Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അങ്ങനെ രാജാവും ഹാമാനും എസ്ഥേര്രാജ്ഞിയോടുകൂടെ വിരുന്നു കഴിവാന് ചെന്നു.
1. So the king and Haman went to the banquet with Queen Esther.
2. രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടുഎസ്ഥേര് രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തില് പാതിയോളമായാലും അതു നിവര്ത്തിച്ചു തരാം എന്നു പറഞ്ഞു.മർക്കൊസ് 6:23
2. Again, on this second day, during the drinking of the wine, the king said to Esther, 'Whatever you ask, Queen Esther, shall be granted you. Whatever request you make shall be honored, even for half the kingdom.'
3. അതിന്നു എസ്ഥേര്രാജ്ഞിരാജാവേ, എന്നോടു കൃപയുണ്ടെങ്കില് രാജാവിന്നു തിരുവുള്ളമുണ്ടെങ്കില് എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഔര്ത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.
3. Queen Esther replied: 'If I have found favor with you, O king, and if it pleases your majesty, I ask that my life be spared, and I beg that you spare the lives of my people.
4. ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാല് ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കില് വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാന് കഴിവില്ലെന്നു വരികിലും ഞാന് മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
4. For my people and I have been delivered to destruction, slaughter, and extinction. If we were to be sold into slavery I would remain silent, but as it is, the enemy will be unable to compensate for the harm done to the king.'
5. അഹശ്വേരോശ്രാജാവു എസ്ഥേര്രാജ്ഞിയോടുഅവന് ആര്? ഇങ്ങനെ ചെയ്വാന് തുനിഞ്ഞവന് എവിടെ എന്നു ചോദിച്ചു.
5. 'Who and where,' said King Ahasuerus to Queen Esther, 'is the man who has dared to do this?'
6. അതിന്നു എസ്ഥേര്വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാന് തന്നേ എന്നു പറഞ്ഞു. അപ്പോള് ഹാമാന് രാജാവിന്റെയും രാജ്ഞിയുടെയും മുമ്പില് ഭ്രമിച്ചുപോയി.
6. Esther replied, 'The enemy oppressing us is this wicked Haman.' At this, Haman was seized with dread of the king and queen.
7. രാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാല് രാജാവു തനിക്കു അനര്ത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാന് തന്റെ ജീവരക്ഷെക്കായി എസ്ഥേര്രാജ്ഞിയോടു അപേക്ഷിപ്പാന് നിന്നു.
7. The king left the banquet in anger and went into the garden of the palace, but Haman stayed to beg Queen Esther for his life, since he saw that the king had decided on his doom.
8. രാജാവു ഉദ്യാനത്തില്നിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള് എസ്ഥേര് ഇരിക്കുന്ന മെത്തമേല് ഹാമാന് വീണുകിടന്നിരുന്നു; അന്നേരം രാജാവുഇവന് എന്റെ മുമ്പാകെ അരമനയില്വെച്ചു രാജ്ഞിയെ ബലാല്ക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായില് നിന്നു വീണ ഉടനെ അവര് ഹാമാന്റെ മുഖം മൂടി.
8. When the king returned from the garden of the palace to the banquet hall, Haman had thrown himself on the couch on which Esther was reclining; and the king exclaimed, 'Will he also violate the queen while she is with me in my own house!' Scarcely had the king spoken when the face of Haman was covered over.
9. അപ്പോള് രാജാവിന്റെ ഷണ്ഡന്മാരില് ഒരുത്തനായ ഹര്ബ്ബോനാഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊര്ദ്ദെഖായിക്കു ഹാമാന് ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടില് നിലക്കുന്നു എന്നു രാജസന്നിധിയില് ബോധിപ്പിച്ചു; അതിന്മേല് തന്നേ അവനെ തൂക്കിക്കളവിന് എന്നു രാജാവു കല്പിച്ചു.
9. Harbona, one of the eunuchs who attended the king, said, 'At the house of Haman stands a gibbet fifty cubits high. Haman prepared it for Mordecai, who gave the report that benefited the king.' The king answered, 'Hang him on it.'
10. അവര് ഹാമാനെ അവന് മൊര്ദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേല് തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.
10. So they hanged Haman on the gibbet which he had made ready for Mordecai, and the anger of the king abated.