6. അവിടെ തന്നേ നിങ്ങളുടെ ഹോമയാഗങ്ങള്, ഹനന യാഗങ്ങള്, ദശാംശങ്ങള്, നിങ്ങളുടെ കയ്യിലെ ഉദര്ച്ചാര്പ്പണങ്ങള്, നിങ്ങളുടെ നേര്ച്ചകള്, സ്വമേധാദാനങ്ങള്, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള് എന്നിവയെ നിങ്ങള് കൊണ്ടുചെല്ലേണം.
6. There you will bring your burnt offerings, your sacrifices, your tithes, your sacred offerings, your offerings to fulfill a vow, your voluntary offerings, and your offerings of the firstborn animals of your herds and flocks.