7. ഇവര് സെരുബ്ബാബേല്, യേശുവ, നെഹെമ്യാവു; അസര്യ്യാവു, രയമ്യാവു, നഹമാനി, മൊര്ദ്ദെഖായി, ബില്ശാന് , മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേല്ജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു
7. and were come with Zorobabel, Iesua, Nehemias, Asaria, Raamia, Naheman, Mardachai, Bilsan, Mispereth, Bigeuai, Nehum and Baena. This is the nombre of the men of the people of Israel.