17. എന്നാല് നിന്റെ ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം, നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്, നീ നേരുന്ന എല്ലാ നേര്ച്ചകള്, നിന്റെ സ്വമേധാദാനങ്ങള് നിന്റെ കയ്യിലെ ഉദര്ച്ചാര്പ്പണങ്ങള് എന്നിവയെ നിന്റെ പട്ടണങ്ങളില്വെച്ചു തിന്നുകൂടാ.
17. Thou mayest not eat within thy gates the tithe of thy grain, or of thy wine, or of thy oil, or the firstlings of thy herds or of thy flock, nor any of thy vows which thou vowest, nor thy freewill offerings, or heave offering of thy hand: