Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സര്‍ദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന് അരുളിച്ചെയുന്നതുഞാന് നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന് എന്നു നിനക്കു പേര് ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.
1. 'To the angel of the church in Sardis, write this: ' 'The one who has the seven spirits of God and the seven stars says this: 'I know your works, that you have the reputation of being alive, but you are dead.
2. ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന്‍ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായി കണ്ടില്ല.
2. Be watchful and strengthen what is left, which is going to die, for I have not found your works complete in the sight of my God.
3. ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തതു എങ്ങനെ എന്നു ഔര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേല്‍ വരും എന്നു നീ അറികയും ഇല്ല.
3. Remember then how you accepted and heard; keep it, and repent. If you are not watchful, I will come like a thief, and you will never know at what hour I will come upon you.
4. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേര് സര്ദ്ദിസില് നിനക്കുണ്ടു.
4. However, you have a few people in Sardis who have not soiled their garments; they will walk with me dressed in white, because they are worthy.
5. അവര്‍ യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന് വെള്ളയുടുപ്പു ധരിക്കും; അവന്റെ പേര് ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേര് ഏറ്റുപറയും.പുറപ്പാടു് 32:33, സങ്കീർത്തനങ്ങൾ 69:28, ദാനീയേൽ 12:1
5. ' ''The victor will thus be dressed in white, and I will never erase his name from the book of life but will acknowledge his name in the presence of my Father and of his angels.
6. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
6. ' ''Whoever has ears ought to hear what the Spirit says to the churches.''
7. ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന് അരുളിച്ചെയ്യുന്നതുഇയ്യോബ് 12:14, യെശയ്യാ 22:22
7. 'To the angel of the church in Philadelphia, write this: ' 'The holy one, the true, who holds the key of David, who opens and no one shall close, who closes and no one shall open, says this:
8. ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവെച്ചിരിക്കുന്നു; അതു ആര്‍ക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.
8. ' ''I know your works (behold, I have left an open door before you, which no one can close). You have limited strength, and yet you have kept my word and have not denied my name.
9. യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്റെ പള്ളിയില്‍ നിന്നു വരുത്തും; അവര്‍ നിന്റെ കാല്ക്കല് വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.യെശയ്യാ 43:4, യെശയ്യാ 45:14, യെശയ്യാ 49:23, യെശയ്യാ 60:14
9. Behold, I will make those of the assembly of Satan who claim to be Jews and are not, but are lying, behold I will make them come and fall prostrate at your feet, and they will realize that I love you.
10. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.
10. Because you have kept my message of endurance, I will keep you safe in the time of trial that is going to come to the whole world to test the inhabitants of the earth.
11. ഞാന്‍ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊള്‍ക.
11. I am coming quickly. Hold fast to what you have, so that no one may take your crown.
12. ജയിക്കുന്നവനെ ഞാന്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ ഒരു തൂണാക്കും; അവന് ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിന് നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാന്‍ അവന്റെ മേല്‍ എഴുതും.യെശയ്യാ 62:2, യെശയ്യാ 65:15, യേഹേസ്കേൽ 48:35
12. ' ''The victor I will make into a pillar in the temple of my God, and he will never leave it again. On him I will inscribe the name of my God and the name of the city of my God, the new Jerusalem, which comes down out of heaven from my God, as well as my new name.
13. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
13. ' ''Whoever has ears ought to hear what the Spirit says to the churches.''
14. ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുകവിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന് അരുളിച്ചെയുന്നതുസങ്കീർത്തനങ്ങൾ 89:37, സദൃശ്യവാക്യങ്ങൾ 8:22
14. 'To the angel of the church in Laodicea, write this: ' 'The Amen, the faithful and true witness, the source of God's creation, says this:
15. ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.
15. 'I know your works; I know that you are neither cold nor hot. I wish you were either cold or hot.
16. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാല് നിന്നെ എന്റെ വായില്‍ നിന്നു ഉമിണ്ണുകളയും.
16. So, because you are lukewarm, neither hot nor cold, I will spit you out of my mouth.
17. ഞാന്‍ ധനവാന് ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്ഹോശേയ 12:8
17. For you say, 'I am rich and affluent and have no need of anything,' and yet do not realize that you are wretched, pitiable, poor, blind, and naked.
18. നീ സമ്പന്നന് ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലെക്കുവാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു.
18. I advise you to buy from me gold refined by fire so that you may be rich, and white garments to put on so that your shameful nakedness may not be exposed, and buy ointment to smear on your eyes so that you may see.
19. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.സദൃശ്യവാക്യങ്ങൾ 3:12
19. Those whom I love, I reprove and chastise. Be earnest, therefore, and repent.
20. ഞാന്‍ വാതില്ക്കല് നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്നു അവനോടും അവന് എന്നോടും കൂടെ അത്താഴം കഴിക്കും.
20. ' ''Behold, I stand at the door and knock. If anyone hears my voice and opens the door, (then) I will enter his house and dine with him, and he with me.
21. ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നേ.
21. I will give the victor the right to sit with me on my throne, as I myself first won the victory and sit with my Father on his throne.
22. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
22. ' ''Whoever has ears ought to hear what the Spirit says to the churches.'''