Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
1. My son, don't forget my teaching, keep my commands in your heart;
2. അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരും.
2. for they will add to you many days, years of life and peace.
3. ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍ കെട്ടിക്കൊള്‍ക; നിന്റെ ഹൃദയത്തിന്റെ പലകയില്‍ എഴുതിക്കൊള്‍ക.2 കൊരിന്ത്യർ 3:3
3. Do not let grace and truth leave you- bind them around your neck; write them on the tablet of your heart.
4. അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയും പ്രാപിക്കും.ലൂക്കോസ് 2:52, റോമർ 12:17, 2 കൊരിന്ത്യർ 8:21
4. Then you will win favor and esteem in the sight of God and of people.
5. പൂര്‍ണ്ണഹൃദയത്തോടെ യഹോവയില്‍ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍ ഊന്നരുതു.
5. Trust in ADONAI with all your heart; do not rely on your own understanding.
6. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍ക; അവന് നിന്റെ പാതകളെ നേരെയാക്കും;
6. In all your ways acknowledge him; then he will level your paths.
7. നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.റോമർ 12:16
7. Don't be conceited about your own wisdom; but fear ADONAI, and turn from evil.
8. അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.
8. This will bring health to your body and give strength to your bones.
9. യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.
9. Honor ADONAI with your wealth and with the firstfruits of all your income.
10. അങ്ങനെ നിന്റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില്‍ വീഞ്ഞു കവിഞ്ഞൊഴുകും.
10. Then your granaries will be filled and your vats overflow with new wine.
11. മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കല്‍ മുഷികയും അരുതു.എഫെസ്യർ എഫേസോസ് 6:4, എബ്രായർ 12:5-7
11. My son, don't despise ADONAI's discipline or resent his reproof;
12. അപ്പന് ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.വെളിപ്പാടു വെളിപാട് 3:19, എഫെസ്യർ എഫേസോസ് 6:4, എബ്രായർ 12:5-7
12. for ADONAI corrects those he loves like a father who delights in his son.
13. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന് .
13. Happy the person who finds wisdom, the person who acquires understanding;
14. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
14. for her profit exceeds that of silver, gaining her is better than gold,
15. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള്‍ ഒന്നും അതിന്നു തുല്യമാകയില്ല.
15. she is more precious than pearls- nothing you want can compare with her.
16. അതിന്റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.
16. Long life is in her right hand, riches and honor in her left.
17. അതിന്റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
17. Her ways are pleasant ways, and all her paths are peace.
18. അതിനെ പിടിച്ചുകൊള്ളുന്നവര്ക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്.
18. She is a tree of life to those who grasp her; whoever holds fast to her will be made happy.
19. ജ്ഞാനത്താല്‍ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍ അവന് ആകാശത്തെ ഉറപ്പിച്ചു.
19. ADONAI by wisdom founded the earth, by understanding he established the heavens,
20. അവന്റെ പരിജ്ഞാനത്താല് ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.
20. by his knowledge the deep [[springs]] burst open and the dew condenses from the sky.
21. മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്റെ ദൃഷ്ടിയില്നിന്നു മാറിപ്പോകരുതു.
21. My son, don't let these slip from your sight; preserve common sense and discretion;
22. അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
22. they will be life for your being and grace for your neck.
23. അങ്ങനെ നീ നിര്‍ഭയമായി വഴിയില്‍ നടക്കും; നിന്റെ കാല് ഇടറുകയുമില്ല.
23. Then you will walk your way securely, without hurting your foot.
24. നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്റെ ഉറക്കം സുഖകരമായിരിക്കും.
24. When you lie down, you will not be afraid; when you lie down, your sleep will be sweet.
25. പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.1 പത്രൊസ് 3:6
25. Don't be afraid of sudden terror or destruction caused by the wicked, when it comes;
26. യഹോവ നിന്റെ ആശ്രയമായിരിക്കും; അവന് നിന്റെ കാല് കുടുങ്ങാതവണ്ണം കാക്കും.
26. for you can rely on ADONAI; he will keep your foot from being caught in a trap.
27. നന്മ ചെയ്വാന് നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കും ചെയ്യാതിരിക്കരുതു.2 കൊരിന്ത്യർ 8:12
27. Don't withhold good from someone entitled to it when you have in hand the power to do it.
28. നിന്റെ കയ്യില്‍ ഉള്ളപ്പോള്‍ കൂട്ടുകാരനോടുപോയിവരിക, നാളെത്തരാം എന്നു പറയരുതു.2 കൊരിന്ത്യർ 8:12
28. Don't tell your neighbor, 'Go away! Come another time; I'll give it to you tomorrow,' when you have it now.
29. കൂട്ടുകാരന് സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.
29. Don't plan harm against your neighbor who lives beside you trustingly.
30. നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.
30. Don't quarrel with someone for no reason, if he has done you no harm.
31. സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുതു.
31. Don't envy a man of violence, don't choose any of his ways;
32. വക്രതയുള്ളവന്‍ യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്റെ സഖ്യത ഉണ്ടു.
32. for the perverse is an abomination to ADONAI, but he shares his secret counsel with the upright.
33. യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടില്‍ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന് അനുഗ്രഹിക്കുന്നു.
33. ADONAI's curse is in the house of the wicked, but he blesses the home of the righteous.
34. പരിഹാസികളെ അവന് പരിഹസിക്കുന്നു; എളിയവക്കോ അവന് കൃപ നലകുന്നു.യാക്കോബ് 4:6, 1 പത്രൊസ് 5:5
34. The scornful he scorns, but gives grace to the humble.
35. ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നേ.
35. The wise win honor, but fools win shame.