Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്നാല് ഞാന് വീണ്ടും നിങ്ങളുടെ അടുക്കല് വരുന്നതു ദുഃഖത്തോടെ ആകരുതു എന്നു ഞാന് നിര്ണ്ണയിച്ചു.
1. But I determyned this wt my selfe, that I wolde not come agayne to you in heuynes.
2. ഞാന് നിങ്ങളെ ദുഃഖിപ്പിച്ചാല് എന്നാല് ദുഃഖിതനായവന് അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നതു ആര്?
2. For yf I make you sory, who is it that shal make me glad, but the same which is made sory by me?
3. ഞാന് ഇതു തന്നേ എഴുതിയതു ഞാന് വന്നാല് എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല് ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങള്ക്കു എല്ലാവര്ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
3. And the same haue I wrytten vnto you, lest wha I come, I shulde take heuynes of them, of whom I oughte to reioyse: for somoch as I haue this confidence in you all, that my ioye is the ioye of you all.
4. വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാന് നിങ്ങള്ക്കു എഴുതിയതു നിങ്ങള് ദുഃഖിക്കേണ്ടതിന്നല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങള് അറിയേണ്ടതിന്നത്രേ.
4. For in greate trouble and anguysh of hert wrote I vnto you with many teares: not yt ye shulde be sory, but that ye mighte perceaue the loue, which I haue most specially vnto you.
5. ഒരുവന് എന്നെ ദുഃഖിപ്പിച്ചു എങ്കില് അവന് എന്നെയല്ല ഒരുവിധത്തില് — ഞാന് കണക്കില് ഏറെ പറയരുതല്ലോ — നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.
5. But yf eny man haue caused sorowe, the same hath not made me sory, but partely, lest I shulde greue you all.
6. അവന്നു ഭൂരിപക്ഷത്താല് ഉണ്ടായ ഈ ശിക്ഷ മതി.
6. It is sufficient, that the same man is so rebuked of many,
7. അവന് അതിദുഃഖത്തില് മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങള് അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടതു.
7. so that from hence forth ye oughte the more to forgeue him and to comforte him, lest he be swalowed vp in ouer moch heuynesse.
8. അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുപ്പാന് ഞാന് നിങ്ങളോടു അപേക്ഷിക്കുന്നു.
8. Wherfore I exhorte you, that ye shewe loue vpo him.
9. നിങ്ങള് സകലത്തിലും അനുസരണമുള്ളവരോ എന്നു പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാന് എഴുതിയതു.
9. For therfore dyd I wryte vnto you also, that I mighte knowe the profe of you, whether ye were obediet in all thinges.
10. നിങ്ങള് വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാല് ഞാന് വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില് നിങ്ങള് നിമിത്തം ക്രിസ്തുവിന്റെ സന്നിധാനത്തില് ക്ഷമിച്ചിരിക്കുന്നു.
10. But loke vnto who ye forgeue eny thinge, I forgeue hi also. For I also, yf I forgeue ought vnto eny ma, that forgeue I for youre sakes in the rowme of Christ,
11. സാത്താന് നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.
11. lest we shulde be preuented of Sathan. For his thoughtes are not vnknowne vnto vs.
12. എന്നാല് ഞാന് ക്രിസ്തുവിന്റെ സുവിശേഷം അറിയിപ്പാന് ത്രോവാസില് വന്നാറെ കര്ത്താവിന്റെ പ്രവൃത്തിക്കായി എനിക്കു ഒരു വാതില് തുറന്നുകിട്ടിയപ്പോള്
12. But wha I came to Troada to preach ye Gospell of Christ (and a dore was opened vnto me in ye LODRE)
13. എന്റെ സഹോദരനായ തീതൊസിനെ കാണാഞ്ഞിട്ടു മനസ്സില് സ്വസ്ഥതയില്ലായ്കയാല് ഞാന് അവരോടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു.
13. I had no rest in my sprete, because I founde not Titus my brother: but I toke my leue of them, and wente awaye in to Macedonia.
14. ക്രിസ്തുവില് ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം .
14. Yet thankes be vnto God, which all waye geueth vs the victory in Christ, and openeth ye fauoure of his knowlege by vs in euery place.
15. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള് ദൈവത്തിന്നു ക്രിസ്തുവിന്റെ സൌരഭ്യവാസന ആകുന്നു;
15. For we are vnto God the good fauoure of Christ, both amonge the yt are saued, & amonge them yt perishe.
16. ഇവര്ക്കും മരണത്തില്നിന്നു മരണത്തിലേക്കുള്ള വാസന, അവര്ക്കോ ജീവനില്നിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാല് ഇതിന്നു ആര് പ്രാപ്തന് ?
16. To these, ye sauoure of death vnto death: but vnto ye other, the sauoure of life vnto life. And who is mete therto?
17. ഞങ്ങള് ദൈവവചനത്തില് കൂട്ടുചേര്ക്കുംന്ന അനേകരെപ്പോലെ അല്ല, നിര്മ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയില് ക്രിസ്തുവില് സംസാരിക്കുന്നു.
17. For we are not as many are, which choppe & chaunge wt the worde of God, but eue out of purenesse, and out of God, in ye sighte of God, so speake we in Christ.