Revelation - വെളിപ്പാടു വെളിപാട് 2 | View All

1. എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുകഏഴു നക്ഷത്രം വലങ്കയ്യില് പിടിച്ചും കൊണ്ടു ഏഴു പൊന് നിലവിളക്കുകളുടെ നടുവില് നടക്കുന്നവന് അരുളിച്ചെയ്യുന്നതു

1. And to the aungel of the chirche of Efesus write thou, These thingis seith he, that holdith the seuene sterris in his riyt hond, which walkith in the middil of the seuene goldun candilstikis.

2. ഞാന് നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള് അപ്പൊസ്തലന്മാര് എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര് എന്നു കണ്ടതും,

2. Y woot thi werkis, and trauel, and thi pacience, and that thou maist not suffre yuele men; and thou hast asaied hem that seien that thei ben apostlis, and ben not, and thou hast foundun hem lieris;

3. നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന് അറിയുന്നു.

3. and thou hast pacience, and thou hast suffrid for my name, and failidist not.

4. എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.

4. But Y haue ayens thee a fewe thingis, that thou hast left thi firste charite.

5. നീ ഏതില്നിന്നു വീണിരിക്കുന്നു എന്നു ഔര്ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല് ഞാന് വരികയും നീ മാനസാന്തരപ്പെടാഞ്ഞാല് നിന്റെ നിലവിളകൂ അതിന്റെ നിലയില്നിന്നു നീക്കുകയും ചെയ്യും.

5. Therfor be thou myndeful fro whennus thou hast falle, and do penaunce, and do the firste werkis; ether ellis, Y come soone to thee, and Y schal moue thi candilstike fro his place, but `thou do penaunce.

6. എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
സങ്കീർത്തനങ്ങൾ 139:21

6. But thou hast this good thing, that thou hatidist the dedis of Nycholaitis, the whiche also Y hate.

7. അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന് കേള്ക്കട്ടെ. ജയിക്കുന്നവന്നു ഞാന് ദൈവത്തിന്റെ പരദീസയില് ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന് കൊടുക്കും.
ഉല്പത്തി 2:8, ഉല്പത്തി 2:9, ഉല്പത്തി 3:22, ഉല്പത്തി 3:24, യേഹേസ്കേൽ 28:13, യേഹേസ്കേൽ 31:8

7. He that hath eeris, here he, what the spirit seith to the chirchis. To hym that ouercometh Y schal yyue to ete of the tre of lijf, that is in the paradis of my God.

8. സ്മൂര്ന്നയിലെ സഭയുടെ ദൂതന്നു എഴുതുകമരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവന് അരുളിച്ചെയ്യുന്നതു
യെശയ്യാ 44:6, യെശയ്യാ 48:12

8. And to the aungel of the chirche of Smyrma write thou, These thingis seith the firste and the laste, that was deed, and lyueth.

9. ഞാന് നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങള് യെഹൂദര് എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.

9. Y woot thi tribulacioun, and thi pouert, but thou art riche; and thou art blasfemyd of hem, that seien, that thei ben Jewis, and ben not, but ben the synagoge of Sathanas.

10. പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില് ചിലരെ തടവില് ആക്കുവാന് പോകുന്നു; പത്തു ദിവസം നിങ്ങള്ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല് ഞാന് ജീവ കിരീടം നിനക്കു തരും.
ദാനീയേൽ 1:12, ദാനീയേൽ 1:14

10. Drede thou no thing of these thingis, whiche thou schalt suffre. Lo! the deuel schal sende summe of you in to prisoun, that ye be temptid; and ye schulen haue tribulacioun ten daies. Be thou feithful to the deth, and Y schal yyue to thee a coroun of lijf.

11. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന് കേള്ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല് ദോഷം വരികയില്ല.

11. He that hath eeris, here he, what the spirit seith to the chirchis. He that ouercometh, schal not be hirt of the secounde deth.

12. പെര്ഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുകമൂര്ച്ചയേറിയ ഇരുവായ്ത്തലവാള് ഉള്ളവന് അരുളിച്ചെയ്യുന്നതു
യെശയ്യാ 49:2

12. And to the aungel of the chirche of Pergamus write thou, These thingis seith he, that hath the swerd scharp on ech side.

13. നീ എവിടെ പാര്ക്കുംന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന് അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്, സാത്താന് പാര്ക്കുംന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

13. Y woot where thou dwellist, where the seete of Sathanas is; and thou holdist my name, and denyedist not my feith. And in tho daies was Antifas, my feithful witnesse, that was slayn at you, where Sathanas dwellith.

14. എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന് ഉണ്ടു; യിസ്രായേല്മക്കള് വിഗ്രഹാര്പ്പിതം തിന്നേണ്ടതിന്നും ദുര്ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില് ഇടര്ച്ചവെപ്പാന് ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര് അവിടെ നിനക്കുണ്ടു.
സംഖ്യാപുസ്തകം 25:1-2, സംഖ്യാപുസ്തകം 31:16

14. But Y haue ayens thee a fewe thingis; for thou hast `there men holdinge the teching of Balaam, which tauyte Balaac for to sende sclaundre bifor the sones of Israel, to ete of sacrificis of ydols, and to do fornicacioun;

15. അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര് നിനക്കും ഉണ്ടു.

15. so also thou hast men holdinge the teching of Nycholaitis.

16. ആകയാല് മാനസാന്തരപ്പെടുക; അല്ലാഞ്ഞാല് ഞാന് വേഗത്തില് വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.
യെശയ്യാ 49:2

16. Also do thou penaunce; `yif ony thing lesse, Y schal come soone to thee, and Y schal fiyte with hem with the swerd of my mouth.

17. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന് കേള്ക്കട്ടെ. ജയിക്കുന്നവന്നു ഞാന് മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന് അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല് എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.
സങ്കീർത്തനങ്ങൾ 78:24, യെശയ്യാ 62:2, യെശയ്യാ 65:15

17. He that hath eeris, here he, what the spirit seith to the chirches. To him that ouercometh Y schal yyue aungel mete hid; and Y schal yyue to hym a whiit stoon, and in the stoon a newe name writun, which no man knowith, but he that takith.

18. തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുകഅഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന് അരുളിച്ചെയ്യുന്നതു
ദാനീയേൽ 10:6

18. And to the aungel of the chirche of Tiatira write thou, These thingis seith the sone of God, that hath iyen as flawme of fier, and hise feet lijk latoun.

19. ഞാന് നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.

19. Y knowe thi werkis, and feith, and charite, and thi seruyce, and thi pacience, and thi laste werkis mo than the formere.

20. എങ്കിലും താന് പ്രവാചകി എന്നു പറഞ്ഞു ദുര്ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല് എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന് ഉണ്ടു.
സംഖ്യാപുസ്തകം 25:1-3, 1 രാജാക്കന്മാർ 16:31, 2 രാജാക്കന്മാർ 9:22

20. But Y haue ayens thee a fewe thingis; for thou suffrist the womman Jesabel, which seith that sche is a prophetesse, to teche and disseyue my seruauntis, to do letcherie, and to ete of thingis offrid to idols.

21. ഞാന് അവള്ക്കു മാനസാന്തരപ്പെടുവാന് സമയം കൊടുത്തിട്ടും ദുര്ന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാന് അവള്ക്കു മനസ്സില്ല.

21. And Y yaf to hir time, that sche schulde do penaunce, and sche wolde not do penaunce of hir fornycacioun.

22. ഞാന് അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാല് വലിയ കഷ്ടതയിലും ആക്കിക്കളയും.

22. And lo! Y sende hir in to a bed, and thei that doen letcherie with hir schulen be in moost tribulacioun, but thei don penaunce of hir werkis.

23. അവളുടെ മക്കളെയും ഞാന് കൊന്നുകളയും; ഞാന് ഉള്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന് എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാന് നിങ്ങള്ക്കു ഏവര്ക്കും പകരം ചെയ്യും.
സങ്കീർത്തനങ്ങൾ 7:9, സങ്കീർത്തനങ്ങൾ 62:12, സദൃശ്യവാക്യങ്ങൾ 24:12, യിരേമ്യാവു 11:20, യിരേമ്യാവു 17:10

23. And Y schal slee hir sones in to deth, and alle chirchis schulen wite, that Y am serchinge reynes and hertis; and Y schal yyue to ech man of you after hise werkis.

24. എന്നാല് ഈ ഉപദേശം കൈക്കൊള്ളാതെയും അവര് പറയുംപോലെ സാത്താന്റെ ആഴങ്ങള് അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടുവേറൊരു ഭാരം ഞാന് നിങ്ങളുടെ മേല് ചുമത്തുന്നില്ല.

24. And Y seie to you, and to othere that ben at Tiatire, who euer han not this teching, and that knewen not the hiynesse of Sathanas, hou thei seien, Y schal not sende on you another charge; netheles holde ye that that ye han,

25. എങ്കിലും നിങ്ങള്ക്കുള്ളതു ഞാന് വരുംവരെ പിടിച്ചുകൊള്വിന് എന്നു ഞാന് കല്പിക്കുന്നു.

25. til Y come.

26. ജയിക്കയും ഞാന് കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാന് ജാതികളുടെ മേല് അധികാരം കൊടുക്കും.
സങ്കീർത്തനങ്ങൾ 2:8-9

26. And to hym that schal ouercome, and that schal kepe til in to the ende my werkis, Y schal yyue power on folkis,

27. അവന് ഇരിമ്പുകോല്കൊണ്ടു അവരെ മേയിക്കും; അവര് കുശവന്റെ പാത്രങ്ങള്പോലെ നുറുങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 2:8-9

27. and he schal gouerne hem in an yrun yerde; and thei schulen be brokun to gidre,

28. ഞാന് അവന്നു ഉദയനക്ഷത്രവും കൊടുക്കും.

28. as a vessel of a pottere, as also Y resseyuede of my fadir; and Y schal yyue to hym a morewe sterre.

29. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന് കേള്ക്കട്ടെ.

29. He that hath eeris, here he, what the spirit seith to the chirchis.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |