Psalms - സങ്കീർത്തനങ്ങൾ 107 | View All

1. അഞ്ചാം പുസ്തകം

1. Shout praises to the LORD! He is good to us, and his love never fails.

2. യഹോവേക്കു സ്തോത്രം ചെയ്വിന് ; അവന് നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!

2. Everyone the LORD has rescued from trouble should praise him,

3. യഹോവ വൈരിയുടെ കയ്യില്നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
മത്തായി 8:11, ലൂക്കോസ് 13:29

3. everyone he has brought from the east and the west, the north and the south.

4. ദേശങ്ങളില്നിന്നു കൂട്ടിച്ചേര്ക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാര് അങ്ങനെ പറയട്ടെ.

4. Some of you were lost in the scorching desert, far from a town.

5. അവര് മരുഭൂമിയില് ജനസഞ്ചാരമില്ലാത്ത വഴിയില് ഉഴന്നുനടന്നു; പാര്പ്പാന് ഒരു പട്ടണവും അവര് കണ്ടെത്തിയില്ല.

5. You were hungry and thirsty and about to give up.

6. അവര് വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന് അവരുടെ ഉള്ളില് തളര്ന്നു.

6. You were in serious trouble, but you prayed to the LORD, and he rescued you.

7. അവര് തങ്ങളുടെ കഷ്ടതയില് യഹോവയോടു നിലവിളിച്ചു; അവന് അവരെ അവരുടെ ഞെരുക്കങ്ങളില് നിന്നു വിടുവിച്ചു.

7. Right away he brought you to a town.

8. അവര് പാര്പ്പാന് തക്ക പട്ടണത്തില് ചെല്ലേണ്ടതിന്നു അവന് അവരെ ചൊവ്വെയുള്ള വഴിയില് നടത്തി.

8. You should praise the LORD for his love and for the wonderful things he does for all of us.

9. അവര് യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില് ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
ലൂക്കോസ് 1:53

9. To everyone who is thirsty, he gives something to drink; to everyone who is hungry, he gives good things to eat.

10. അവന് ആര്ത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.

10. Some of you were prisoners suffering in deepest darkness and bound by chains,

11. ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു

11. because you had rebelled against God Most High and refused his advice.

12. അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര് -

12. You were worn out from working like slaves, and no one came to help.

13. അവരുടെ ഹൃദയത്തെ അവന് കഷ്ടതകൊണ്ടു താഴ്ത്തി; അവര് ഇടറിവീണു; സഹായിപ്പാന് ആരുമുണ്ടായിരുന്നില്ല.

13. You were in serious trouble, but you prayed to the LORD, and he rescued you.

14. അവര് തങ്ങളുടെ കഷ്ടതയില് യഹോവയോടു നിലവിളിച്ചു; അവന് അവരുടെ ഞെരുക്കങ്ങളില്നിന്നു അവരെ രക്ഷിച്ചു.

14. He brought you out of the deepest darkness and broke your chains.

15. അവന് അവരെ ഇരുട്ടില്നിന്നും അന്ധതമസ്സില്നിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.

15. You should praise the LORD for his love and for the wonderful things he does for all of us.

16. അവര് യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില് ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

16. He breaks down bronze gates and shatters iron locks.

17. അവന് താമ്രകതകുകളെ തകര്ത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.

17. Some of you had foolishly committed a lot of sins and were in terrible pain.

18. ഭോഷന്മാര് തങ്ങളുടെ ലംഘനങ്ങള് ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്നിമിത്തവും കഷ്ടപ്പെട്ടു.

18. The very thought of food was disgusting to you, and you were almost dead.

19. അവര്ക്കും സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര് മരണവാതിലുകളോടു സമീപിച്ചിരുന്നു.

19. You were in serious trouble, but you prayed to the LORD, and he rescued you.

20. അവര് തങ്ങളുടെ കഷ്ടതയില് യഹോവയോടു നിലവിളിച്ചു; അവന് അവരെ അവരുടെ ഞെരുക്കങ്ങളില്നിന്നു രക്ഷിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:36, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:26

20. By the power of his own word, he healed you and saved you from destruction.

21. അവന് തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളില്നിന്നു അവരെ വിടുവിച്ചു.

21. You should praise the LORD for his love and for the wonderful things he does for all of us.

22. അവര് യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരില് ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

22. You should celebrate by offering sacrifices and singing joyful songs to tell what he has done.

23. അവര് സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വര്ണ്ണിക്കയും ചെയ്യട്ടെ.

23. Some of you made a living by sailing the mighty sea,

24. കപ്പല് കയറി സമുദ്രത്തില് ഔടിയവര്, പെരുവെള്ളങ്ങളില് വ്യാപാരം ചെയ്തവര്,

24. and you saw the miracles the LORD performed there.

25. അവര് യഹോവയുടെ പ്രവൃത്തികളെയും ആഴിയില് അവന്റെ അത്ഭുതങ്ങളെയും കണ്ടു.

25. At his command a storm arose, and waves covered the sea.

26. അവന് കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.

26. You were tossed to the sky and to the ocean depths, until things looked so bad that you lost your courage.

27. അവര് ആകാശത്തിലേക്കു ഉയര്ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന് കഷ്ടത്താല് ഉരുകിപ്പോയി.

27. You staggered like drunkards and gave up all hope.

28. അവര് മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.

28. You were in serious trouble, but you prayed to the LORD, and he rescued you.

29. അവര് തങ്ങളുടെ കഷ്ടതയില് യഹോവയോടു നിലവിളിച്ചു; അവന് അവരെ അവരുടെ ഞെരുക്കങ്ങളില് നിന്നു വിടുവിച്ചു.

29. He made the storm stop and the sea be quiet.

30. അവന് കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള് അടങ്ങി.

30. You were happy because of this, and he brought you to the port where you wanted to go.

31. ശാന്തത വന്നതുകൊണ്ടു അവര് സന്തോഷിച്ചു; അവര് ആഗ്രഹിച്ച തുറമുഖത്തു അവന് അവരെ എത്തിച്ചു.

31. You should praise the LORD for his love and for the wonderful things he does for all of us.

32. അവര് യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില് ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.

32. Honor the LORD when you and your leaders meet to worship.

33. അവര് ജനത്തിന്റെ സഭയില് അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തില് അവനെ സ്തുതിക്കയും ചെയ്യട്ടേ.

33. If you start doing wrong, the LORD will turn rivers into deserts,

34. നിവാസികളുടെ ദുഷ്ടതനിമിത്തം അവന് നദികളെ മരുഭൂമിയും

34. flowing streams into scorched land, and fruitful fields into beds of salt.

35. നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്ന്നിലവും ആക്കി.

35. But the LORD can also turn deserts into lakes and scorched land into flowing streams.

36. അവന് മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.

36. If you are hungry, you can settle there and build a town.

37. വിശന്നവരെ അവന് അവിടെ പാര്പ്പിച്ചു; അവര് പാര്പ്പാന് പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും

37. You can plant fields and vineyards that produce a good harvest.

38. മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.

38. The LORD will bless you with many children and with herds of cattle.

39. അവന് അനുഗ്രഹിച്ചിട്ടു അവര് അത്യന്തം പെരുകി; അവരുടെ കന്നുകാലികള് കുറഞ്ഞുപോകുവാന് അവന് ഇടവരുത്തിയില്ല.

39. Sometimes you may be crushed by troubles and sorrows, until only a few of you are left to survive.

40. പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവര് പിന്നെയും കുറഞ്ഞു താണുപോയി.

40. But the LORD will take revenge on those who conquer you, and he will make them wander across desert sands.

41. അവന് പ്രഭുക്കന്മാരുടെമേല് നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.

41. When you are suffering and in need, he will come to your rescue, and your families will grow as fast as a herd of sheep.

42. അവന് ദരിദ്രനെ പീഡയില്നിന്നു ഉയര്ത്തി അവന്റെ കുലങ്ങളെ ആട്ടിന് കൂട്ടംപോലെ ആക്കി.

42. You will see this because you obey the LORD, but everyone who is wicked will be silenced.

43. നേരുള്ളവര് ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവര് ഒക്കെയും വായ്പൊത്തും.

43. Be wise! Remember this and think about the kindness of the LORD.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |