3. ഫെലിസ്ത്യപ്രഭുക്കന്മാര്ഈ എബ്രായര് എന്തിന്നു എന്നു ചോദിച്ചപ്പോള് ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന് യിസ്രായേല്രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന് എന്നോടുകൂടെ പാര്ക്കുംന്നു. അവന് എന്നെ ആശ്രയിച്ചതുമുതല് ഇന്നുവരെ ഞാന് അവനില് ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
3. The sayd the princes of the Philistines, what do these Ebrues [here]? Achis said vnto the princes of the Philistines: Is not this Dauid, the seruaunt of Saul the king of Israel, which hath ben with me these dayes, or these yeres, and I haue found no fault in him, since he fell vnto me, vnto this day?