Joshua - യോശുവ 19 | View All

1. രണ്ടാമത്തെ നറുകൂ ശിമെയോന്നു കുടുംബംകുടുംബമായി ശിമെയോന് മക്കളുടെ ഗോത്രത്തിന്നു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്റെ ഇടയില് ആയിരുന്നു.

1. The second lot went to Simeon for its clans. Their inheritance was within the territory of Judah.

2. അവര്ക്കും തങ്ങളുടെ അവകാശത്തില്

2. In their inheritance they had: Beersheba (or Sheba), Moladah,

3. ബേര്-ശേബ, ശേബ, മോലാദ,

3. Hazar Shual, Balah, Ezem,

4. ഹസര്-ശൂവാല്, ബാലാ, ഏസെം, എല്തോലദ്, ബേഥൂല്, ഹൊര്മ്മ, സിക്ളാഗ്, ബേത്ത്-മര്ക്കാബോത്ത്,

4. Eltolad, Bethul, Hormah,

5. ,6 ഹസര്-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെന് ; ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;

5. Ziklag, Beth Marcaboth, Hazar Susah,

6. അയീന് , രിമ്മോന് , ഏഥെര്, ആശാന് ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;

6. Beth Lebaoth, and Sharuhen-- thirteen towns and their villages.

7. ഈ പട്ടണങ്ങള്ക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേര്വരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോന് മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.

7. Ain, Rimmon, Ether, and Ashan-- four towns and their villages--

8. ശിമെയോന് മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഔഹരിയില് ഉള്പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഔഹരി അവര്ക്കും അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയില് ശിമെയോന് മക്കള്ക്കു അവകാശം ലഭിച്ചു.

8. plus all the villages around these towns as far as Baalath Beer, the Ramah of the Negev. This is the inheritance of the tribe of Simeon according to its clans.

9. സെബൂലൂന് മക്കള്ക്കു കുടുംബംകുടുംബമായി മൂന്നാമത്തെ നറുകൂ വന്നു; അവരുടെ അവകാശത്തിന്റെ അതിര് സാരീദ്വരെ ആയിരുന്നു.

9. The inheritance of Simeon came out of the share of Judah, because Judah's portion turned out to be more than they needed. That's how the people of Simeon came to get their lot from within Judah's portion.

10. അവരുടെ അതിര് പടിഞ്ഞാറോട്ടു മരലയിലേക്കു കയറി ദബ്ബേശെത്ത്വരെ ചെന്നു യൊക്നെയാമിന്നെതിരെയുള്ള തോടുവരെ എത്തുന്നു.

10. The third lot went to Zebulun, clan by clan: The border of their inheritance went all the way to Sarid.

11. സാരീദില്നിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.

11. It ran west to Maralah, met Dabbesheth, and then went to the brook opposite Jokneam.

12. അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.

12. In the other direction from Sarid, the border ran east; it followed the sunrise to the border of Kisloth Tabor, on to Daberath and up to Japhia.

13. പിന്നെ ആ അതിര് ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏല്താഴ്വരയില് അവസാനിക്കുന്നു.

13. It continued east to Gath Hepher and Eth Kazin, came out at Rimmon, and turned toward Neah.

14. കത്താത്ത്, നഹല്ലാല്, ശിമ്രോന് , യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്ക്കുംണ്ടായിരുന്നു.

14. There the border went around on the north to Hannathon and ran out into the Valley of Iphtah El.

15. ഇതു സെബൂലൂന് മക്കള്ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

15. It included Kattath, Nahalal, Shimron, Idalah, and Bethlehem--twelve cities with their villages.

16. നാലാമത്തെ നറുകൂ യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാര്മക്കള്ക്കു തന്നേ വന്നു.

16. This is the inheritance of the people of Zebulun for their clans--these towns and their villages.

17. അവരുടെ ദേശം യിസ്രെയേല്, കെസുല്ലോത്ത്,

17. The fourth lot went to Issachar, clan by clan.

18. ശൂനേം, ഹഫാരയീം, ശീയോന് ,

18. Their territory included: Jezreel, Kesulloth, Shunem,

19. അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന് ,

19. Hapharaim, Shion, Anaharath,

20. ഏബെസ്, രേമെത്ത്, ഏന് -ഗന്നീം, ഏന് -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.

20. Rabbith, Kishion, Ebez,

21. അവരുടെ അതിര് താബോര്, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില് എത്തി യോര്ദ്ദാങ്കല് അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.

21. Remeth, En Gannim, En Haddah, and Beth Pazzez.

22. ഇതു യിസ്സാഖാര്മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

22. The boundary touched Tabor, Shahazumah, and Beth Shemesh and ended at the Jordan--sixteen towns and their villages.

23. ആശേര്മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുകൂ വന്നു.

23. These towns with their villages were the inheritance of the tribe of Issachar, clan by clan.

24. അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന് ,

24. The fifth lot went to the tribe of Asher, clan by clan:

25. അക്ശാഫ്, അല്ലമ്മേലെക്, അമാദ്, മിശാല് എന്നിവ ആയിരുന്നു; അതു പടിഞ്ഞാറോട്ടു കര്മ്മേലും ശീഹോര്-ലിബ്നാത്തുംവരെ എത്തി,

25. Their territory included Helkath, Hali, Beten, Acshaph,

26. സൂര്യോദയത്തിന്റെ നേരെ ബേത്ത്-ദാഗോനിലേക്കു തിരിഞ്ഞു വടക്കു സെബൂലൂനിലും ബേത്ത്-ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏല്താഴ്വരയിലും എത്തി ഇടത്തോട്ടു കാബൂല്,

26. Allammelech, Amad, and Mishal. The western border touched Carmel and Shihor Libnath,

27. ഹെബ്രോന് , രെഹോബ്, ഹമ്മോന് , കാനാ, എന്നിവയിലും മഹാനഗരമായ സീദോന് വരെയും ചെല്ലുന്നു.

27. then turned east toward Beth Dagon, touched Zebulun and the Valley of Iphtah El, and went north to Beth Emek and Neiel, skirting Cabul on the left.

28. പിന്നെ ആ അതിര് രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര് ഹോസയിലേക്കു തിരിഞ്ഞു സക്സീബ് ദേശത്തു സമുദ്രത്തിങ്കല് അവസാനിക്കുന്നു.

28. It went on to Abdon, Rehob, Hammon, and Kanah, all the way to Greater Sidon.

29. ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്ക്കുംണ്ടായിരുന്നു.

29. The border circled back toward Ramah, extended to the fort city of Tyre, turned toward Hosah, and came out at the Sea in the region of Aczib,

30. ഇതു ആശേര്മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

30. Ummah, Aphek, and Rehob--twenty-two towns and their villages.

31. ആറാമത്തെ നറുകൂ നഫ്താലിമക്കള്ക്കു, കുടുംബംകുടുംബമായി നഫ്താലിമക്കള്ക്കു തന്നേ വന്നു.

31. These towns and villages were the inheritance of the tribe of Asher, clan by clan.

32. അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്ക്കുംവരെ ചെന്നു യോര്ദ്ദാങ്കല് അവസാനിക്കുന്നു.

32. The sixth lot came to Naphtali and its clans.

33. പിന്നെ ആ അതിര് പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോര്ദ്ദാന്യ യെഹൂദയോടും തൊട്ടിരിക്കുന്നു.

33. Their border ran from Heleph, from the oak at Zaanannim, passing Adami Nekeb and Jabneel to Lakkum and ending at the Jordan.

34. ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്, ഹമ്മത്ത്,

34. The border returned on the west at Aznoth Tabor and came out at Hukkok, meeting Zebulun on the south, Asher on the west, and the Jordan on the east.

35. രക്കത്ത്, കിന്നേരത്ത്, അദമ, രാമ

35. The fort cities were: Ziddim, Zer, Hammath, Rakkath, Kinnereth,

36. ഹാസോര്, കേദെശ്, എദ്രെയി, ഏന് -ഹാസോര്,

36. Adamah, Ramah, Hazor,

37. യിരോന് , മിഗ്ദല്-ഏല്, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.

37. Kedesh, Edrei, En Hazor,

38. ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.

38. Iron, Migdal El, Horem, Beth Anath, and Beth Shemesh-- nineteen towns and their villages.

39. ദാന് മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി ഏഴാമത്തെ നറുകൂ വന്നു.

39. This is the inheritance of the tribe of Naphtali, the cities and their villages, clan by clan.

40. അവരുടെ അവകാശദേശം സൊരാ, എസ്തായോല്, ഈര്-ശേമെശ്,

40. The seventh lot fell to Dan.

41. ശാലബ്ബീന് , അയ്യാലോന് , യിത്ള,

41. The territory of their inheritance included: Zorah, Eshtaol, Ir Shemesh,

42. ഏലോന് , തിമ്ന, എക്രോന് ,

42. Shaalabbin, Aijalon, Ithlah,

43. എല്തെക്കേ, ഗിബ്ബഥോന് , ബാലാത്ത്,

43. Elon, Timnah, Ekron,

44. യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോന് ,

44. Eltekeh, Gibbethon, Baalath,

45. മേയര്ക്കോന് , രക്കോന് എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.

45. Jehud, Bene Berak, Gath Rimmon,

46. എന്നാല് ദാന് മക്കളുടെ ദേശം അവര്ക്കും പോയ്പോയി. അതുകൊണ്ടു ദാന് മക്കള് പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാല് സംഹരിച്ചു കൈവശമാക്കി അവിടെ പാര്ത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിന് പ്രകാരം ദാന് എന്നു പേരിട്ടു.

46. Me Jarkon, and Rakkon, with the region facing Joppa.

47. ഇതു ദാന് മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.

47. But the people of Dan failed to get rid of the Westerners (Amorites), who pushed them back into the hills. The Westerners kept them out of the plain and they didn't have enough room. So the people of Dan marched up and attacked Leshem. They took it, killed the inhabitants, and settled in. They renamed it Leshem Dan after the name of Dan their ancestor.

48. അവര് ദേശത്തെ അതിര് തിരിച്ചു കഴിഞ്ഞശേഷം യിസ്രായേല്മക്കള് നൂന്റെ മകനായ യോശുവേക്കും തങ്ങളുടെ ഇടയില് ഒരു അവകാശം കൊടുത്തു.

48. This is the inheritance of the tribe of Dan, according to its clans, these towns with their villages.

49. അവന് ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര് യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവന് ആ പട്ടണം പണിതു അവിടെ പാര്ത്തു.

49. They completed the dividing of the land as inheritance and the setting of its boundaries. The People of Israel then gave an inheritance among them to Joshua son of Nun.

50. ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്മക്കളുടെ ഗോത്രപിതാക്കന്മാരില് പ്രധാനികളും ശീലോവില് സമാഗമനക്കുടാരത്തിന്റെ വാതില്ക്കല് യഹോവയുടെ സന്നിധിയില്വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള് ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.

50. In obedience to GOD's word, they gave him the city which he had requested, Timnath Serah in the hill country of Ephraim. He rebuilt the city and settled there.



Shortcut Links
യോശുവ - Joshua : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |