1 Samuel - 1 ശമൂവേൽ 29 | View All

1. എന്നാല് ഫെലിസ്ത്യര് തങ്ങളുടെ സേനകളെയെല്ലാം അഫേക്കില് ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലില് ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.

1. The Philistines mustered all their forces at Aphek while the Israelites pitched camp near the spring in Jezreel.

2. അപ്പോള് ഫെലിസ്ത്യപ്രഭുക്കന്മാര് നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാല് ദാവീദും അവന്റെ ആളുകളും പിന് പടയില് ആഖീശിനോടുകൂടെ കടന്നു.

2. The Philistine commanders marched past with their hundreds and their thousands, and David and his men brought up the rear with Achish.

3. ഫെലിസ്ത്യപ്രഭുക്കന്മാര്ഈ എബ്രായര് എന്തിന്നു എന്നു ചോദിച്ചപ്പോള് ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന് യിസ്രായേല്രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന് എന്നോടുകൂടെ പാര്ക്കുംന്നു. അവന് എന്നെ ആശ്രയിച്ചതുമുതല് ഇന്നുവരെ ഞാന് അവനില് ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.

3. The Philistine chiefs asked, 'What are these Hebrews doing?' Achish replied to them, 'Why, this is David the servant of Saul, king of Israel, who has been with me for the last year or two. I have had no fault to find with him from the day he gave himself up to me until the present time.'

4. എന്നാല് ഫെലിസ്ത്യപ്രഭുക്കന്മാര് അവനോടു കോപിച്ചുനീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്വാന് അവനെ മടക്കി അയക്ക; അവന് നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തില് അവന് നമുക്കു ദ്രോഹിയായി തീര്ന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന് തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?

4. But the Philistine chiefs were angry with him. 'Send the man back,' they said, 'make him go back to the place which you assigned to him. He cannot go into battle with us, in case he turns on us once battle is joined. Would there be a better way for the man to regain his master's favour than with the heads of these men here?

5. ശൌല് ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര് നൃത്തത്തില് ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാര് അവനോടു പറഞ്ഞു.

5. Is not this the David of whom they sang as they danced: Saul has killed his thousands, and David his tens of thousands'?

6. എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടുയഹോവയാണ, നീ പരമാര്ത്ഥിയും പാളയത്തില് എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള് എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല് വന്ന നാള്മുതല് ഇന്നുവരെയും ഞാന് നിന്നില് ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല് പ്രഭുക്കന്മാര്ക്കും നിന്നെ ഇഷ്ടമല്ല.

6. So Achish called David and said, 'As Yahweh lives, you are loyal, and I am quite content with all your doings in our campaigning together, since I have found no fault with you from the day you came to me until the present time. But you are not acceptable to the chiefs.

7. ആകയാല് നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാര്ക്കും അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്ക എന്നു പറഞ്ഞു.

7. So go home, in peace, rather than antagonise them.'

8. ദാവീദ് ആഖീശിനോടുഎന്നാല് ഞാന് എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാന് ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്മുതല് ഇന്നുവരെ നീ അടിയനില് എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.

8. 'But what have I done,' David asked Achish, 'what fault have you had to find with your servant from the day I entered your service to the present time, for me not to be allowed to go and fight the enemies of my lord the king?'

9. ആഖീശ് ദാവീദിനോടുഎനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാല് ഫെലിസ്ത്യ പ്രഭുക്കന്മാര്അവന് ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.

9. In reply, Achish said to David, 'In my opinion, it is true, you are as good as an angel of God; but the Philistine chiefs have said, 'He must not go into battle with us.'

10. ആകയാല് നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്ക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊള്വിന് എന്നു ഉത്തരം പറഞ്ഞു.

10. So get up early tomorrow morning, with your master's servants who came with you, and go to the place which I assigned to you. Do not harbour resentment, since personally I have no fault to find with you. Get up early tomorrow morning and, as soon as it is light, be off.'

11. ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന് രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.

11. So David and his men got up early to leave at dawn and go back to Philistine territory. And the Philistines marched on Jezreel.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |