John - യോഹന്നാൻ 13 | View All

1. പെസഹപെരുനാളിന്നു മുമ്പെ താന് ഈ ലോകം വിട്ടു പിതാവിന്റെ അടുക്കല് പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തില് തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.

1. పస్కా పండుగ దగ్గరకు వచ్చింది. ఈ ప్రపంచాన్ని వదిలి తన తండ్రి దగ్గరకు వెళ్ళే సమయం వచ్చిందని యేసుకు తెలుసు. ఆయన ఈ ప్రపంచంలో ఉన్న తన వాళ్ళను ప్రేమించాడు. తాను వాళ్ళనెంత సంపూర్ణంగా ప్రేమించాడంటే ఆ ప్రేమను వాళ్ళకు చూపించాడు.

2. അത്താഴം ആയപ്പോള് പിശാചു, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തവിന്റെ ഹൃദയത്തില് അവനെ കാണിച്ചുകൊടുപ്പാന് തോന്നിച്ചിരുന്നു;

2. యేసు, ఆయన శిష్యులు రాత్రి భోజనం చేయుటకు కూర్చొని ఉన్నారు. సైతాను అప్పటికే సీమోను కుమారుడైన యూదా ఇస్యరియోతులో ప్రవేశించి యేసుకు ద్రోహం చెయ్యమని ప్రేరేపించాడు.

3. പിതാവു സകലവും തന്റെ കയ്യില് തന്നിരിക്കുന്നു എന്നും താന് ദൈവത്തിന്റെ അടുക്കല്നിന്നു വന്നു ദൈവത്തിന്റെ അടുക്കല് പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ

3. తండ్రి తనకు సంపూర్ణమైన అధికారమిచ్చినట్లు యేసుకు తెలుసు. తాను దేవుని నుండి వచ్చిన విషయము, తిరిగి ఆయన దగ్గరకు వెళ్ళ బోతున్న విషయము ఆయనకు తెలుసు.

4. അത്താഴത്തില് നിന്നു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു തുവര്ത്തു എടുത്തു അരയില് ചുറ്റി

4. అందువల్ల ఆయన భోజన పంక్తి నుండి లేచాడు. తన పైవస్త్రాన్ని తీసివేసి, ఒక కండువాను నడుముకు చుట్టుకున్నాడు.

5. ഒരു പാത്രത്തില് വെള്ളം പകര്ന്നു ശിഷ്യന്മാരുടെ കാല് കഴുകുവാനും അരയില് ചുറ്റിയിരുന്ന തുണികൊണ്ടു തുവര്ത്തുവാനും തുടങ്ങി.

5. ఆ తర్వాత ఒక వెడల్పయిన పళ్ళెంలో నీళ్ళు పోసి తన శిష్యుల పాదాలు కడగటం మొదలుపెట్టాడు. నడుముకు చుట్టుకున్న కండువాతో వాళ్ళ పాదాలు తుడిచాడు.

6. അവന് ശിമോന് പത്രൊസിന്റെ അടുക്കല് വന്നപ്പോള് അവന് അവനോടുകര്ത്താവേ, നീ എന്റെ കാല് കഴുകുന്നുവോ, എന്നു പറഞ്ഞു.

6. యేసు సీమోను పేతురు దగ్గరకు రాగానే, పేతురు ఆయనతో, “ప్రభూ! మీరు నా పాదాలు కడుగుతారా?” అని అన్నాడు.

7. യേശു അവനോടുഞാന് ചെയ്യുന്നതു നീ ഇപ്പോള് അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.

7. యేసు, “నేను చేస్తున్నది నీకు యిప్పుడు అర్థం కాదు. తదుపరి అర్థమౌతుంది” అని సమాధానం చెప్పాడు.

8. നീ ഒരുനാളും എന്റെ കാല് കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന്നു യേശുഞാന് നിന്നെ കഴുകാഞ്ഞാല് നിനക്കു എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോള് ശിമോന് പത്രൊസ്

8. పేతురు, “మీరు నా పాదాలు ఎన్నటికీ కుడగకూడదు. నేను ఒప్పుకోను” అని అన్నాడు. యేసు, “నీ పాదాలు కడిగితే తప్ప నీకు, నాకు సంబంధం ఉండదు!”అని సమాధానం చెప్పాడు.

9. കര്ത്താവേ, എന്റെ കാല് മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു.

9. సీమోను పేతురు,”ప్రభూ! అలాగైతే నా పాదాలేకాదు. నా చేతుల్ని, నా తలను కూడా కడగండి!” అని అన్నాడు.

10. യേശു അവനോടുകുളിച്ചിരിക്കുന്നവന്നു കാല് അല്ലാതെ കഴുകുവാന് ആവശ്യം ഇല്ല; അവന് മുഴുവനും ശുദ്ധിയുള്ളവന് ; നിങ്ങള് ശുദ്ധിയുള്ളവര് ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.

10. యేసు సమాధానం చెబుతూ, “స్నానం చేసినవాని శరీరమంతా శుభ్రంగా ఉంటుంది. కనుక అతడు పాదాలు మాత్రం కడుక్కుంటే చాలు ఒక్కడు తప్ప మీరందరూ పవిత్రులై ఉన్నారు” అని అన్నాడు.

11. തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞതു.

11. తనకు ద్రోహం చేయనున్న వాడెవడో యేసుకు తెలుసు. కనుకనే ఒక్కడు తప్ప అందరూ పవిత్రంగా ఉన్నారని ఆయనన్నాడు.

12. അവന് അവരുടെ കാല് കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതുഞാന് നിങ്ങള്ക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?

12. ఆయన వాళ్ళ పాదాలు కడగటం ముగించి, పై వస్త్రాన్ని వేసుకొని తాను యింతకు ముందు కూర్చున్న స్థలానికి వెళ్ళాడు. యేసు, “నేను చేసింది మీకు అర్థమైందా?

13. നിങ്ങള് എന്നെ ഗുരുവെന്നും കര്ത്താവെന്നും വിളിക്കുന്നു; ഞാന് അങ്ങനെ ആകകൊണ്ടു നിങ്ങള് പറയുന്നതു ശരി.

13. మీరు నన్ను ‘బోధకుడా!’అని ‘ప్రభూ!’అని పిలుస్తారు. నేను బోధకుడను కనుక మీరు నన్ను ఆ విధంగా పిలవటం సమంజసమే!

14. കര്ത്താവും ഗുരുവുമായ ഞാന് നിങ്ങളുടെ കാല് കഴുകി എങ്കില് നിങ്ങളും തമ്മില് തമ്മില് കാല് കഴുകേണ്ടതാകുന്നു.

14. మీ బోధకుడను, ప్రభువును అయిన నేను మీ పాదాలు కడిగాను. కనుక మీరు కూడా ఒకరి పాదాలు ఒకరు కడగాలి.

15. ഞാന് നിങ്ങള്ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാന് നിങ്ങള്ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.

15. నేను చేసిన దాన్ని ఆదర్శంగా తీసు కొని నేను చేసినట్లు మీరు కూడా చేయాలని నా ఉద్దేశ్యం.

16. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുദാസന് യജമാനനെക്കാള് വലിയവന് അല്ല; ദൂതന് തന്നെ അയച്ചവനെക്കാള് വലിയവനുമല്ല.

16. ఇది నిజం. యజమాని కంటే సేవకుడు గొప్ప కాదు. అలాగే వార్త తెచ్చేవాడు వార్త పంపినవాని కన్నా గొప్ప కాదు.

17. ഇതു നിങ്ങള് അറിയുന്നു എങ്കില് ചെയ്താല് ഭാഗ്യവാന്മാര്.

17. ఇవన్నీ మీరు తెలుసుకున్నారు. వీటిని ఆచరిస్తే ధన్యులౌతారు.

18. നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന് തിരഞ്ഞെടുത്തവരെ ഞാന് അറിയുന്നു; എന്നാല് “എന്റെ അപ്പം തിന്നുന്നവന് എന്റെ നേരെ കുതികാല് ഉയര്ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു.
സങ്കീർത്തനങ്ങൾ 41:9

18. “నేనిది మీ అందర్ని గురించి చెప్పటం లేదు. నేను ఎన్నుకొన్న వాళ్ళు నాకు తెలుసు. కాని ఈ విషయం జరిగి తీరాలి: నాతో రొట్టె పంచుకొన్న వాడు నాకు ద్రోహం చేస్తాడు.” ఇవి జరుగక ముందే మీకు అన్నీ చెబుతున్నాను.

19. അതു സംഭവിക്കുമ്പോള് ഞാന് തന്നേ മശീഹ എന്നു നിങ്ങള് വിശ്വസിക്കേണ്ടതിന്നു ഞാന് ഇപ്പോള് അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു.
യെശയ്യാ 43:10

19. అవి జరిగినప్పుడు నేనే ఆయన్ని అని మీరు విశ్వసించాలని నా ఉద్దేశ్యం.

20. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുഞാന് അയക്കുന്നവനെ കൈക്കൊള്ളുന്നവന് എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന് എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.

20. ఇది నిజం. నేను పంపిన వాణ్ణి అంగీకరించిన వాడు నన్ను అంగీకరించిన వానిగా పరిగణింపబడతాడు. నన్ను అంగీకరించిన వాడు నన్ను పంపిన వాణ్ణి అంగీకరించినట్లు పరిగణింపబడతాడు” అని అన్నాడు.

21. ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങിആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുനിങ്ങളില് ഒരുത്തന് എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.

21. యేసు మాట్లాడటం ముగించాడు. ఆయన మనస్సుకు చాలా వేదిన కలిగింది. ఆయన, “ఇది నిజం. మీలో ఒకడు నాకు ద్రోహం చేస్తాడు” అని అన్నాడు.

22. ഇതു ആരെക്കുറിച്ചു പറയുന്നു എന്നു ശിഷ്യന്മാര് സംശയിച്ചു തമ്മില് തമ്മില് നോക്കി.

22. ఆయన శిష్యులు, ఆయన ఎవర్ని గురించి అంటున్నాడో తెలుసుకోలేక ఒకరి ముఖం ఒకరు చూసుకున్నారు.

23. ശിഷ്യന്മാരില് വെച്ചു യേശു സ്നേഹിച്ച ഒരുത്തന് യേശുവിന്റെ മാര്വ്വിടത്തു ചാരിക്കൊണ്ടിരുന്നു.

23. యేసు ప్రేమించిన శిష్యుల్లో ఒకడు యేసు ప్రక్కనే కూర్చొని ఉన్నాడు.

24. ശിമോന് പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവന് പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാന് പറഞ്ഞു.

24. సీమోను పేతురు ఆ శిష్యునితో, “ఎవర్ని గురించి అంటున్నాడో అడుగు” అని సంజ్ఞ చేసాడు.

25. അവന് യേശുവിന്റെ നെഞ്ചോടു ചാഞ്ഞുകര്ത്താവേ, അതു ആര് എന്നു ചോദിച്ചു.

25. అతడు యేసుకు దగ్గరగా ఒరిగి, “ప్రభూ! ఎవరు!” అని అడిగాడు.

26. ഞാന് അപ്പഖണ്ഡംമുക്കി കൊടുക്കുന്നവന് തന്നേ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന് ഈസ്കര്യ്യോത്താവിന്റെ മകനായ യൂദെക്കു കൊടുത്തു.

26. యేసు, “నేనీ రొట్టె ముక్కను పాత్రలో ముంచి ఎవరికిస్తానో వాడే!” అని సమాధానం చెప్పాడు. తదుపరి రొట్టెముక్కను పాత్రలో ముంచి సీమోను కుమారుడైన ఇస్కరియోతు యూదాకు యిచ్చాడు.

27. ഖണ്ഡം വാങ്ങിയ ഉടനെ സാത്താന് അവനില് കടന്നു; യേശു അവനോടുനീ ചെയ്യുന്നതു വേഗത്തില് ചെയ്ക എന്നു പറഞ്ഞു.

27. రొట్టె తీసుకొన్న వెంటనే సైతాను వానిలోకి ప్రవేశించాడు. యేసు వానితో, “నీవు చేయబోయేదేదో త్వరగా చెయ్యి” అని అన్నాడు.

28. എന്നാല് ഇതു ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയില് ഇരുന്നവരില് ആരും അറിഞ്ഞില്ല.

28. కాని, భోజనానికి కూర్చున్న వాళ్ళకెవ్వరికీ యేసు ఆ విధంగా ఎందు కంటున్నాడో అర్థం కాలేదు.

29. പണസ്സഞ്ചി യൂദയുടെ പക്കല് ആകയാല് പെരുനാളിന്നു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രര്ക്കും വല്ലതും കൊടുപ്പാനോ യേശു അവനോടു കല്പിക്കുന്നു എന്നു ചിലര്ക്കും തോന്നി.

29. డబ్బు యూదా ఆధీనంలో ఉండేది. కాబట్టి పండుగకు కావలసినవి కొని తెమ్మంటున్నాడని కొందరనుకున్నారు. పేదలకు కొంత పంచి పెట్టమంటున్నాడని మరికొందరనుకున్నారు.

30. ഖണ്ഡം വാങ്ങിയ ഉടനെ അവന് എഴുന്നേറ്റുപോയി, അപ്പോള് രാത്രി ആയിരുന്നു.

30. యూదా రొట్టె తీసుకొని వెంటనే బయటకు వెళ్ళిపోయాడు. అది రాత్రి సమయం. మహిమ

31. അവന് പോയശേഷം യേശു പറഞ്ഞതുഇപ്പോള് മനുഷ്യപുത്രന് മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനില് മഹത്വപ്പെട്ടിരിക്കുന്നു;

31. వాడు వెళ్ళిపోయాక యేసు, “ఇప్పుడు మనుష్యకుమారుని మహిమ వ్యక్తమయింది. అలాగే ఆయనలో దేవుని మహిమ వ్యక్తమయింది.

32. ദൈവം അവനില് മഹത്വപ്പെട്ടിരിക്കുന്നു എങ്കില് ദൈവം അവനെ തന്നില് തന്നേ മഹത്വപ്പെടുത്തും; ക്ഷണത്തില് അവനെ മഹത്വപ്പെടുത്തും.

32. దేవుడు అయన ద్వారా మహిమ పొందాక తన కుమారుణ్ణి తనలో ఐక్యం చేసికొని మహిమపరుస్తాడు. ఆలస్యం చేయడు.”

33. കുഞ്ഞുങ്ങളേ, ഞാന് ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള് എന്നെ അന്വേഷിക്കും; ഞാന് പോകുന്ന ഇടത്തു നിങ്ങള്ക്കു വരുവാന് കഴികയില്ല എന്നു ഞാന് യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.

33. 33యేసు, “బిడ్డలారా! నేను మీతో మరి కొంత కాలం మాత్రమే ఉంటాను. మీరు నా కోసం చూస్తారు. యూదులకు చెప్పిన విషయాన్నే మీకూ చెబుతున్నాను. నేను వెళ్ళే చోటికి మీరు యిప్పుడురారు.

34. നിങ്ങള് തമ്മില് തമ്മില് സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാന് നിങ്ങള്ക്കു തരുന്നു; ഞാന് നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില് തമ്മില് സ്നേഹിക്കേണം എന്നു തന്നേ.

34. “నేను మీకొక క్రొత్త ఆజ్ఞనిస్తున్నాను. మీరు ఒకరినొకరు ప్రేమించుకొనండి. నేను మిమ్మల్ని ప్రేమించిన విధంగా మీరు కూడా ఒకరిపట్ల ఒకరు ప్రేమ కలిగి వుండండి

35. നിങ്ങള്ക്കു തമ്മില് തമ്മില് സ്നേഹം ഉണ്ടെങ്കില് നിങ്ങള് എന്റെ ശീഷ്യന്മാര് എന്നു എല്ലാവരും അറിയും.

35. మీరు ఒకరినొకరు ప్రేమతో చూసుకున్నప్పుడే మీరు నాకు శిష్యులని లోకమంతా తెలుసుకుంటారు.

36. ശിമോന് പത്രൊസ് അവനോടുകര്ത്താവേ, നീ എവിടെ പോകന്നു എന്നു ചോദിച്ചതിന്നുഞാന് പോകുന്ന ഇടത്തേക്കു നിനക്കു ഇപ്പോള് എന്നെ അനുഗമിപ്പാന് കഴികയില്ല; പിന്നെത്തേതില് നീ എന്നെ അനുഗമിക്കും എന്നു യേശു അവനോടു ഉത്തരം പറഞ്ഞു.

36. సీమోను పేతురు, “ప్రభూ! మీరెక్కడికి వెళ్తున్నారు?” అని అడిగాడు. యేసు, “నేను ఎక్కడికి వెళ్తున్నానో అక్కడికి నీవు యిప్పుడు నా వెంట రాలేవు. కాని తర్వాత నన్ను అలుసరించగలుగుతావు” అని అన్నాడు.

37. പത്രൊസ് അവനോടുകര്ത്താവേ, ഇപ്പോള് എനിക്കു നിന്നെ അനുഗമിപ്പാന് കഴിയാത്തതു എന്തു? ഞാന് എന്റെ ജീവനെ നിനക്കു വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു.

37. పేతురు, “ప్రభూ! యిప్పుడే ఎందుకు నేను నీ వెంట రాలేను? నేను మీకోసం నా ప్రాణాల్ని అర్పించటానికి సిద్ధంగా ఉన్నాను” అని అన్నాడు.

38. അതിന്നു യേശുനിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേന് , ആമേന് , ഞാന് നിന്നോടു പറയുന്നുനീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല എന്നു ഉത്തരം പറഞ്ഞു.

38. యేసు, “నీవు నిజంగా నా కోసం నీ ప్రాణంయిస్తావా? ఇది నిజం. కోడి కూసేలోగా నేనెవరినో తెలియదని మూడుసార్లు అంటావు!” అని సమాధనం చెప్పాడు. ‘మార్గము, సత్యము, జీవము - ఈ మూడు యేసే’



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |