Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ബാബേല്രാജാവായ നെബൂഖദ് നേസര് ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളില്നിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു
1. These are the people who left the land of Babylon and returned to Jerusalem and Judah, each to his own city. Their families had been taken away to Babylon by Nebuchadnezzar the king of Babylon.
3. പരോശിന്റെ മക്കള് രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
3. 2,172 sons of Parosh,
4. ശെഫത്യാവിന്റെ മക്കള് മുന്നൂറ്റെഴുപത്തിരണ്ടു,
4. 372 sons of Shephatiah,
5. ആരഹിന്റെ മക്കള് എഴുനൂറ്റെഴുപത്തഞ്ചു.
5. 775 sons of Arah,
6. യേശുവയുടെയും യോവാബിന്റെയും മക്കളില് പഹത്-മോവാബിന്റെ മക്കള് രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
6. 2,812 sons of Pahath-moab of the sons of Jeshua and Joab,
7. ഏലാമിന്റെ മക്കള് ആയിരത്തിരുനൂറ്റമ്പത്തിനാലു.
7. 1,254 sons of Elam,
8. സത്ഥൂവിന്റെ മക്കള് തൊള്ളായിരത്തി നാല്പത്തഞ്ചു.
8. 945 sons of Zattu,
9. സക്കായിയുടെ മക്കള് എഴുനൂറ്ററുപതു.
9. 760 sons of Zaccai,
10. ബാനിയുടെ മക്കള് അറുനൂറ്റി നാല്പത്തിരണ്ടു.
10. 642 sons of Bani,
11. ബേബായിയുടെ മക്കള് അറുനൂറ്റിരുപത്തുമൂന്നു.
11. 623 sons of Bebai,
12. അസ്ഗാദിന്റെ മക്കള് ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
12. 1,222 sons of Azgad,
13. അദോനീക്കാമിന്റെ മക്കള് അറുനൂറ്ററുപത്താറു.
13. 666 sons of Adonikam,
14. ബിഗ്വായിയുടെ മക്കള് രണ്ടായിരത്തമ്പത്താറു.
14. 2,056 sons of Bigvai,
15. ആദീന്റെ മക്കള് നാനൂറ്റമ്പത്തിനാലു.
15. 454 sons of Adin,
16. യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കള് തൊണ്ണൂറ്റെട്ടു.
16. 98 sons of Ater,
17. ബോസായിയുടെ മക്കള് മുന്നൂറ്റിരുപത്തിമൂന്നു.
17. 323 sons of Bezai,
18. യോരയുടെ മക്കള് നൂറ്റിപന്ത്രണ്ടു.
18. 112 sons of Jorah,
19. ഹാശൂമിന്റെ മക്കള് ഇരുനൂറ്റിരുപത്തിമൂന്നു.
19. 223 sons of Hashum,
20. ഗിബ്ബാരിന്റെ മക്കള് തൊണ്ണൂറ്റഞ്ചു.
20. 95 sons of Gibbar,
21. ബേത്ത്ളേഹെമ്യര് നൂറ്റിരുപത്തിമൂന്നു.
21. 123 sons of Bethlehem,
22. നെതോഫാത്യര് അമ്പത്താറു.
22. 56 sons of Netophah,
23. ,24 അനാഥോത്യര് നൂറ്റിരുപത്തെട്ടു. അസ്മാവെത്യര് നാല്പത്തിരണ്ടു.
23. 128 sons of Anathoth,
24. കിര്യ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികള് എഴുനൂറ്റിനാല്പത്തിമൂന്നു.
24. 42 sons of Azmaveth,
25. രാമയിലെയും ഗേബയിലെയും നിവാസികള് അറുനൂറ്റിരുപത്തൊന്നു.
25. 743 sons of Kiriath-arim, Chephirah, and Beeroth,
26. മിഖ്മാശ്യര് നൂറ്റിരുപത്തിരണ്ടു.
26. 621 sons of Raman and Geba,
27. ബേഥേലിലെയും ഹായിയിലേയുംനിവാസികള് ഇരുനൂറ്റിരുപത്തിമൂന്നു.
27. 122 sons of Michmas,
28. നെബോനിവാസികള് അമ്പത്തിരണ്ടു.
28. 223 sons of Bethel and Ai,
29. മഗ്ബീശിന്റെ മക്കള് നൂറ്റമ്പത്താറു.
29. 52 sons of Nebo,
30. മറ്റെ ഏലാമിന്റെ മക്കള് ആയിരത്തിരുനൂറ്റമ്പത്തിനാലു.
30. 156 sons of Magbish,
31. ഹാരീമിന്റെ മക്കള് മുന്നൂറ്റിരുപതു.
31. 1,254 sons of the other Elam,
32. ലോദ്, ഹാദീദ്, ഔനോ എന്നിവയിലെ നിവാസികള് എഴുനൂറ്റിരുപത്തഞ്ചു.
32. 320 sons of Harim,
33. യെരീഹോനിവാസികള് മുന്നൂറ്റിനാല്പത്തഞ്ചു.
33. 725 sons of Lod, Hadid, and Ono,
34. സെനായാനിവാസികള് മൂവായിരത്തറുനൂറ്റിമുപ്പതു.
34. 345 sons of Jericho,
35. പുരോഹിതന്മാരാവിതുയേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കള് തൊള്ളായിരത്തെഴുപത്തി മൂന്നു.
35. 3,630 sons of Senaah.
36. ഇമ്മേരിന്റെ മക്കള് ആയിരത്തമ്പത്തിരണ്ടു.
36. The religious leaders: 973 sons of Jedaiah of the house of Jeshua,
37. പശ്ഹൂരിന്റെ മക്കള് ആയിരത്തിരുനൂറ്റി നാല്പത്തേഴു.
37. 1,052 sons of Immer,
38. ഹാരീമിന്റെ മക്കള് ആയിരത്തി പതിനേഴു.
38. 1,247 sons of Pashhur,
39. ലേവ്യര്ഹോദവ്യാവിന്റെ മക്കളില് യേശുവയുടെയും കദ്മീയേലിന്റെയും മക്കള് എഴുപത്തിനാലു.
39. 1,017 sons of Harim.
40. സംഗീതക്കാര്ആസാഫ്യര് നൂറ്റിരുപത്തെട്ടു.
40. The Levites: 74 sons of Jeshua and Kadmiel, of the sons of Hodaviah.
41. വാതില്കാവല്ക്കാരുടെ മക്കള്ശല്ലൂമിന്റെ മക്കള്, ആതേരിന്റെ മക്കള്, തല്മോന്റെ മക്കള്, അക്കൂബിന്റെ മക്കള്, ഹതീതയുടെ മക്കള്, ശോബായിയുടെ മക്കള് ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
41. The singers: 128 sons of Asaph.
42. ദൈവാലയദാസന്മാര്സീഹയുടെ മക്കള്, ഹസൂഫയുടെ മക്കള്, തബ്ബായോത്തിന്റെ മക്കള്,
42. The sons of the gate-keepers: 139 of the sons of Shallum, Ater, Talmon, Akkub, Hatita, and Shobai.
43. കേരോസിന്റെ മക്കള്, സീയാഹയുടെ മക്കള്, പാദോന്റെ മക്കള്,
43. The men who worked in the house of the Lord: the sons of Ziha, the sons of Hasupha, the sons of Tabbaoth,
44. ലെബാനയുടെ മക്കള്, ഹഗാബയുടെ മക്കള് അക്കൂബിന്റെ മക്കള്,
44. the sons of Keros, the sons of Siaha, the sons of Padon,
45. ഹാഗാബിന്റെ മക്കള്, ശല്മായിയുടെ മക്കള്,
45. the sons of Lebanah, the sons of Hagabah, the sons of Akkub,
46. ഹാനാന്റെ മക്കള്, ഗിദ്ദേലിന്റെ മക്കള്, ഗഹരിന്റെ മക്കള്,
46. the sons of Hagab, the sons of Shalmai, the sons of Hanan,
47. രെയായാവിന്റെ മക്കള്, രെസീന്റെ മക്കള്, നെക്കോദയുടെ മക്കള്, ഗസ്സാമിന്റെ മക്കള്,
47. the sons of Giddel, the sons of Gahar, the sons of Reaiah,
48. ഉസ്സയുടെ മക്കള്, പാസേഹയുടെ മക്കള്,
48. the sons of Rezin, the sons of Nekoda, the sons of Gazzam,
49. ബേസായിയുടെ മക്കള്, അസ്നയുടെ മക്കള്,
49. the sons of Uzza, the sons of Paseah, the sons of Besai,
50. മെയൂന്യര്, നെഫീസ്യര്, ബക്ക്ബുക്കിന്റെ മക്കള്, ഹക്കൂഫയുടെ മക്കള്, ഹര്ഹൂരിന്റെ മക്കള്,
50. the sons of Asnah, the sons of Meunim, the sons of Nephisim,
51. ബസ്ളൂത്തിന്റെ മക്കള്, മെഹീദയുടെ മക്കള്, ഹര്ശയുടെ മക്കള്, ബര്ക്കോസിന്റെ മക്കള്,
51. the sons of Bakbuk, the sons of Hakupha, the sons of Harhur,
52. സീസെരയുടെ മക്കള്, തേമഹിന്റെ മക്കള്,
52. the sons of Bazluth, the sons of Mehida, the sons of Harsha,
53. നെസീഹയുടെ മക്കള്, ഹതീഫയുടെ മക്കള്.
53. the sons of Barkos, the sons of Sisera, the sons of Temah,
54. ശലോമോന്റെ ദാസന്മാരുടെ മക്കള്സോതായിയുടെ മക്കള് ഹസോഫേരെത്തിന്റെ മക്കള്, പെരൂദയുടെ മക്കള്,
54. the sons of Neziah, the sons of Hatipha.
55. യാലയുടെ മക്കള്, ദര്ക്കോന്റെ മക്കള്
55. The sons of Solomon's servants: the sons of Sotai, the sons of Hassophereth, the sons of Peruda,
56. ഗിദ്ദേലിന്റെ മക്കള്, ശെഫത്യാവിന്റെ മക്കള്; ഹത്തീലിന്റെ മക്കള്, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കള്, ആമിയുടെ മക്കള്.
56. the sons of Jaalah, the sons of Darkon, the sons of Giddel,
57. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
57. the sons of Shephatiah, the sons of Hattil, the sons of Pochereth-hazzebaim, the sons of Ami.
58. തേല്മേലഹ്, തേല്-ഹര്ശ, കെരൂബ്, അദ്ദാന് , ഇമ്മേര് എന്നീ സ്ഥലങ്ങളില്നിന്നു പുറപ്പെട്ടുവന്നവര് ഇവര് തന്നേ; എങ്കിലും തങ്ങള് യിസ്രായേല്യര് തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന് അവര്ക്കും കഴിഞ്ഞില്ല.
58. All the servants of the house of the Lord, and all the sons of Solomon's servants, were 392.
59. ദെലായാവിന്റെ മക്കള്, തോബീയാവിന്റെ മക്കള്, നെക്കോദയുടെ മക്കള് ആകെ അറുനൂറ്റമ്പത്തിരണ്ടു.
59. Now these are the men who came up from Tel-melah, Tel-harsha, Cherub, Addan, and Immer. But they were not able to show that their fathers and they were children of Israel:
60. പുരോഹിതന്മാരുടെ മക്കളില് ഹബയ്യാവിന്റെ മക്കള്, ഹക്കോസിന്റെ മക്കള് ഗിലെയാദ്യനായ ബര്സില്ലായിയുടെ പുത്രിമാരില് ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാല് വിളിക്കപ്പെട്ട ബര്സില്ലായിയുടെ മക്കള്.
60. 652 sons of Delaiah, Tobiah, and Nekoda.
61. ഇവര് തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തില്നിന്നു നീക്കിക്കളഞ്ഞു.
61. And the sons of the religious leaders: the sons of Habaiah, Hakkoz, and Barzillai, who had married one of the daughters of Barzillai the Gileadite, and was called by their name.
62. ഊരീമും തുമ്മീമും ഉള്ള പുരോഹിതന് എഴുന്നേലക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
62. These men looked for their names among the names of all the families, but could not find them. So they were thought of as being unclean, and were not allowed to work as religious leaders.
63. സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേര് ആയിരുന്നു.
63. And the leader told them that they should not eat from the most holy things until a religious leader learned God's will by the Urim and Thummin.
64. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്ക്കും ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
64. There were 42,360 people in all,
65. എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്കഴുതയും
65. besides the 7,337 men servants and women servants, and 200 singing men and women.
66. നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്ക്കുംണ്ടായിരുന്നു.
66. They had 736 horses, 245 mules,
67. എന്നാല് ചില പിതൃഭവനത്തലവന്മാര് യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കല് എത്തിയപ്പോള് അവര് ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങള് കൊടുത്തു.
67. 435 camels, and 6,720 donkeys.
68. അവര് തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
68. When they came to the house of the Lord in Jerusalem, some of the heads of the family groups gave a free-will gift for the house of God to be built again on the same place.
69. പുരോഹിതന്മാരും ലേവ്യരും ജനത്തില് ചിലരും സംഗീതക്കാരും വാതില് കാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളില് പാര്ത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളില് പാര്ത്തു.
69. As they were able, they gave 61,000 gold-pieces and 5,000 silverpieces and 100 coats for the religious leaders, for the work to be done.