9. ഞങ്ങള്ക്കു നിങ്ങളുടെ അടുക്കല് എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവന് മരിച്ചവരുടെ ഇടയില് നിന്നു ഉയിര്പ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തില്നിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വര്ഗ്ഗത്തില്നിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങള് വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവര് തന്നെ പറയുന്നു.
9. For the people of those regions report about us what kind of welcome we had among you, and how you turned to God from idols, to serve a living and true God,