Leviticus - ലേവ്യപുസ്തകം 11 | View All

1. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:14

1. And the Lord spak to Moises and Aaron, and seide,

2. നിങ്ങള് യിസ്രായേല്മക്കളോടു പറയേണ്ടതു എന്തെന്നാല്ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്ക്കു തിന്നാകുന്ന മൃഗങ്ങള് ഇവ
എബ്രായർ 9:10

2. Seie ye to the sones of Israel, Kepe ye alle thingis whiche Y wroot to you, that Y be youre God. These ben the beestis, whiche ye schulen ete, of alle lyuynge beestis of erthe;

3. മൃഗങ്ങളില് കുളമ്പു പിളര്ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്ക്കു തിന്നാം.

3. ye schulen ete `al thing among beestis that hath a clee departid, and chewith code;

4. എന്നാല് അയവിറക്കുന്നവയിലും കുളമ്പു പിളര്ന്നിരിക്കുന്നവയിലും നിങ്ങള് തിന്നരുതാത്തവ ഇവഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്ക്കു അശുദ്ധം.

4. sotheli what euer thing chewith code, and hath a clee, but departith not it, as a camel and othere beestis doon, ye schulen not ete it, and ye schulen arette among vnclene thingis.

5. കുഴിമുയല്; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്ന്നതല്ലായ്കയാല് അതു നിങ്ങള്ക്കു അശുദ്ധം.

5. A cirogrille, which chewith code, and departith not the clee, is vnclene; and an hare,

6. മുയല്; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല് അതു നിങ്ങള്ക്കു അശുദ്ധം.

6. for also he chewith code, but departith not the clee;

7. പന്നി കുളമ്പു പിളര്ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല് അതു നിങ്ങള്ക്കു അശുദ്ധം.

7. and a swiyn, that chewith not code, thouy he departith the clee.

8. ഇവയുടെ മാംസം നിങ്ങള് തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്ക്കു അശുദ്ധം.

8. Ye schulen not ete the fleischis of these, nether ye schulen touche the deed bodies, for tho ben vnclene to you.

9. വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്ക്കു തിന്നാകുന്നവ ഇവകടലുകളിലും നദികളിലും ഉള്ള വെള്ളത്തില് ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്ക്കു തിന്നാം.

9. Also these thingis ben that ben gendrid in watris, and is leueful to ete;

10. എന്നാല് കടലുകളിലും നദികളിലും ള്ളള വെള്ളത്തില് ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്ക്കു അറെപ്പായിരിക്കേണം.

10. ye schulen ete al thing that hath fynnes and scalis, as wel in the see, as in floodis and stondynge watris; sotheli what euer thing of tho that ben moued and lyuen in watris, hath not fynnes and scalis, schal be abhominable, and wlatsum to you;

11. അവ നിങ്ങള്ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്ക്കു അറെപ്പായിരിക്കേണം.

11. ye schulen not ete the fleischis of tho, and ye schulen eschewe the bodies deed bi hem silf.

12. ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില് ഉള്ളതൊക്കെയും നിങ്ങള്ക്കു അറെപ്പു ആയിരിക്കേണം.

12. Alle thingis in watris that han not fynnes and scalis, schulen be pollutid,

13. പക്ഷികളില് നിങ്ങള്ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവഅവയെ തിന്നരുതു; അവ അറെപ്പു ആകുന്നുകഴുകന് , ചെമ്പരുന്തു,

13. These thingis ben of foulis whiche ye schulen not ete, and schulen be eschewid of you; an egle, and a grippe, aliete, and a kyte, and a vultur by his kynde;

14. കടല്റാഞ്ചന് , ഗൃദ്ധം, അതതു വിധം പരുന്തു,

14. and al of `rauyns kynde bi his licnesse;

15. അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,

15. a strucioun,

16. പുള്ളു, കടല്കാക്ക, അതതു വിധം പ്രാപ്പിടിയന് ,

16. and nyyt crowe, a lare, and an hauke bi his kinde;

17. നത്തു, നീര്ക്കാക്ക, ക്കുമന് , മൂങ്ങ,

17. an owle, and dippere, and ibis;

18. വേഴാമ്പല്, കുടുമ്മച്ചാത്തന് , പെരിഞാറ,

18. a swan and cormoraunt, and a pellican;

19. അതതതു വിധം കൊകൂ, കുളക്കോഴി, നരിച്ചീര് എന്നിവയും

19. a fawcun, a iay bi his kynde; a leepwynke, and a reremows.

20. ചിറകുള്ള ഇഴജാതിയില് നാലുകാല്കൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങള്ക്കു അറെപ്പായിരിക്കേണം.

20. Al thing of foulis that goith on foure feet, schal be abhomynable to you;

21. എങ്കിലും ചിറകുള്ള ഇഴജാതിയില് നാലുകാല് കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേല് തുട ഉള്ളവയെ നിങ്ങള്ക്കു തിന്നാം.

21. sotheli what euer thing goith on foure feet, but hath lengere hipis bihynde, bi whiche it skippith on the erthe, ye schulen ete;

22. ഇവയില് അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടില്, അതതു വിധം ചീവീടു, അതതു വിധം തുള്ളന് എന്നിവയെ നിങ്ങള്ക്കു തിന്നാം.

22. as is a bruke in his kynde, and acatus, and opymacus, and a locuste, alle bi her kynde.

23. ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങള്ക്കു അറെപ്പായിരിക്കേണം.

23. Forsothe what euer thing of briddis hath foure feet oneli, it schal be abhomynable to you;

24. അവയാല് നിങ്ങള് അശുദ്ധരാകുംഅവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം.

24. and who euer touchith her bodies deed bi hem silf, schal be defoulid, and `schal be vnclene `til to euentid;

25. അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
എബ്രായർ 9:10

25. and if it is nede, that he bere ony deed thing of these, he schal waische his clothis, and he schal be vnclene til to the goyng doun of the sunne.

26. കുളമ്പു പിളര്ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങള്ക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന് ആയിരിക്കേണം.

26. Sotheli ech beeste that hath a clee, but departith not it, nether chewith code, schal be vnclene; and what euer thing touchith it, schal be defoulid.

27. നാലുകാല്കൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാല് പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങള്ക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം.

27. That that goith on hondis, of alle beestis that gon on foure feet, schal be vnclene; he, that touchith her bodies deed bi hem silf, schal be defoulid `til to euentid;

28. അവയുടെ പിണം വഹിക്കുന്നവന് വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്ക്കു അശുദ്ധം.

28. and he, that berith siche deed bodies, schal waische hise clothis, and he schal be vnclene `til to euentid; for alle these thingis ben vnclene to you.

29. നിലത്തു ഇഴയുന്ന ഇഴജാതിയില്നിങ്ങള്ക്കു അശുദ്ധമായവ ഇവ

29. Also these thingis schulen be arettid among defoulid thingis, of these that ben moued on erthe; a wesele, and mows, and a cocodrille, `alle bi her kynde;

30. പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഔന്തു, പല്ലി, അരണ, തുരവന് .

30. mygal, camelion, and stellio, and lacerta, and a maldewerp.

31. എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം.

31. Alle these ben vnclene; he that touchith her bodies deed bi hem silf, schal be vnclene `til to euentid;

32. ചത്തശേഷം അവയില് ഒന്നു ഏതിന്മേല് എങ്കിലും വീണാല് അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാകൂശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില് ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.

32. and that thing schal be defoulid, on which ony thing of her bodies deed bi hem silf fallith, as wel a vessel of tree, and a cloth, as skynnes `and heiris; and in what euer thing werk is maad, it schal be dippid in watir, and tho thingis schulen be defoulid `til to euentid, and so aftirward tho schulen be clensid.

33. അവയില് യാതൊന്നെങ്കിലും ഒരു മണ്പാത്രത്തിന്നകത്തു വീണാല് അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള് അതു ഉടെച്ചുകളയേണം.

33. Sotheli a vessel of erthe, in which ony thing of these fallith with ynne, schal be defoulid, and therfor it schal be brokun.

34. തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാല് അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തില് ഉണ്ടെങ്കില് അതു അശുദ്ധമാകും;

34. Ech mete, which ye schulen ete, schal be vnclene, if water is sched thereon; and ech fletynge thing, which is drunkun of ech vessel, `where ynne vnclene thingis bifelden, schal be vnclene;

35. അവയില് ഒന്നിന്റെ പിണം വല്ലതിന്മേലും വീണാല് അതു ഒക്കെയും അശുദ്ധമാകുംഅടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്ക്കു അശുദ്ധം ആയിരിക്കേണം.

35. and what euer thing of siche deed bodies bi hem silf felde theronne, it schal be vnclene, whether furneisis, ethir vessels of thre feet, tho schulen be destried, and schulen be vnclene.

36. എന്നാല് നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.

36. Sotheli wellis and cisternes, and al the congregacioun of watris, schal be clene. He that touchith her bodi deed bi it silf, schal be defoulid.

37. വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയില് ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.

37. If it fallith on seed, it schal not defoule the seed;

38. എന്നാല് വിത്തില് വെള്ളം ഒഴിച്ചിട്ടു അവയില് ഒന്നിന്റെ പിണം അതിന്മേല് വീണാല് അതു അശുദ്ധം.

38. sotheli if ony man schedith seed with watir, and aftirward the watir is touchid with deed bodies bi hem silf, it schal be defoulid anoon.

39. നിങ്ങള്ക്കു തിന്നാകുന്ന ഒരു മൃഗം ചത്താല് അതിന്റെ പിണം തൊടുന്നവന് സന്ധ്യവരെ അശുദ്ധന് ആയിരിക്കേണം.

39. If a beeste is deed, which it is leueful to you to ete, he that touchith the deed bodi therof schal be vnclene `til to euentid; and he that etith therof ony thing,

40. അതിന്റെ പിണം തിന്നുന്നവന് വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.

40. ethir berith, schal waische his clothis, and schal be vnclene `til to euentid.

41. നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.

41. Al thing that crepith on erthe, schal be abhomynable, nether schal be takun in to mete.

42. ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്കൊണ്ടു നടക്കുന്നതും അല്ലെങ്കില് അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള് തിന്നരുതു; അവ അറെപ്പാകുന്നു.

42. `What euer thing goith on the brest and foure feet, and hath many feet, ethir drawun bi the erthe, ye schulen not ete, for it is abhomynable.

43. യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല് നിങ്ങള് മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.

43. Nyle ye defoule youre soulis, nether touche ye ony thing of tho, lest ye ben vnclene;

44. ഞാന് നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന് വിശുദ്ധനാകയാല് നിങ്ങള് നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില് ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.
1 പത്രൊസ് 1:16

44. for Y am youre Lord God; be ye hooli, for Y am hooli. Defoule ye not youre soulis in ech crepynge `beeste which is moued on erthe; for Y am the Lord,

45. ഞാന് നിങ്ങള്ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന് വിശുദ്ധനാകയാല് നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.

45. that ladde you out of the lond of Egipt, that Y schulde be to you in to God; ye schulen be hooli, for Y am hooli.

46. ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും

46. This is the lawe of lyuynge beestes, and of foulis, and of ech lyuynge soule which is moued in watir, and crepith in erthe;

47. വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില് ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.

47. that ye knowe differences of clene thing and vnclene, and that ye wite what ye schulen ete, and what ye owen forsake.



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |