Jeremiah - യിരേമ്യാവു 22 | View All

1. എന്റെ മേച്ചല്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്ക്കും അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാടു.

1. The LORD sent me to the palace of the king of Judah to speak to the king, his officials, and everyone else who was there. The LORD told me to say: I am the LORD, so pay attention! You have been allowing people to cheat, rob, and take advantage of widows, orphans, and foreigners who live here. Innocent people have become victims of violence, and some of them have even been killed. But now I command you to do what is right and see that justice is done. Rescue everyone who has suffered from injustice.

2. അതുകൊണ്ടു, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് എന്റെ ആട്ടിന് കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ചുഔടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാന് നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാടു.

2. (SEE 22:1)

3. എന്റെ ആട്ടിന് കൂട്ടത്തില് ശേഷിച്ചിരിക്കുന്നവയെ ഞാന് അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളില്നിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വര്ദ്ധിച്ചു പെരുകും.

3. (SEE 22:1)

4. അവയെ മേയിക്കേണ്ടതിന്നു ഞാന് ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

4. If you obey me, the kings from David's family will continue to rule Judah from this palace. They and their officials will ride in and out on their horses or in their chariots.

5. ഞാന് ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവന് രാജാവായി വാണു ബുദ്ധിയോടെ പ്രവര്ത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
മത്തായി 23:38, ലൂക്കോസ് 13:35

5. But if you ignore me, I promise in my own name that this palace will lie in ruins.

6. അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേല് നിര്ഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേര് പറയും എന്നു യഹോവയുടെ അരുളപ്പാടു.

6. Listen to what I think about it: The palace of Judah's king is as glorious as Gilead or Lebanon's highest peaks. But it will be as empty as a ghost-town when I'm through with it.

7. ആകയാല് യിസ്രായേല്മക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്നു ഇനി പറയാതെ,

7. I'll send troops to tear it apart, and its beautiful cedar beams will be used for firewood.

8. യിസ്രായേല് ഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാന് അവരെ നീക്കിക്കളഞ്ഞിരുന്ന സകലദേശങ്ങളില്നിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവര് തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.

8. People from different nations will pass by and ask, 'Why did the LORD do this to such a great city as Jerusalem?'

9. പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടുഎന്റെ ഹൃദയം എന്റെ ഉള്ളില് നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികള് ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങള് നിമിത്തവും ഞാന് , മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.

9. Others will answer, 'It's because the people worshiped foreign gods and broke the agreement that the LORD their God had made with them.'

10. ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചല്പുറങ്ങള് ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഔട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതും ആകുന്നു.

10. King Josiah is dead, so don't cry for him. Instead, cry for his son King Jehoahaz, dragged off to another country, never to return.

11. പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാന് അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

11. Jehoahaz became king of Judah after his father King Josiah died. But Jehoahaz was taken as a prisoner to a foreign country. Now I, the LORD, promise that he will die there without ever seeing his own land again. *

12. അതുകൊണ്ടു അവരുടെ വഴി അവര്ക്കും ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവര് അതില് കാല്തെറ്റി വീഴും; ഞാന് അവര്ക്കും അനര്ത്ഥം, അവരുടെ സന്ദര്ശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

12. (SEE 22:11)

13. ശമര്യ്യയിലെ പ്രവാചകന്മാരില് ഞാന് ഭോഷത്വം കണ്ടിരിക്കുന്നു; അവര് ബാലിന്റെ നാമത്തില് പ്രവചിച്ചു എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.

13. King Jehoiakim, you are doomed! You built a palace with large rooms upstairs.

14. യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന് അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര് വ്യഭിചാരം ചെയ്തു വ്യാജത്തില് നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര് ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള് ഗൊമോറ പോലെയും ഇരിക്കുന്നു.

14. You put in big windows and used cedar paneling and red paint. But you were unfair and forced the builders to work without pay. *

15. അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരില്നിന്നല്ലോ വഷളത്വം ദേശത്തെല്ലാടവും പരന്നിരിക്കുന്നതു.

15. More cedar in your palace doesn't make you a better king than your father Josiah. He always did right-- he gave justice to the poor and was honest.

16. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്ക്കരുതു; അവര് നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായില്നിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്ശനമത്രേ അവര് പ്രവചിക്കുന്നതു.

16. That's what it means to truly know me. So he lived a comfortable life and always had enough to eat and drink.

17. എന്നെ നിരസിക്കുന്നവരോടു അവര്നിങ്ങള്ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.

17. But all you think about is how to cheat or abuse or murder some innocent victim.

18. യഹോവയുടെ വചനം ദര്ശിച്ചുകേള്പ്പാന് തക്കവണ്ണം അവന്റെ ആലോചനസഭയില് നിന്നവന് ആര്? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവന് ആര്?

18. Jehoiakim, no one will cry at your funeral. They won't turn to each other and ask, 'Why did our great king have to die?'

19. യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റു, വലിയ ചുഴലിക്കാറ്റുതന്നേ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേല് ചുറ്റിയടിക്കും.

19. You will be given a burial fit for a donkey; your body will be dragged outside the city gates and tossed in the dirt. I, the LORD, have spoken.

20. തന്റെ ഹൃദയത്തിലെ ഉദ്ദേശങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങള് അതിനെ പൂര്ണ്ണമായി ഗ്രഹിക്കും.

20. People of Jerusalem, the nations you trusted have been crushed. Go to Lebanon and weep; cry in the land of Bashan and in Moab.

21. ഞാന് ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവര് ഔടി; ഞാന് അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവര് പ്രവചിച്ചു.

21. When times were good, I warned you. But you ignored me, just as you have done since Israel was young.

22. അവര് എന്റെ ആലോചനസഭയില് നിന്നിരുന്നുവെങ്കില്, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേള്പ്പിച്ചു അവരെ അവരുടെ ആകാത്തവഴിയില്നിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തില്നിന്നും തിരിപ്പിക്കുമായിരുന്നു.

22. Now you will be disgraced because of your sins. Your leaders will be swept away by the wind, and the nations you trusted will be captured and dragged to a foreign country.

23. ഞാന് സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.

23. Those who live in the palace paneled with cedar will groan with pain like women giving birth.

24. ഞാന് കാണാതവണ്ണം ആര്ക്കെങ്കിലും മറയത്തു ഒളിപ്പാന് കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന് ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

24. King Jehoiachin, son of Jehoiakim, even if you were the ring I wear as the sign of my royal power, I would still pull you from my finger.

25. ഞാന് സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തില് ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന് കേട്ടിരിക്കുന്നു.

25. I would hand you over to the enemy you fear, to King Nebuchadnezzar and his army, who want to kill you.

26. സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷകു പ്രവചിക്കുന്ന പ്രവാചകന്മാര്ക്കും ഈ താല്പര്യം എത്രത്തോളം ഉണ്ടായിരിക്കും?

26. You and your mother were born in Judah, but I will throw both of you into a foreign country, where you will die,

27. അവരുടെ പിതാക്കന്മാര് ബാല് നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര് അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്കൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാന് വിചാരിക്കുന്നു.

27. longing to return home.

28. സ്വപ്നംകണ്ട പ്രവാചകന് സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവന് എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മില് ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.

28. Jehoiachin, you are unwanted like a broken clay pot. So you and your children will be thrown into a country you know nothing about.

29. എന്റെ വചനം തീ പോലെയും പാറയെ തകര്ക്കുംന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.

29. Land of Judah, I am the LORD. Now listen to what I say!

30. അതുകൊണ്ടു ഒരുത്തനോടു ഒരുത്തന് എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാര്ക്കും ഞാന് വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.

30. Erase the names of Jehoiachin's children from the royal records. He is a complete failure, and so none of them will ever be king. I, the LORD, have spoken.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |