Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഒരിക്കല് പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാര്ത്ഥനാസമയത്തു ദൈവാലയത്തിലേകു ചെല്ലുമ്പോള്
1. Nowe Peter and Iohn went vp together into the Temple, at the ninth houre of prayer.
2. അമ്മയുടെ ഗര്ഭം മുതല് മുടന്തനായ ഒരാളെ ചിലര് ചുമന്നു കൊണ്ടു വന്നു; അവനെ ദൈവാലയത്തില് ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാന് സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല് ദിനംപ്രതി ഇരുത്തുമാറുണ്ടു.
2. And a certaine man which was a creeple from his mothers wombe, was caried, whom they layde dayly at the gate of the Temple called Beautifull, to aske almes of them that entred into ye Temple.
3. അവന് പത്രൊസും യോഹന്നാനും ദൈവാലയത്തില് കടപ്പാന് പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
3. Who seeing Peter and Iohn, that they would enter into the Temple, desired to receiue an almes.
4. പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കിഞങ്ങളെ നോകൂ എന്നു പറഞ്ഞു.
4. And Peter earnestly beholding him with Iohn, said, Looke on vs.
5. അവന് വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
5. And hee gaue heede vnto them, trusting to receiue some thing of them.
6. അപ്പോള് പത്രൊസ്വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നുനസറായനായ യേശുക്രിസ്തുവിന്റെ നാമത്തില് നടക്ക എന്നു പറഞ്ഞു
6. Then said Peter, Siluer and gold haue I none, but such as I haue, that giue I thee: In the Name of Iesus Christ of Nazareth, rise vp and walke.
7. അവനെ വലങ്കൈകൂ പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില് അവന്റെ കാലും നരിയാണിയും ഉറെച്ചു അവന് കുതിച്ചെഴുന്നേറ്റു നടന്നു;
7. And hee tooke him by the right hand, and lift him vp, and immediately his feete and ankle bones receiued strength.
8. നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തില് കടന്നു.
8. And he leaped vp, stoode, and walked, and entred with them into the Temple, walking and leaping, and praysing God.
9. അവന് നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
9. And all the people sawe him walke, and praysing God.
10. ഇവന് സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല് ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവന് എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെകുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായീതീര്ന്നു.
10. And they knewe him, that it was he which sate for the almes at the Beautifull gate of the Temple: and they were amased, and sore astonied at that, which was come vnto him.
11. അവന് പത്രൊസിനോടും യോഹന്നാനോടും ചേര്ന്നു നിലക്കുമ്പോള് ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തില് അവരുടെ അടുക്കല് ഔടിക്കൂടി.
11. And as the creeple which was healed, held Peter and Iohn, all the people ranne amased vnto them in the porch which is called Salomons.
12. അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതുയിസ്രായേല് പുരുഷന്മാരേ, ഇതിങ്കല് ആശ്ചര്യപ്പെടുന്നത് എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?
12. So when Peter saw it, he answered vnto the people, Ye me of Israel, why marueile ye at this? or why looke ye so stedfastly on vs, as though by our owne power or godlines, we had made this man go?
13. അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങള് ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാന് വിധിച്ച പീലാത്തൊസിന്റെ മുമ്പില്വെച്ചു തള്ളിപ്പറയുകയും ചെയ്തു.പുറപ്പാടു് 3:6, യെശയ്യാ 52:13
13. The God of Abraham, and Isaac, and Iacob, the God of our fathers hath glorified his Sonne Iesus, whom ye betrayed, and denied in the presence of Pilate, when he had iudged him to be deliuered.
14. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള് തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.സങ്കീർത്തനങ്ങൾ 89:19
14. But ye denied the Holy one and the Iust, and desired a murtherer to be giuen you,
15. അവനെ ദൈവം മരിച്ചവരില്നിന്നു, എഴുന്നേല്പിച്ചു; അതിന്നു ഞങ്ങള് സാക്ഷികള് ആകുന്നു.
15. And killed the Lord of life, whome God hath raised from the dead, whereof we are witnesses.
16. അവന്റെ നാമത്തിലെ വിശ്വാസത്താല് അവന്റെ നാമം തന്നേ നിങ്ങള് കാണ്കയും അറികയും ചെയ്യുന്ന ഇവന് ബലം പ്രാപിപ്പാന് കാരണമായി തീര്ന്നു; അവന് മുഖാന്തരമുള്ള വിശ്വാസം ഇന്നു നിങ്ങള് എല്ലാവരും കാണ്കെ ഈ ആരോഗ്യം വരുവാന് ഹേതുവായി തീര്ന്നു.
16. And his Name hath made this man sound, whom ye see, and know, through faith in his Name: and the faith which is by him, hath giuen to him this perfite health of his whole body in the presence of you all.
17. സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവര്ത്തിച്ചു എന്നു ഞാന് അറിയുന്നു.
17. And now brethren, I know that through ignorance ye did it, as did also your gouernours.
18. ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവര്ത്തിച്ചു.
18. But those thinges which God before had shewed by the mouth of all his Prophets, that Christ should suffer, he hath thus fulfilled.
19. ആകയാല് നിങ്ങളുടെ പാപങ്ങള് മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്വിന് ; എന്നാല് കര്ത്താവിന്റെ സമ്മുഖത്തുനിന്നു
19. Amend your liues therefore, and turne, that your sinnes may be put away, whe the time of refreshing shall come from the presence of the Lord.
20. ആശ്വാസകാലങ്ങള് വരികയും നിങ്ങള്ക്കു മുന് നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവന് അയക്കയും ചെയ്യും.
20. And he shall sende Iesus Christ, which before was preached vnto you,
21. ദൈവം ലോകാരംഭം മുതല് തന്റെ വിശുദ്ധപ്രവാചകന്മാര് മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വര്ഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.
21. Whome the heauen must containe vntill the time that all thinges be restored, which God had spoken by the mouth of all his holy Prophets since the world began.
22. “ദൈവമായ കര്ത്താവു നിങ്ങളുടെ സഹോദരന്മാരില്നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്ക്കു എഴുന്നേല്പിച്ചുതരും; അവന് നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള് അവന്റെ വാക്കു കേള്ക്കേണം.”ആവർത്തനം 18:15-18
22. For Moses said vnto the Fathers, The Lord your God shall raise vp vnto you a Prophet, euen of your brethren, like vnto me: ye shall heare him in all things, whatsoeuer he shall say vnto you.
23. ആ പ്രവാചകന്റെ വാക്കു കേള്ക്കാത്ത ഏവനും ജനത്തിന്റെ ഇടയില് നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞു വല്ലോ.ലേവ്യപുസ്തകം 23:29, ആവർത്തനം 18:19
23. For it shalbe that euery person which shall not heare that Prophet, shall be destroyed out of the people.
24. അത്രയുമല്ല ശമൂവേല് ആദിയായി സംസാരിച്ച പ്രവാചകന്മാര് ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.
24. Also all the Prophets from Samuel, and thencefoorth as many as haue spoken, haue likewise foretolde of these dayes.
25. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയില് അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കള് നിങ്ങള് തന്നേ.ഉല്പത്തി 12:3, ഉല്പത്തി 18:18, ഉല്പത്തി 22:18, ഉല്പത്തി 26:4
25. Ye are the children of the Prophets, and of the couenant, which God hath made vnto our fathers, saying to Abraham, Euen in thy seede shall all the kindreds of the earth be blessed.
26. നിങ്ങള്ക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഔരോരുത്തനെ അവനവന്റെ അകൃത്യങ്ങളില് നിന്നു തിരിക്കുന്നതിനാല് നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.
26. First vnto you hath God raysed vp his Sonne Iesus, and him hee hath sent to blesse you, in turning euery one of you from your iniquities.