Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ജനത്തിന്റെ പ്രഭുക്കന്മാര് യെരൂശലേമില് പാര്ത്തു; ശേഷംജനം പത്തുപേരില് ഒരാളെ വിശുദ്ധനഗരമായ യെരൂശലേമില് പാര്ക്കേണ്ടതിന്നു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളില് പാര്പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.മത്തായി 4:5
1. The leaders of the people took up residence in Jerusalem, and the rest of the people cast lots to bring one man in ten to reside in Jerusalem, the holy city, while the other nine would remain in the other cities.
2. എന്നാല് യെരൂശലേമില് പാര്പ്പാന് സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.
2. The people applauded all those men who willingly agreed to take up residence in Jerusalem.
3. യെരൂശലേമില് പാര്ത്ത സംസ്ഥാനത്തലവന്മാര് ഇവരാകുന്നുയെഹൂദാനഗരങ്ങളില് യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഔരോരുത്തന് താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാര്ത്തു.
3. These are the heads of the province who took up residence in Jerusalem. (In the cities of Judah dwelt lay Israelites, priests, Levites, temple slaves, and the descendants of the slaves of Solomon, each man on the property he owned in his own city.)
4. യെരൂശലേമില് ചില യെഹൂദ്യരും ബെന്യാമീന്യരും പാര്ത്തു. യെഹൂദ്യര് ആരെല്ലാമെന്നാല്പേരെസിന്റെ പുത്രന്മാരില് മഹലലേലിന്റെ മകനായ അമര്യ്യാവിന്റെ മകനായ സെഖര്യ്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകന് അഥായാവും
4. In Jerusalem dwelt both Judahites and Benjaminites. Of the Judahites: Athaiah, son of Uzziah, son of Zechariah, son of Amariah, son of Shephatiah, son of Mehallalel, of the sons of Perez;
5. ശിലോന്യന്റെ മകനായ സെഖര്യ്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊല്ഹോസെയുടെ മകനായ ബാരൂക്കിന്റെ മകന് മയസേയാവും തന്നെ.
5. Maaseiah, son of Baruch, son of Colhozeh, son of Hazaiah, son of Adaiah, son of Joiarib, son of Zechariah, a son of the Shelanites.
6. യെരൂശലേമില് പാര്ത്ത പേരെസിന്റെ മക്കള് ആകെ നാനൂറ്ററുപത്തെട്ടു പരാക്രമശാലികള്.
6. The total of the sons of Perez who dwelt in Jerusalem was four hundred and sixty-eight valiant men.
7. ബെന്യാമീന്യര് ആരെല്ലാമെന്നാല്സല്ലൂ; അവന് മെശുല്ലാമിന്റെ മകന് ; അവന് യോവേദിന്റെ മകന് ; അവന് പെദായാവിന്റെ മകന് ; അവന് കോലായാവിന്റെ മകന് ; അവന് മയസേയാവിന്റെ മകന് ; അവന് ഇഥീയേലിന്റെ മകന് അവന് യെശയ്യാവിന്റെ മകന് ;
7. These were the Benjaminites: Sallu, son of Meshullam, son of Joed, son of Pedaiah, son of Kolaiah, son of Maaseiah, son of Ithiel, son of Jeshaiah,
8. അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേര്.
8. and his brethren, warriors, nine hundred and twenty-eight in number.
9. സിക്രിയുടെ മകനായ യോവേല് അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തില് രണ്ടാമനും ആയിരുന്നു.
9. Joel, son of Zichri, was their commander, and Judah, son of Hassenuah, was second in charge of the city.
10. പുരോഹിതന്മാരില് യൊയാരീബിന്റെ മകനായ യെദായാവും യാഖീനും
10. Among the priests were: Jedaiah; Joiarib; Jachin;
11. അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
11. Seraiah, son of Hilkiah, son of Meshullam, son of Zadok, son of Meraioth, son of Ahitub, the ruler of the house of God,
12. ആലയത്തില് വേല ചെയ്തുവന്ന അവരുടെ സഹോദരന്മാര് എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യ്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകന് ആദായാവും
12. and their brethren who carried out the temple service, eight hundred and twenty-two; Adaiah, son of Jeroham, son of Pelaliah, son of Amzi, son of Zechariah, son of Pashhur, son of Malchijah,
13. പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാര് ഇരുനൂറ്റിനാല്പത്തിരണ്ടുപേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകന് അമശെസായിയും
13. and his brethren, family heads, two hundred and forty-two; and Amasai, son of Azarel, son of Ahzai, son of Meshillemoth, son of Immer,
14. അവരുടെ സഹോദരന്മാരായ നൂറ്റിരുപത്തെട്ടു പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകനായ സബ്ദീയേല് ആയിരുന്നു.
14. and his brethren, warriors, one hundred and twenty-eight. Their commander was Zabdiel, son of Haggadol.
15. ലേവ്യരില്ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകന് ശെമയ്യാവും
15. Among the Levites were Shemaiah, son of Hasshub, son of Azrikam, son of Hashabiah, son of Bunni;
16. ലേവ്യരുടെ തലവന്മാരില് ദൈവാലയത്തിന്റെ പുറമെയുള്ള വേലെക്കു മേല്വിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും
16. Shabbethai and Jozabad, levitical chiefs who were placed over the external affairs of the house of God;
17. ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്ത്ഥനയില് സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന് അവന്റെ സഹോദരന്മാരില് ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകന് അബ്ദയും തന്നേ.
17. Mattaniah, son of Micah, son of Zabdi, son of Asaph, director of the psalms, who led the thanksgiving at prayer; Bakbukiah, second in rank among his brethren; and Abda, son of Shammua, son of Galal, son of Jeduthun.
18. വിശുദ്ധനഗരത്തില് ഉള്ള ലേവ്യര് ആകെ ഇരുനൂറ്റെണ്പത്തിനാലു പേര്.
18. The total of the Levites in the holy city was two hundred and eighty-four.
19. വാതില്കാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകള്ക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടുപേര്.
19. The gatekeepers were Akkub, Talmon, and their brethren, who kept watch over the gates; one hundred and seventy-two in number.
20. ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഔരോരുത്തന് താന്താന്റെ അവകാശത്തില് പാര്ത്തു.
20. The rest of Israel, including priests and Levites, were in all the other cities of Judah, each man in his inheritance.
21. ദൈവാലയദാസന്മാരോ ഔഫേലില് പാര്ത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികള് ആയിരുന്നു.
21. The temple slaves lived on Ophel. Ziha and Gishpa were in charge of the temple slaves.
22. ദൈവാലയത്തിലെ വേലെക്കു യെരൂശലേമില് ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരില് ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകന് ഉസ്സി ആയിരുന്നു.
22. The prefect of the Levites in Jerusalem was Uzzi, son of Bani, son of Hashabiah, son of Mattaniah, son of Micah; he was one of the sons of Asaph, the singers appointed to the service of the house of God--
23. സംഗീതക്കാരെക്കുറിച്ചു രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകെക്കു ഒരു നിയമവും ഉണ്ടായിരുന്നു.
23. for they had been appointed by royal decree, and there was a fixed schedule for the singers assigning them their daily duties.
24. യെഹൂദയുടെ മകനായ സേരഹിന്റെ പുത്രന്മാരില് മെശേസബേലിന്റെ മകനായ പെഥഹ്യാവു ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങള്ക്കും രാജാവിന്റെ കാര്യസ്ഥന് ആയിരുന്നു.
24. Pethahiah, son of Meshezabel, a descendant of Zerah, son of Judah, was royal deputy in all affairs that concerned the people.
25. ഗ്രാമങ്ങളുടെയും അവയോടു ചേര്ന്ന വയലുകളുടെയും കാര്യം പറഞ്ഞാലോയെഹൂദ്യരില് ചിലര് കിര്യ്യത്ത്-അര്ബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
25. As concerns their villages in the country: Judahites lived in Kiriath-arba and its dependencies, in Dibon and its dependencies, in Jekabzeel and its villages,
26. യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസര്-ശൂവാലിലും
26. in Jeshua, Moladah, Beth-pelet,
27. ബേര്-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
27. in Hazarshual, in Beer-sheba and its dependencies,
28. സിക്ളാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും ഏന് -രിമ്മോനിലും
28. in Ziklag, in Meconah and its dependencies,
29. ,3ഠ സോരയിലും യാര്മൂത്തിലും സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാര്ത്തു; അവര് ബേര്-ശേബമുഥല് ഹിന്നോം താഴ്വരവരെ പാര്ത്തു.
29. in En-rimmon, Zorah, Jarmuth,
30. ബെന്യാമീന്യര് ഗേബമുതല് മിക്മാശ്വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും
30. Zanoah, Adullam, and their villages, Lachish and its countryside, Azekah and its dependencies. They were settled from Beer-sheba to Ge-hinnom.
31. അനാഥോത്തിലും നോബിലും അനന്യാവിലും
31. Benjaminites were in Geba, Michmash, Aija, Bethel and its dependencies,
32. ഹാസോരിലും രാമയിലും ഗിത്ഥായീമിലും
32. Anathoth, Nob, Ananiah,
33. ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും
33. Hazor, Ramah, Gittaim,
34. ലോദിലും ശില്പികളുടെ താഴ്വരയായ ഔനോവിലും പാര്ത്തു.
34. Hadid, Zeboim, Neballat,
35. യെഹൂദയില് ഉണ്ടായിരുന്ന ലേവ്യരുടെ ചില ക്കുറുകള് ബെന്യാമീനോടു ചേര്ന്നിരുന്നു.
35. Lod, Ono, and the Valley of the Artisans.