Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാല്സ്വര്ഗ്ഗത്തില് മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇുരുന്നവനായി,സങ്കീർത്തനങ്ങൾ 110:1
1. Here is the point of what we are saying: We have a high priest who sits on the right side of God's throne in heaven.
2. വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കര്ത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതന് നമുക്കുണ്ടു.സംഖ്യാപുസ്തകം 24:6
2. Our high priest serves in the Most Holy Place, the true place of worship that was made by God, not by humans.
3. ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അര്പ്പിപ്പാന് നിയമിക്കപ്പെടുന്നു; ആകയാല് അര്പിപ്പാന് ഇവന്നും വല്ലതും വേണം.
3. Every high priest has the work of offering gifts and sacrifices to God. So our high priest must also offer something to God.
4. അവന് ഭൂമിയില് ആയിരുന്നെങ്കില് പുരോഹിതന് ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അര്പ്പിക്കുന്നവര് ഉണ്ടല്ലോ.
4. If our high priest were now living on earth, he would not be a priest, because there are already priests here who follow the law by offering gifts to God.
5. കൂടാരം തീര്പ്പാന് മോശെ ആരംഭിച്ചപ്പോള് “പര്വ്വതത്തില് നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്വാന് നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവര് സ്വര്ഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതില് ശുശ്രൂഷ ചെയ്യുന്നു.പുറപ്പാടു് 25:40
5. The work they do as priests is only a copy and a shadow of what is in heaven. This is why God warned Moses when he was ready to build the Holy Tent: 'Be very careful to make everything by the plan I showed you on the mountain.'
6. അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേല് സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാല് അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
6. But the priestly work that has been given to Jesus is much greater than the work that was given to the other priests. In the same way, the new agreement that Jesus brought from God to his people is much greater than the old one. And the new agreement is based on promises of better things.
7. ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില് രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.
7. If there had been nothing wrong with the first agreement, there would have been no need for a second agreement.
8. എന്നാല് അവന് അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു“ഞാന് യിസ്രായേല്ഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കര്ത്താവിന്റെ അരുളപ്പാടു.യിരേമ്യാവു 31:31-34, യിരേമ്യാവു 31:33-34
8. But God found something wrong with his people. He says: 'Look, the time is coming, says the Lord, when I will make a new agreement with the people of Israel and the people of Judah.
9. ഞാന് അവരുടെ പിതാക്കന്മാരെ കൈകൂ പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില് ഞാന് അവരോടു ചെയ്ത നിയമംപോലെ അല്ല; അവര് എന്റെ നിയമത്തില് നിലനിന്നില്ല; ഞാന് അവരെ ആദരിച്ചതുമില്ല എന്നു കര്ത്താവിന്റെ അരുളപ്പാടു.
9. It will not be like the agreement I made with their ancestors when I took them by the hand to bring them out of Egypt. But they broke that agreement, and I turned away from them, says the Lord.
10. ഈ കാലം കഴിഞ്ഞശേഷം ഞാന് യിസ്രായേല്ഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നുഞാന് എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില് എഴുതും; ഞാന് അവര്ക്കും ദൈവമായും അവര് എനിക്കു ജനമായും ഇരിക്കും.
10. This is the agreement I will make with the people of Israel at that time, says the Lord. I will put my teachings in their minds and write them on their hearts. I will be their God, and they will be my people.
11. ഇനി അവരില് ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കര്ത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവര് ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
11. People will no longer have to teach their neighbors and relatives to know the Lord, because all people will know me, from the least to the most important.
12. ഞാന് അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവന് ആകും; അവരുടെ പാപങ്ങളെ ഇനി ഔര്ക്കയുമില്ല എന്നു കര്ത്താവിന്റെ അരുളപ്പാടു.”
12. I will forgive them for the wicked things they did, and I will not remember their sins anymore.'
13. പുതിയതു എന്നു പറയുന്നതിനാല് ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല് പഴയതാകുന്നതും ജീര്ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന് അടുത്തിരിക്കുന്നു.
13. God called this a new agreement, so he has made the first agreement old. And anything that is old and worn out is ready to disappear.