Psalms - സങ്കീർത്തനങ്ങൾ 81 | View All

1. നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന് ; യാക്കോബിന്റെ ദൈവത്തിന്നു ആര്പ്പിടുവിന് .

1. (By Asaph for the music leader.) Be happy and shout to God who makes us strong! Shout praises to the God of Jacob.

2. തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിന് .

2. Sing as you play tambourines and the lovely sounding stringed instruments.

3. അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌര്ണ്ണമാസിയിലും കാഹളം ഊതുവിന് .

3. Sound the trumpets and start the New Moon Festival. We must also celebrate when the moon is full.

4. ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിന് ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.

4. This is the law in Israel, and it was given to us by the God of Jacob.

5. മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോള് ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന് അറിയാത്ത ഒരു ഭാഷ കേട്ടു.

5. The descendants of Joseph were told to obey it, when God led them out from the land of Egypt. In a language unknown to me, I heard someone say:

6. ഞാന് അവന്റെ തോളില്നിന്നു ചുമടുനീക്കി; അവന്റെ കൈകള് കൊട്ട വിട്ടു ഒഴിഞ്ഞു.

6. 'I lifted the burden from your shoulder and took the heavy basket from your hands.

7. കഷ്ടകാലത്തു നീ വിളിച്ചു, ഞാന് നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്നിന്നു ഞാന് നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല് ഞാന് നിന്നെ പരീക്ഷിച്ചു. സേലാ.

7. When you were in trouble, I rescued you, and from the thunderclouds, I answered your prayers. Later I tested you at Meribah Spring.

8. എന്റെ ജനമേ, കേള്ക്ക, ഞാന് നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കില് കൊള്ളായിരുന്നു.

8. Listen, my people, while I, the Lord, correct you! Israel, if you would only pay attention to me!

9. അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.

9. Don't worship foreign gods or bow down to gods you know nothing about.

10. മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന് നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തില് തുറക്ക; ഞാന് അതിനെ നിറെക്കും.

10. I am the LORD your God. I rescued you from Egypt. Just ask, and I will give you whatever you need.

11. എന്നാല് എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേല് എന്നെ കൂട്ടാക്കിയതുമില്ല.

11. 'But, my people, Israel, you refused to listen, and you would have nothing to do with me!

12. അതുകൊണ്ടു അവര് സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാന് അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.

12. So I let you be stubborn and keep on following your own advice.

13. അയ്യോ എന്റെ ജനം എന്റെ വാക്കു കേള്ക്കയും യിസ്രായേല് എന്റെ വഴികളില് നടക്കയും ചെയ്തുവെങ്കില് കൊള്ളായിരുന്നു.

13. My people, Israel, if only you would listen and do as I say!

14. എന്നാല് ഞാന് വേഗത്തില് അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.

14. I, the LORD, would quickly defeat your enemies with my mighty power.

15. യഹോവയെ പകെക്കുന്നവര് അവന്നു കീഴടങ്ങുമായിരുന്നു; എന്നാല് ഇവരുടെ ശുഭകാലം എന്നേക്കും നിലക്കുമായിരുന്നു.

15. Everyone who hates me would come crawling, and that would be the end of them.

16. അവന് മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന് പാറയില്നിന്നുള്ള തേന് കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. (ആസാഫിന്റെ ഒരു സങ്കീര്ത്തനം.)

16. But I would feed you with the finest bread and with the best honey until you were full.'



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |