാല് എന്നോടു സംസാരിക്കുന്ന ദൂതന് പുറത്തുവന്നു; അവനെ എതിരേല്പാന് മറ്റൊരു ദൂതനും പുറത്തുവന്നു അവനോടു പറഞ്ഞതു
3. And beholde, the Angel that talked with me, went foorth: and another Angel went out to meete him,
4. നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചുയെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
4. And saide vnto him, Runne, speake to this yong man, and say, Ierusalem shalbe inhabited without walles, for the multitude of men and cattell therein.
5. എന്നാല് ഞാന് അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാന് അതിന്റെ നടുവില് മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
5. For I, saith the Lord, will be vnto her a wall of fire round about, and wil be the glory in the middes of her.
6. ഹേ, ഹേ, വടക്കെ ദേശം വിട്ടോടുവിന് ! എന്നു യഹോവയുടെ അരുളപ്പാടു; ഞാന് നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.മത്തായി 24:31, മർക്കൊസ് 13:27
6. Ho, ho, come forth, and flee from the land of the North, saith the Lord: for I haue scattered you into the foure winds of the heauen, saith ye Lord.
7. ഹേ, ബാബേല് പുത്രിയുടെ അടുക്കല് പാര്ക്കുംന്ന സീയോനേ, ചാടിപ്പോക.
7. Saue thy selfe, O Zion, that dwellest with the daughter of Babel.
8. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു കവര്ച്ച ചെയ്ത ജാതികളുടെ അടുക്കല് അവന് എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന് അവന്റെ കണ്മണിയെ തൊടുന്നു.
8. For thus saith the Lord of hostes, After this glory hath hee sent me vnto the nations, which spoyled you: for he that toucheth you, toucheth the apple of his eye.
9. ഞാന് അവരുടെ നേരെ കൈ കുലുക്കും; അവര് തങ്ങളുടെ ദാസന്മാര്ക്കും കവര്ച്ചയായ്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങള് അറികയും ചെയ്യും.
9. For beholde, I will lift vp mine hand vpon them: and they shalbe a spoyle to those that serued them, and ye shall knowe, that the Lord of hostes hath sent me.
10. സീയോന് പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാന് വരുന്നു; ഞാന് നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.വെളിപ്പാടു വെളിപാട് 21:3
10. Reioyce, and be glad, O daughter Zion: for loe, I come, and will dwell in the middes of thee, saith the Lord.
11. അന്നാളില് പല ജാതികളും യഹോവയോടു ചേര്ന്നു എനിക്കു ജനമായ്തീരും; ഞാന് നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല് അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
11. And many nations shall be ioyned to the Lord in that day, and shalbe my people: and I will dwell in the middes of thee, and thou shalt knowe that the Lord of hostes hath sent me vnto thee.
12. യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഔഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
12. And the Lord shall inherite Iudah his portion in the holy lande, and shall chuse Ierusalem againe.
13. സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പില് മിണ്ടാതിരിപ്പിന് ; അവന് തന്റെ വിശുദ്ധനിവാസത്തില്നിന്നു എഴുന്നരുളിയിരിക്കുന്നു.
13. Let all flesh be still before the Lord: for he is raised vp out of his holy place.