Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അതിന്നു നയമാത്യനായ സോഫര് ഉത്തരം പറഞ്ഞതെന്തെന്നാല്
1. Then Zophar the Naamathite made answer and said,
2. വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായന് നീതിമാനായിരിക്കുമോ?
2. Are all these words to go unanswered? and is a man seen to be right because he is full of talk?
3. നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാര് മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള് നിന്നെ ലജ്ജിപ്പിപ്പാന് ആരുമില്ലയോ?
3. Are your words of pride to make men keep quiet? and are you to make sport, with no one to put you to shame?
4. എന്റെ ഉപദേശം നിര്മ്മലം എന്നും തൃക്കണ്ണിന്നു ഞാന് വെടിപ്പുള്ളവന് എന്നും നീ പറഞ്ഞുവല്ലോ.
4. You may say, My way is clean, and I am free from sin in your eyes.
5. അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും
5. But if only God would take up the word, opening his lips in argument with you;
6. ജ്ഞാനമര്മ്മങ്ങള് വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കില്! അപ്പോള് നിന്റെ അകൃത്യം ഔരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.
6. And would make clear to you the secrets of wisdom, and the wonders of his purpose!
7. ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്വ്വശക്തന്റെ സമ്പൂര്ത്തി നിനക്കു മനസ്സിലാകുമോ?
7. Are you able to take God's measure, to make discovery of the limits of the Ruler of all?
8. അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള് അഗാധമായതു; നിനക്കെന്തറിയാം?
8. They are higher than heaven; what is there for you to do? deeper than the underworld, and outside your knowledge;
9. അതിന്റെ പരിമാണം ഭൂമിയെക്കാള് നീളവും സമുദ്രത്തെക്കാള് വീതിയും ഉള്ളതു.
9. Longer in measure than the earth, and wider than the sea.
10. അവന് കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താല് അവനെ തടുക്കുന്നതു ആര്?
10. If he goes on his way, shutting a man up and putting him to death, who may make him go back from his purpose?
11. അവന് നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവന് ദ്രോഹം കാണുന്നു.
11. For in his eyes men are as nothing; he sees evil and takes note of it.
12. പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതകൂട്ടി മനുഷ്യനായി ജനിക്കും;
12. And so a hollow-minded man will get wisdom, when a young ass of the field gets teaching.
13. നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലര്ത്തുമ്പോള്
13. But if you put your heart right, stretching out your hands to him;
14. നിന്റെ കയ്യില് ദ്രോഹം ഉണ്ടെങ്കില് അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളില് പാര്പ്പിക്കരുതു.
14. If you put far away the evil of your hands, and let no wrongdoing have a place in your tent;
15. അപ്പോള് നീ കളങ്കംകൂടാതെ മുഖം ഉയര്ത്തും; നീ ഉറെച്ചുനിലക്കും; ഭയപ്പെടുകയുമില്ല.
15. Then truly your face will be lifted up, with no mark of sin, and you will be fixed in your place without fear:
16. അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഔര്ക്കും.
16. For your sorrow will go from your memory, like waters flowing away:
17. നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാള് പ്രകാശിക്കും; ഇരുള് പ്രഭാതംപോലെയാകും.
17. And your life will be brighter than day; though it is dark, it will become like the morning.
18. പ്രത്യാശയുള്ളതുകൊണ്ടു നീ നിര്ഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;
18. And you will be safe because there is hope; after looking round, you will take your rest in quiet;
19. നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
19. Sleeping with no fear of danger; and men will be desiring to have grace in your eyes;
20. എന്നാല് ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവര്ക്കും പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവര്ക്കുംള്ള പ്രത്യാശ.
20. But the eyes of the evil-doers will be wasting away; their way of flight is gone, and their only hope is the taking of their last breath.