Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1. And the Lorde spake vnto Moses saynge:
2. നീ യിസ്രായേല്മക്കളോടു പറയേണ്ടതെന്തെന്നാല്ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവേക്കു തന്നെത്താന് സമര്പ്പിക്കേണ്ടതിന്നു നാസീര്വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്
2. speake vnto ye childre of Israel and saye vnto them: when ether man or woman appoynteth to vowe a vowe of abstinence for to abstene vnto the Lorde
3. വീഞ്ഞും മദ്യവും വര്ജ്ജിച്ചിരിക്കേണംവീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.ലൂക്കോസ് 1:15
3. he shall abstene from wyne and stronge drynke and shall dryncke no vynegre of wyne or of stronge drynke nor shal drynke what soeuer is pressed out of grapes: and shal eate no fresh grapes nether yet dryed as loge as his abstinece edureth.
4. തന്റെ നാസീര്വ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവന് തിന്നരുതു.
4. Moreouer he shall eate nothyng yt is made of the vynetre no not so moch as ye cornels or the huske of the grape.
5. നാസീര്വ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയില് തൊടരുതു; യഹോവേക്കു തന്നെത്താന് സമര്പ്പിച്ചിരിക്കുന്ന കാലം തികയുവോളം അവന് വിശുദ്ധനായിരിക്കേണംതലമുടി വളര്ത്തേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:23-24-2
5. And as longe as the vowe of his abstinece endureth there shall no rasure nor sheres come apon his heed vntill his dayes be out which he fasteth vnto the Lorde and he shalbe holy and shall let the lockes of his heer growe.
6. അവന് യഹോവേക്കു തന്നെത്താന് സമര്പ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കല് ചെല്ലരുതു;
6. As longe as he abstencth vnto the Lorde he shall come at no deed bodye:
7. അപ്പന് , അമ്മ, സഹോദരന് , സഹോദരി എന്നിവരില് ആരെങ്കിലും മരിക്കുമ്പോള് അവരാല് അവന് തന്നെത്താന് അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീര്വ്രതം അവന്റെ തലയില് ഇരിക്കുന്നു;
7. he shall not make him selfe vncleane at the deeth of his father mother brother or syster. for the abstinece of his God is apon his heed.
8. നാസീര്വ്രതകാലത്തു ഒക്കെയും അവന് യഹോവേക്കു വിശുദ്ധന് ആകുന്നു.
8. And therfore as longe as his abstynence lasteth he shalbe holy vnto the Lorde.
9. അവന്റെ അടുക്കല്വെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീര്വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താല് അവന് തന്റെ ശുദ്ധീകരണദിവസത്തില് തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവന് ക്ഷൌരം ചെയ്യേണം.
9. And yf it fortune that any man by chaunce dye sodenly before him and defyle the heed of his abstinece then must he shaue his heed the daye of his clesynge: euen the seuenth daye he shall shaue it.
10. എട്ടാം ദിവസം അവന് രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന് കുഞ്ഞിനെയോ പുരോഹിതന്റെ അടുക്കല് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരേണം.
10. And the eyght daye he shall brynge .ij. turtles or .ij. yonge pigeons to the preast vnto ye dore of ye tabernacle of witnesse
11. പുരോഹിതന് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്പ്പിച്ചു ശവത്താല് അവന് പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.
11. And ye preast shall offer the one for a synofferynge and the other for a burntofferynge and make an atonement for him as concernynge that he synned apon the deed and shall also halowe his heed the same daye
12. അവന് വീണ്ടും തന്റെ നാസീര് വ്രതത്തിന്റെ കാലം യഹോവേക്കു വേര്തിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന് കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീര്വ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.
12. and he shall abstene vnto the Lorde the tyme of his abstinencye and shall brynge a lambe of an yere olde for a trespace offerynge: but the dayes yt were before are lost because his abstinence was defyled.
13. വ്രതസ്ഥന്റെ പ്രമാണം ആവിതുഅവന്റെ നാസീര്വ്രതത്തിന്റെ കാലം തികയുമ്പോള് അവനെ സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:23-24, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:26
13. This is the lawe of the absteyner when the tyme of his abstinece is out. he shalbe broughte vnto ye dore of ye tabernacle of witnesse
14. അവന് യഹോവേക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന് കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന് കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന് ,
14. and he shall brynge his offerynge vnto ye Lord: an he labe of a yere olde without blemysh for a burntofferynge and a she lambe of a yere olde without blemysh for a synofferynge a ram without blemysh also for a peaseofferynge
15. ഒരു കൊട്ടയില്, എണ്ണചേര്ത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്പ്പിക്കേണം.
15. and a basket of swete breed of fyne floure myngled with oyle and wafers of swete bred anoyntyd with oyle with meatofferynges ad drynkofferynges that longe thereto.
16. പുരോഹിതന് അവയെ യഹോവയുടെ സന്നിധിയില് കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അര്പ്പിക്കേണം.
16. And the preast shall brynge him before ye Lorde and offer his synofferynge and his burntofferynge
17. അവന് ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവേക്കു സമാധാന യാഗമായി അര്പ്പിക്കേണം; പുരോഹിതന് അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്പ്പിക്കേണം.
17. and shall offer yt ram for a peaseofferynge vnto ye Lorde with the basket of swete brede ad the preast shall offer also his meatofferynge and his drynkofferynge.
18. പിന്നെ വ്രതസ്ഥന് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല്വെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിന് കീഴുള്ള തീയില് ഇടേണം;പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 18:18
18. And ye absteyner shall shaue his heed in ye dore of ye tabernacle of witnesse ad shall take the heer of his sober heed and put it in ye fyre which is vnder the peaseofferynge.
19. വ്രതസ്ഥന് തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതന് ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയില്നിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയില് വെക്കേണം.
19. Then the preast shall take the sodden shulder of ye ram ad one swete cake out of ye basket and one swete wafer also ad put them in the hade of the absteyner after he hath shaue his abstinece of
20. പുരോഹിതന് അവയെ യഹോവയുടെ സന്നിധിയില് നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
20. and the preast shall waue them vnto the Lorde which offerynge shalbe holy vnto the preast with ye wauebrest and heue shulder: and then the absteyner maye drynke wyne.
21. നാസീര്വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവന് തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീര്വ്രതം ഹേതുവായി യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവന് ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീര്വ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവന് ചെയ്യേണം.പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 21:23-24
21. This is the lawe of the absteyner which hath vowed his offerynge vnto ye Lorde for his abstynence besydes that his hade can gete And acordyng to the vowe which he vowed euen so he must doo in the lawe of his abstinence.
22. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
22. And the Lorde talked with Moses sayenge:
23. നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതുനിങ്ങള് യിസ്രായേല് മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാല്
23. speake vnto Aaron and his sonnes sayege: of this wise ye shall blesse the childern of Ysrael saynge vnto them.
24. യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;
24. The lorde blesse the and kepe the.
25. യഹോവ തിരുമുഖം നിന്റെ മേല് പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;റോമർ 1:7
25. The lorde make his face shyne apon the and be mercyfull vnto the.
26. യഹോവ തിരുമുഖം നിന്റെ മേല് ഉയര്ത്തി നിനക്കു സമാധാനം നലകുമാറാകട്ടെ.
26. The lorde lifte vpp his countenaunce apo the and geue the peace
27. ഇങ്ങനെ അവര് യിസ്രായേല്മക്കളുടെ മേല് എന്റെ നാമം വെക്കേണം; ഞാന് അവരെ അനുഗ്രഹിക്കും.
27. for ye shall put my name apon the childern of Ysrael that I maye blesse them.