Nehemiah - നെഹെമ്യാവു 7 | View All

1. എന്നാല് മതില് പണിതു തീര്ത്തു കതകുകള് വെക്കുകയും വാതില്കാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം

1. After the wall had been rebuilt and I had set the doors in place, the gatekeepers and the singers and the Levites were appointed.

2. ഞാന് എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവന് പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

2. I put in charge of Jerusalem my brother Hanani, along with Hananiah the commander of the citadel, because he was a man of integrity and feared God more than most men do.

3. ഞാന് അവരോടുവെയില് ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതില് തുറക്കരുതു; നിങ്ങള് അരികെ നിലക്കുമ്പോള് തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളില്നിന്നു കാവല്ക്കാരെ നിയമിച്ചു ഔരോരുത്തനെ താന്താന്റെ കാവല്സ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിര്ത്തിക്കൊള്ളേണം എന്നു പറഞ്ഞു.

3. I said to them, 'The gates of Jerusalem are not to be opened until the sun is hot. While the gatekeepers are still on duty, have them shut the doors and bar them. Also appoint residents of Jerusalem as guards, some at their posts and some near their own houses.'

4. എന്നാല് പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകള് പണിതിരുന്നതുമില്ല.

4. Now the city was large and spacious, but there were few people in it, and the houses had not yet been rebuilt.

5. വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന് എന്റെ ദൈവം എന്റെ മനസ്സില് തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതില് എഴുതിക്കണ്ടതു എന്തെന്നാല്

5. So my God put it into my heart to assemble the nobles, the officials and the common people for registration by families. I found the genealogical record of those who had been the first to return. This is what I found written there:

6. ബാബേല്രാജാവായ നെബൂഖദ് നേസര് പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തില്നിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്

6. These are the people of the province who came up from the captivity of the exiles whom Nebuchadnezzar king of Babylon had taken captive (they returned to Jerusalem and Judah, each to his own town,

7. ഇവര് സെരുബ്ബാബേല്, യേശുവ, നെഹെമ്യാവു; അസര്യ്യാവു, രയമ്യാവു, നഹമാനി, മൊര്ദ്ദെഖായി, ബില്ശാന് , മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേല്ജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു

7. in company with Zerubbabel, Jeshua, Nehemiah, Azariah, Raamiah, Nahamani, Mordecai, Bilshan, Mispereth, Bigvai, Nehum and Baanah): The list of the men of Israel:

8. പരോശിന്റെ മക്കള് രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.

8. the descendants of Parosh 2,172

9. ശെഫത്യാവിന്റെ മക്കള് മൂന്നൂറ്റെഴുപത്തിരണ്ടു.

9. of Shephatiah 372

10. ആരഹിന്റെ മക്കള് അറുനൂറ്റമ്പത്തിരണ്ടു.

10. of Arah 652

11. യേശുവയുടെയും യോവാബിന്റെയും മക്കളില് പഹത്ത്--മോവാബിന്റെ മക്കള് രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.

11. of Pahath-Moab (through the line of Jeshua and Joab) 2,818

12. ഏലാമിന്റെ മക്കള് ആയിരത്തിരുനൂറ്റമ്പത്തിനാലു.

12. of Elam 1,254

13. സത്ഥൂവിന്റെ മക്കള് എണ്ണൂറ്റിനാല്പത്തഞ്ചു.

13. of Zattu 845

14. സക്കായിയുടെ മക്കള് എഴുനൂറ്ററുപതു.

14. of Zaccai 760

15. ബിന്നൂവിയുടെ മക്കള് അറുനൂറ്റിനാല്പത്തെട്ടു.

15. of Binnui 648

16. ബേബായിയുടെ മക്കള് അറുനൂറ്റിരുപത്തെട്ടു.

16. of Bebai 628

17. അസ്ഗാദിന്റെ മക്കള് രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.

17. of Azgad 2,322

18. അദോനീക്കാമിന്റെ മക്കള് അറുനൂറ്ററുപത്തേഴു.

18. of Adonikam 667

19. ബിഗ്വായിയുടെ മക്കള് രണ്ടായിരത്തറുപത്തേഴു.

19. of Bigvai 2,067

20. ആദീന്റെ മക്കള് അറുനൂറ്റമ്പത്തഞ്ചു.

20. of Adin 655

21. ഹിസ്ക്കുീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കള് തൊണ്ണൂറ്റെട്ടു.

21. of Ater (through Hezekiah) 98

22. ഹാശൂമിന്റെ മക്കള് മുന്നൂറ്റിരുപത്തെട്ടു.

22. of Hashum 328

23. ബേസായിയുടെ മക്കള് മുന്നൂറ്റിരുപത്തിനാലു.

23. of Bezai 324

24. ഹാരീഫിന്റെ മക്കള് നൂറ്റിപന്ത്രണ്ടു.

24. of Hariph 112

25. ഗിബെയോന്യര് തൊണ്ണൂറ്റഞ്ചു.

25. of Gibeon 95

26. ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.

26. the men of Bethlehem and Netophah 188

27. അനാഥോത്യര് നൂറ്റിരുപത്തെട്ടു.

27. of Anathoth 128

28. ബേത്ത്-അസ്മാവേത്യര് നാല്പത്തിരണ്ടു.

28. of Beth Azmaveth 42

29. കിര്യ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികള് എഴുനൂറ്റിനാല്പത്തി മൂന്നു.

29. of Kiriath Jearim, Kephirah and Beeroth 743

30. രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.

30. of Ramah and Geba 621

31. മിക്മാസ് നിവാസികള് നൂറ്റിരുപത്തിരണ്ടു.

31. of Micmash 122

32. ബേഥേല്കാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.

32. of Bethel and Ai 123

33. മറ്റെ നെബോവിലെ നിവാസികള് അമ്പത്തിരണ്ടു.

33. of the other Nebo 52

34. മറ്റെ ഏലാമിലെ നിവാസികള് ആയിരത്തിരുനൂറ്റമ്പത്തിനാലു.

34. of the other Elam 1,254

35. ഹാരീമിന്റെ മക്കള് മുന്നൂറ്റിരുപതു.

35. of Harim 320

36. യെരീഹോനിവാസികള് മുന്നൂറ്റിനാല്പത്തഞ്ചു.

36. of Jericho 345

37. ലോദിലെയും ഹാദീദിലെയും ഔനോവിലെയും നിവാസികള് എഴുനൂറ്റിരുപത്തൊന്നു.

37. of Lod, Hadid and Ono 721

38. സേനായാനിവാസികള് മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.

38. of Senaah 3,930

39. പുരോഹിതന്മാര്യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കള് തൊള്ളായിരത്തെഴുപത്തിമൂന്നു.

39. The priests: the descendants of Jedaiah (through the family of Jeshua) 973

40. ഇമ്മേരിന്റെ മക്കള് ആയിരത്തമ്പത്തിരണ്ടു.

40. of Immer 1,052

41. പശ്ഹൂരിന്റെ മക്കള് ആയിരത്തിരുനൂറ്റിനാല്പത്തേഴു.

41. of Pashhur 1,247

42. ഹാരീമിന്റെ മക്കള് ആയിരത്തിപ്പതിനേഴു.

42. of Harim 1,017

43. ലേവ്യര്ഹോദെവയുടെ മക്കളില് കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കള് എഴുപത്തിനാലു.

43. The Levites: the descendants of Jeshua (through Kadmiel through the line of Hodaviah) 74

44. സംഗീതക്കാര്ആസാഫ്യര് നൂറ്റിനാല്പത്തെട്ടു.

44. The singers: the descendants of Asaph 148

45. വാതില് കാവല്ക്കാര്ശല്ലൂമിന്റെ മക്കള്, ആതേരിന്റെ മക്കള്, തല്മോന്റെ മക്കള്, അക്കൂബിന്റെ മക്കള്, ഹതീതയുടെ മക്കള്, ശോബായിയുടെ മക്കള് ആകെ നൂറ്റിമുപ്പത്തെട്ടു.

45. The gatekeepers: the descendants of Shallum, Ater, Talmon, Akkub, Hatita and Shobai 138

46. ദൈവാലയദാസന്മാര്സീഹയുടെ മക്കള്, ഹസൂഫയുടെ മക്കള്, തബ്ബായോത്തിന്റെ മക്കള്, കേരോസിന്റെ മക്കള്,

46. The temple servants: the descendants of Ziha, Hasupha, Tabbaoth,

47. സീയായുടെ മക്കള്, പാദോന്റെ മക്കള്,

47. Keros, Sia, Padon,

48. ലെബാനയുടെ മക്കള്, ഹഗാബയുടെ മക്കള്, സല്മായിയുടെ മക്കള്,

48. Lebana, Hagaba, Shalmai,

49. ഹാനാന്റെ മക്കള്, ഗിദ്ദേലിന്റെ മക്കള്, ഗാഹരിന്റെ മക്കള്, രെയായ്യാവിന്റെ മക്കള്,

49. Hanan, Giddel, Gahar,

50. രെസീന്റെ മക്കള്, നെക്കോദയുടെ മക്കള്

50. Reaiah, Rezin, Nekoda,

51. ഗസ്സാമിന്റെ മക്കള്, ഉസ്സയുടെ മക്കള്, പാസേഹയുടെ മക്കള്,

51. Gazzam, Uzza, Paseah,

52. ബേസായിയുടെ മക്കള്, മെയൂന്യരുടെ മക്കള്, നെഫീത്യരുടെ മക്കള്,

52. Besai, Meunim, Nephussim,

53. ബക്ക്ബൂക്കിന്റെ മക്കള്, ഹക്കൂഫയുടെ മക്കള്, ഹര്ഹൂരിന്റെ മക്കള്, ബസ്ളീത്തിന്റെമക്കള്,

53. Bakbuk, Hakupha, Harhur,

54. മെഹിദയുടെ മക്കള്, ഹര്ശയുടെ മക്കള്,

54. Bazluth, Mehida, Harsha,

55. ബര്ക്കോസിന്റെ മക്കള്, സീസെരയുടെ മക്കള്,

55. Barkos, Sisera, Temah,

56. തേമഹിന്റെ മക്കള്, നെസീഹയുടെ മക്കള്, ഹതീഫയുടെ മക്കള്.

56. Neziah and Hatipha

57. ശലോമോന്റെ ദാസന്മാരുടെ മക്കള്; സോതായിയുടെ മക്കള്, സോഫേരെത്തിന്റെ മക്കള്,

57. The descendants of the servants of Solomon: the descendants of Sotai, Sophereth, Perida,

58. പെരീദയുടെ മക്കള്, യാലയുടെ മക്കള്, ദര്ക്കോന്റെ മക്കള്, ഗിദ്ദേലിന്റെ മക്കള്,

58. Jaala, Darkon, Giddel,

59. ശെഫത്യാവിന്റെ മക്കള്, ഹത്തീലിന്റെ മക്കള്, പോഖെരെത്ത്-സെബായീമിന്റെ മക്കള്, ആമോന്റെ മക്കള്.

59. Shephatiah, Hattil, Pokereth-Hazzebaim and Amon

60. ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.

60. The temple servants and the descendants of the servants of Solomon 392

61. തേല്-മേലെഹ്, തേല്-ഹര്ശാ, കെരൂബ്, അദ്ദോന് , ഇമ്മേര് എന്നീ സ്ഥലങ്ങളില് നിന്നു മടങ്ങിവന്നവര് ഇവര് തന്നേ. എങ്കിലും അവര് യിസ്രായേല്യര് തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന് അവര്ക്കും കഴിഞ്ഞില്ല.

61. The following came up from the towns of Tel Melah, Tel Harsha, Kerub, Addon and Immer, but they could not show that their families were descended from Israel:

62. ദെലായാവിന്റെ മക്കള്, തോബീയാവിന്റെ മക്കള്, നെക്കോദയുടെ മക്കള്; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്.

62. the descendants of Delaiah, Tobiah and Nekoda 642

63. പുരോഹിതന്മാരില്ഹോബയുടെ മക്കള്, ഹക്കോസ്സിന്റെ മക്കള്, ഗിലെയാദ്യനായ ബര്സില്ലായിയുടെ പുത്രിമാരില് ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന് പ്രകാരം വിളിക്കപ്പെട്ട ബര്സില്ലായിയുടെ മക്കള്.

63. And from among the priests: the descendants of Hobaiah, Hakkoz and Barzillai (a man who had married a daughter of Barzillai the Gileadite and was called by that name).

64. ഇവര് വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തില്നിന്നു നീക്കിക്കളഞ്ഞു.

64. These searched for their family records, but they could not find them and so were excluded from the priesthood as unclean.

65. ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതന് എഴുന്നേലക്കുംവരെ അവര് അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.

65. The governor, therefore, ordered them not to eat any of the most sacred food until there should be a priest ministering with the Urim and Thummim.

66. സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.

66. The whole company numbered 42,360,

67. അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്ക്കും ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.

67. besides their 7,337 menservants and maidservants; and they also had 245 men and women singers.

68. എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്കഴുതയും

68. There were 736 horses, 245 mules,

69. നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്ക്കുംണ്ടായിരുന്നു.

69. 435 camels and 6,720 donkeys.

70. പിതൃഭവനത്തലവന്മാരില് ചിലര് വേലെക്കായിട്ടു ദാനങ്ങള് കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.

70. Some of the heads of the families contributed to the work. The governor gave to the treasury 1,000 drachmas of gold, 50 bowls and 530 garments for priests.

71. പിതൃഭവനത്തലവന്മാരില് ചിലര് പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.

71. Some of the heads of the families gave to the treasury for the work 20,000 drachmas of gold and 2,200 minas of silver.

72. ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.

72. The total given by the rest of the people was 20,000 drachmas of gold, 2,000 minas of silver and 67 garments for priests.

73. അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്കാവല്ക്കാരും സംഗീതക്കാരും ജനത്തില് ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില് പാര്ത്തു.

73. The priests, the Levites, the gatekeepers, the singers and the temple servants, along with certain of the people and the rest of the Israelites, settled in their own towns. When the seventh month came and the Israelites had settled in their towns,



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |