Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്നാല് ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.
1. The first covenant also had its laws governing worship and its sanctuary, a sanctuary on this earth.
2. ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേര്.പുറപ്പാടു് 25:23-30, പുറപ്പാടു് 26:1-30
2. There was a tent which comprised two compartments: the first, in which the lamp-stand, the table and the loaves of permanent offering were kept, was called the Holy Place;
3. രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.പുറപ്പാടു് 26:31-33
3. then beyond the second veil, a second compartment which was called the Holy of Holies
4. അതില് പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊന് പാത്രവും അഹരോന്റെ തളിര്ത്തവടിയും നിയമത്തിന്റെ കല്പലകകളുംപുറപ്പാടു് 16:33, പുറപ്പാടു് 25:10-16, പുറപ്പാടു് 30:1-6, സംഖ്യാപുസ്തകം 17:8-10, ആവർത്തനം 10:3-5
4. to which belonged the gold altar of incense, and the ark of the covenant, plated all over with gold. In this were kept the gold jar containing the manna, Aaron's branch that grew the buds, and the tables of the covenant.
5. അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോള് ഔരോന്നായി വിവരിപ്പാന് കഴിവില്ല.പുറപ്പാടു് 25:18-22
5. On top of it were the glorious winged creatures, overshadowing the throne of mercy. This is not the time to go into detail about this.
6. ഇവ ഇങ്ങനെ തീര്ന്ന ശേഷം പുരോഹിതന്മാര് നിത്യം മുന് കൂടാരത്തില് ചെന്നു ശുശ്രൂഷ കഴിക്കും.സംഖ്യാപുസ്തകം 18:2-6
6. Under these provisions, priests go regularly into the outer tent to carry out their acts of worship,
7. രണ്ടാമത്തേതിലോ ആണ്ടില് ഒരിക്കല് മഹാപുരോഹിതന് മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന് തന്റെയും ജനത്തിന്റെയും അബദ്ധങ്ങള്ക്കു വേണ്ടി അര്പ്പിക്കും.പുറപ്പാടു് 30:10, ലേവ്യപുസ്തകം 16:2, ലേവ്യപുസ്തകം 16:14, ലേവ്യപുസ്തകം 16:15
7. but the second tent is entered only once a year, and then only by the high priest who takes in the blood to make an offering for his own and the people's faults of inadvertence.
8. മുങ്കൂടാരം നിലക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാല് സൂചിപ്പിക്കുന്നു.
8. By this, the Holy Spirit means us to see that as long as the old tent stands, the way into the holy place is not opened up;
9. ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയില് പൂര്ണ്ണ സമാധാനം വരുത്തുവാന് കഴിയാത്ത വഴിപാടും യാഗവും അര്പ്പിച്ചു പോരുന്നു.
9. it is a symbol for this present time. None of the gifts and sacrifices offered under these regulations can possibly bring any worshipper to perfection in his conscience;
10. അവ ഭക്ഷ്യങ്ങള്, പാനീയങ്ങള്, വിവിധ സ്നാനങ്ങള് എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.ലേവ്യപുസ്തകം 11:2, ലേവ്യപുസ്തകം 11:25, ലേവ്യപുസ്തകം 15:18, സംഖ്യാപുസ്തകം 19:13
10. they are rules about outward life, connected with food and drink and washing at various times, which are in force only until the time comes to set things right.
11. ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടുകൈപ്പണിയല്ലാത്തതായി എന്നുവെച്ചാല് ഈ സൃഷ്ടിയില് ഉള്പ്പെടാത്തതായി വലിപ്പവും തികവുമേറിയ
11. But now Christ has come, as the high priest of all the blessings which were to come. He has passed through the greater, the more perfect tent, not made by human hands, that is, not of this created order;
12. ഒരു കൂടാരത്തില്കൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താല് തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തില് പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.ലേവ്യപുസ്തകം 16:30-34
12. and he has entered the sanctuary once and for all, taking with him not the blood of goats and bull calves, but his own blood, having won an eternal redemption.
13. ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേല് തളിക്കുന്ന പശുഭസ്മവുംലേവ്യപുസ്തകം 16:3, സംഖ്യാപുസ്തകം 19:9, സംഖ്യാപുസ്തകം 19:17-19
13. The blood of goats and bulls and the ashes of a heifer, sprinkled on those who have incurred defilement, may restore their bodily purity.
14. ജഡികശുദ്ധി വരുത്തുന്നു എങ്കില് നിത്യാത്മാവിനാല് ദൈവത്തിന്നു തന്നെത്താന് നിഷ്കളങ്കനായി അര്പ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന് നിങ്ങളുടെ മനസ്സാക്ഷിയെ നിര്ജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
14. How much more will the blood of Christ, who offered himself, blameless as he was, to God through the eternal Spirit, purify our conscience from dead actions so that we can worship the living God.
15. അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്ക്കും ലഭിക്കേണ്ടതിന്നു അവന് പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥന് ആകുന്നു.
15. This makes him the mediator of a new covenant, so that, now that a death has occurred to redeem the sins committed under an earlier covenant, those who have been called to an eternal inheritance may receive the promise.
16. നിയമം ഉള്ളേടത്തു നിയമകര്ത്താവിന്റെ മരണം തെളിവാന് ആവശ്യം.
16. Now wherever a will is in question, the death of the testator must be established;
17. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്ത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
17. a testament comes into effect only after a death, since it has no force while the testator is still alive.
18. അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
18. That is why even the earlier covenant was inaugurated with blood,
19. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചുപുറപ്പാടു് 24:3, ലേവ്യപുസ്തകം 14:4, സംഖ്യാപുസ്തകം 19:6
19. and why, after Moses had promulgated all the commandments of the Law to the people, he took the calves' blood, the goats' blood and some water, and with these he sprinkled the book itself and all the people, using scarlet wool and hyssop;
20. “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.പുറപ്പാടു് 24:8
20. saying as he did so: This is the blood of the covenant that God has made with you.
21. അങ്ങനെ തന്നേ അവന് കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.ലേവ്യപുസ്തകം 8:15, ലേവ്യപുസ്തകം 8:19
21. And he sprinkled both the tent and all the liturgical vessels with blood in the same way.
22. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല് ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.ലേവ്യപുസ്തകം 17:11
22. In fact, according to the Law, practically every purification takes place by means of blood; and if there is no shedding of blood, there is no remission.
23. ആകയാല് സ്വര്ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല് ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്ഗ്ഗീയമായവെക്കോ ഇവയെക്കാള് നല്ല യാഗങ്ങള് ആവശ്യം.
23. Only the copies of heavenly things are purified in this way; the heavenly things themselves have to be purified by a higher sort of sacrifice than this.
24. ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള് നമുക്കു വേണ്ടി ദൈവസന്നിധിയില് പ്രത്യക്ഷനാവാന് സ്വര്ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
24. It is not as though Christ had entered a man-made sanctuary which was merely a model of the real one; he entered heaven itself, so that he now appears in the presence of God on our behalf.
25. മഹാപുരോഹിതന് ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില് പ്രവേശിക്കുന്നതുപോലെ അവന് തന്നെത്താന് കൂടെക്കൂടെ അര്പ്പിപ്പാന് ആവശ്യമില്ല.
25. And he does not have to offer himself again and again, as the high priest goes into the sanctuary year after year with the blood that is not his own,
26. അങ്ങനെയായാല് ലോകസ്ഥാപനം മുതലക്കു അവന് പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല് അവന് ലോകാവസാനത്തില് സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന് ഒരിക്കല് പ്രത്യക്ഷനായി.
26. or else he would have had to suffer over and over again since the world began. As it is, he has made his appearance once and for all, at the end of the last age, to do away with sin by sacrificing himself.
27. ഒരിക്കല് മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്ക്കും നിയമിച്ചിരിക്കയാല്ഉല്പത്തി 3:19
27. Since human beings die only once, after which comes judgement,
28. ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാന് ഒരിക്കല് അര്പ്പിക്കപ്പെട്ടു തനിക്കായി കാത്തുനിലക്കുന്നവരുടെ രക്ഷെക്കായി അവന് പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.ലേവ്യപുസ്തകം 16:30-34, യെശയ്യാ 53:12
28. so Christ too, having offered himself only once to bear the sin of many, will manifest himself a second time, sin being no more, to those who are waiting for him, to bring them salvation.