Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതിന്റെ ശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
1. After this Jesus went about in Galilee; he would not go about in Judea, because the Jews sought to kill him.
2. എന്നാല്‍ യെഹൂദന്മാരുടെ കൂടാരപ്പെരുനാള്‍ അടുത്തിരുന്നു.ലേവ്യപുസ്തകം 23:34
2. Now the Jews' feast of Tabernacles was at hand.
3. അവന്റെ സഹോദരന്മാര് അവനോടുനീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
3. So his brothers said to him, 'Leave here and go to Judea, that your disciples may see the works you are doing.
4. പ്രസിദ്ധന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന് ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
4. For no man works in secret if he seeks to be known openly. If you do these things, show yourself to the world.'
5. അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല.
5. For even his brothers did not believe in him.
6. യേശു അവരോടുഎന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലയ്പോഴും സമയം തന്നേ.
6. Jesus said to them, 'My time has not yet come, but your time is always here.
7. നിങ്ങളെ പകെപ്പാന്‍ ലോകത്തിന്നു കഴിയുന്നതല്ല; എന്നാല്‍ അതിന്റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.
7. The world cannot hate you, but it hates me because I testify of it that its works are evil.
8. നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍ ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല.
8. Go to the feast yourselves; I am not going up to this feast, for my time has not yet fully come.'
9. ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു.
9. So saying, he remained in Galilee.
10. അവന്റെ സഹോദരന്മാര് പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി.
10. But after his brothers had gone up to the feast, then he also went up, not publicly but in private.
11. എന്നാല്‍ യെഹൂദന്മാര്‍ പെരുനാളില്അവന് എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
11. The Jews were looking for him at the feast, and saying, 'Where is he?'
12. പുരുഷാരത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന് നല്ലവന്‍ എന്നു ചിലരും അല്ല, അവന് പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
12. And there was much muttering about him among the people. While some said, 'He is a good man,' others said, 'No, he is leading the people astray.'
13. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല
13. Yet for fear of the Jews no one spoke openly of him.
14. പെരുനാള് പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചു.
14. About the middle of the feast Jesus went up into the temple and taught.
15. വിദ്യാഭ്യാസം ചെയ്യാത്ത ഇവന് ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു.
15. The Jews marveled at it, saying, 'How is it that this man has learning, when he has never studied?'
16. യേശു അവരോടു ഉത്തരം പറഞ്ഞതുഎന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
16. So Jesus answered them, 'My teaching is not mine, but his who sent me;
17. അവന്റെ ഇഷ്ടം ചെയ്വാന് ഇച്ഛിക്കുന്നവന് ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
17. if any man's will is to do his will, he shall know whether the teaching is from God or whether I am speaking on my own authority.
18. സ്വയമായി പ്രസ്താവിക്കുന്നവന് സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന് സത്യവാന് ആകുന്നു; നീതികേടു അവനില്‍ ഇല്ല.
18. He who speaks on his own authority seeks his own glory; but he who seeks the glory of him who sent him is true, and in him there is no falsehood.
19. മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നതു എന്തു?
19. Did not Moses give you the law? Yet none of you keeps the law. Why do you seek to kill me?'
20. അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര് നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
20. The people answered, 'You have a demon! Who is seeking to kill you?'
21. യേശു അവരോടു ഉത്തരം പറഞ്ഞതുഞാന് ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു.
21. Jesus answered them, 'I did one deed, and you all marvel at it.
22. മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.ഉല്പത്തി 17:10-13, ലേവ്യപുസ്തകം 12:3
22. Moses gave you circumcision (not that it is from Moses, but from the fathers), and you circumcise a man upon the sabbath.
23. മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന് പരിച്ഛേദന ഏലക്കുന്നു എങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോടു ഈര്‍ഷ്യപ്പെടുന്നുവോ?
23. If on the sabbath a man receives circumcision, so that the law of Moses may not be broken, are you angry with me because on the sabbath I made a man's whole body well?
24. കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന്‍ .ലേവ്യപുസ്തകം 19:15, യെശയ്യാ 11:3, യെശയ്യാ 11:4
24. Do not judge by appearances, but judge with right judgment.'
25. യെരൂശലേമ്യരില് ചിലര്അവര് കൊല്ലുവാന്‍ അന്വേഷിക്കുന്നവന് ഇവന് അല്ലയോ?
25. Some of the people of Jerusalem therefore said, 'Is not this the man whom they seek to kill?
26. അവന് ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോടു ഒന്നും പറയുന്നില്ല; ഇവന് ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ത്ഥമായി ഗ്രഹിച്ചുവോ?
26. And here he is, speaking openly, and they say nothing to him! Can it be that the authorities really know that this is the Christ?
27. എങ്കിലും ഇവന് എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന് എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
27. Yet we know where this man comes from; and when the Christ appears, no one will know where he comes from.'
28. ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്നിങ്ങള് എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന് സത്യവാന് ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല.
28. So Jesus proclaimed, as he taught in the temple, 'You know me, and you know where I come from? But I have not come of my own accord; he who sent me is true, and him you do not know.
29. ഞാന്‍ അവന്റെ അടുക്കല്‍ നിന്നു വന്നതുകൊണ്ടും അവന് എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.
29. I know him, for I come from him, and he sent me.'
30. ആകയാല്‍ അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല് ആരും അവന്റെ മേല്‍ കൈ വെച്ചില്ല.
30. So they sought to arrest him; but no one laid hands on him, because his hour had not yet come.
31. പുരുഷാരത്തില്‍ പലരുംക്രിസ്തു വരുമ്പോള്‍ ഇവന് ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില്‍ വിശ്വസിച്ചു.
31. Yet many of the people believed in him; they said, 'When the Christ appears, will he do more signs than this man has done?'
32. പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര് കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
32. The Pharisees heard the crowd thus muttering about him, and the chief priests and Pharisees sent officers to arrest him.
33. യേശുവോഞാന് ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നു.
33. Jesus then said, 'I shall be with you a little longer, and then I go to him who sent me;
34. നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു പറഞ്ഞു.
34. you will seek me and you will not find me; where I am you cannot come.'
35. അതു കേട്ടിട്ടു യെഹൂദന്മാര്നാം കണ്ടെത്താതവണ്ണം ഇവന് എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്ക്കുംന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ? നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
35. The Jews said to one another, 'Where does this man intend to go that we shall not find him? Does he intend to go to the Dispersion among the Greeks and teach the Greeks?
36. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
36. What does he mean by saying, `You will seek me and you will not find me,' and, `Where I am you cannot come'?'
37. എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു.ലേവ്യപുസ്തകം 23:36, യെശയ്യാ 55:1
37. On the last day of the feast, the great day, Jesus stood up and proclaimed, 'If any one thirst, let him come to me and drink.
38. അവന് ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവു വന്നിട്ടില്ലായിരുന്നു.സദൃശ്യവാക്യങ്ങൾ 18:4, യെശയ്യാ 58:11, സെഖർയ്യാവു 14:8
38. He who believes in me, as the scripture has said, `Out of his heart shall flow rivers of living water.''
39. പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ടുഇവന് സാക്ഷാല്‍ ആ പ്രവാചകന് ആകുന്നു എന്നു പറഞ്ഞു.യെശയ്യാ 44:3
39. Now this he said about the Spirit, which those who believed in him were to receive; for as yet the Spirit had not been given, because Jesus was not yet glorified.
40. വേറെ ചിലര്ഇവന് ക്രിസ്തു തന്നേ എന്നും മറ്റു ചിലര്ഗലീലയില് നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയില്‍ നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്ത്ളേഹെമില്‍നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.ആവർത്തനം 18:15
40. When they heard these words, some of the people said, 'This is really the prophet.'
41. അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
41. Others said, 'This is the Christ.' But some said, 'Is the Christ to come from Galilee?
42. അവരില്‍ ചിലര്‍ അവനെ പിടിപ്പാന്‍ ഭാവിച്ചു എങ്കിലും ആരും അവന്റെ മേല്‍ കൈവെച്ചില്ല.2 ശമൂവേൽ 7:12-13, സങ്കീർത്തനങ്ങൾ 89:3-4, യെശയ്യാ 11:1, യിരേമ്യാവു 23:5-6, യിരേമ്യാവു 33:15, മീഖാ 5:2
42. Has not the scripture said that the Christ is descended from David, and comes from Bethlehem, the village where David was?'
43. ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോടുനിങ്ങള് അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു
43. So there was a division among the people over him.
44. ഈ മനുഷ്യന് സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര്‍ ഉത്തരം പറഞ്ഞു.
44. Some of them wanted to arrest him, but no one laid hands on him.
45. പരീശന്മാര് അവരോടുനിങ്ങളും തെറ്റിപ്പോയോ?
45. The officers then went back to the chief priests and Pharisees, who said to them, 'Why did you not bring him?'
46. പ്രമാണികളില്‍ ആകട്ടെ പരീശന്മാരില് ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?സങ്കീർത്തനങ്ങൾ 45:2
46. The officers answered, 'No man ever spoke like this man!'
47. ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
47. The Pharisees answered them, 'Are you led astray, you also?
48. അവരില്‍ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല്‍ വന്നിരുന്ന നിക്കൊദേമൊസ് അവരോടു
48. Have any of the authorities or of the Pharisees believed in him?
49. ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവന് ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
49. But this crowd, who do not know the law, are accursed.'
50. അവര്‍ അവനോടുനീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍ നിന്നു പ്രവാചകന് എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
50. Nicodemus, who had gone to him before, and who was one of them, said to them,
51. അങ്ങനെ ഔരോരുത്തന് താന്താന്റെ വീട്ടില്‍ പോയി.ആവർത്തനം 1:16
51. 'Does our law judge a man without first giving him a hearing and learning what he does?'