Nehemiah - നെഹെമ്യാവു 3 | View All

1. അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിന് വാതില് പണിതുഅവര് അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേല്ഗോപുരംവരെയും അവര് അതു പ്രതിഷ്ഠിച്ചു.

1. And Eliasib the hye prest gat him vp with his brethren the prestes, and buylded the Shepegate. They halowed it, and set vp the dores of it: euen vnto the tower Mea halowed they it, namely vnto the tower of Hananeel.

2. അവര് പണിതതിന്നപ്പുറം യെരീഹോക്കാര് പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂര് പണിതു.

2. Nexte vnto him buylded ye men of Iericho. And besyde him buylded Sachur the sonne of Imri.

3. മീന് വാതില് ഹസ്സെനായക്കാര് പണിതു; അവര് അതിന്റെ പടികള് വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.

3. But the Fyshporte dyd the children of Senaa buylde, they couered it, and set on the dores, lockes and barres of it.

4. അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന് മെരേമോത്ത് അറ്റകുറ്റം തീര്ത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകന് മെശുല്ലാം അറ്റകുറ്റം തീര്ത്തു. അവരുടെ അപ്പുറം ബാനയുടെ മകന് സാദോക്ക് അറ്റകുറ്റം തീര്ത്തു.

4. Nexte vnto him buylded Meremoth the sonne of Vria the sonne of Hacoz. Nexte vnto him buylded Mesullam ye sonne of Barachias ye sonne of Mesesabeel. Nexte vnto him buylded Sadoc ye sonne of Baena.

5. അവരുടെ അപ്പുറം തെക്കോവ്യര് അറ്റകുറ്റം തീര്ത്തു; എന്നാല് അവരുടെ ശ്രേഷ്ഠന്മാര് കര്ത്താവിന്റെ വേലെക്കു ചുമല് കൊടുത്തില്ല.

5. Nexte vnto him buylded they of Thecoa. But their greate me put not their neckes to ye seruyce of their lorde.

6. പഴയവാതില് പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീര്ത്തു; അവര് അതിന്റെ പടികള് വെച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി.

6. The Oldgate buylded Ioiada ye sonne of Passeah, & Mesullam the sonne of Besodia: they couered it, and set on the dores, lockes & barres of it.

7. അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീര്ത്തു.

7. Nexte vnto them buylded Melacia of Gibeon, and Iadon of Morono, me of Gibeon and of Mispa, for the seate of the Debyte on this syde the water.

8. അതിന്നപ്പുറം തട്ടാന്മാരില് ഹര്ഹയ്യാവിന്റെ മകനായ ഉസ്സീയേല് അറ്റംകുറ്റം തീര്ത്തു. അവന്റെ അപ്പുറം തൈലക്കാരില് ഒരുവനായ ഹനന്യാവു അറ്റകുറ്റം തീര്ത്തു വീതിയുള്ള മതില്വരെ യെരൂശലേമിനെ ഉറപ്പിച്ചു.

8. Nexte vnto him buylded Vsiel the sonne of Harhaia the goldsmyth. Nexte vnto him buylded Hanania ye Apotecarys sonne, & they repayred Ierusale vnto the brode wall.

9. അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകന് രെഫായാവു അറ്റകുറ്റം തീര്ത്തു.

9. Nexte vnto him buylded Rephaia the sonne of Hur, the ruler of the halfe quarter of Ierusalem.

10. അവരുടെ അപ്പുറം ഹരൂമഫിന്റെ മകന് യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീര്ത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകന് ഹത്തൂശ് അറ്റകുറ്റം തീര്ത്തു.

10. Nexte vnto him buylded Iedaia the sonne of Harumaph, ouer agaynst his house. Nexte vnto him buylded Hattus the sonne of Hasabema.

11. മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകന് മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകന് ഹശ്ശൂബും അറ്റകുറ്റം തീര്ത്തു.

11. But Malchia the sonne of Harim, and Hasub the sonne of Pahath Moab buylded ye other pece, and the tower beside the fornace.

12. അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകന് ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീര്ത്തു.

12. Nexte vnto him buylded Sallum the sonne of Halohes the ruler of the halfe quarter of Ierusalem, and his daughters.

13. താഴ്വരവാതില് ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീര്ത്തുഅവര് അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതില്വരെ മതില് ആയിരം മുഴം കേടുപോക്കി.

13. The valley gate buylded Hanum, and the citesins of Sanoah. They buylded it, and set on the dores, lockes and barres therof, and a thousande cubytes on the wall, vnto the Dogeporte.

14. കുപ്പവാതില് ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകന് മല്ക്കീയാവു അറ്റകുറ്റം തീര്ത്തു; അവന് അതു പണിതു അതിന്റെ കതകും ഔടാമ്പലും അന്താഴവും ഇണക്കി.

14. But the Dongeporte buylded Malechia the sonne of Rechab, the ruler of the fourth parte of the vynyardes: He buylded it, & set on the dores, lockes & barres therof.

15. ഉറവുവാതില് മിസ്പാദേശത്തിന്റെ പ്രഭുവായ കൊല്-ഹോസെയുടെ മകനായ ശല്ലൂന് അറ്റകുറ്റം തീര്ത്തു; അവന് അതു പണിതു മേച്ചല് കഴിച്ചു കതകും ഔടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്റെ നീര്പ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തില് നിന്നു ഇറങ്ങുന്ന കല്പടിവരെ തീര്ത്തു.

15. But the Wellgate builded Sallum ye sonne of ChalHose, the ruler of the fourthparte of Mispa: He builded it, & couered it, & set on ye dores, lockes, & barres therof, & the wall vnto the pole of Sybah by the kynges garden, vnto the steppes that go downe from the cite of Dauid.

16. അവന്റെ അപ്പുറം ബേത്ത് സൂര്ദേശത്തിന്റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്റെ മകന് നെഹെമ്യാവു ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്ത്തു.

16. After him builded Nehemia the sonne of A?buk, the ruler of the halfe quarter of Bethzur, vntyll the other side ouer agaynst the sepulcres of Dauid, and to the pole Asuia, & vnto the house of the mightie.

17. അതിന്നപ്പുറം ലേവ്യരില് ബാനിയുടെ മകന് രെഹൂം അറ്റകുറ്റം തീര്ത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേര്ക്കും അറ്റകുറ്റം തിര്ത്തു.

17. After him buylded the Leuites, Rehum the sonne of Bani. Nexte vnto him buylded Hasabia ye ruler of the halfe quarter at Regila in his quarter.

18. അതിന്റെശേഷം അവന്റെ സഹോദരന്മാരില് കെയീലാദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹേനാദാദിന്റെ മകന് ബവ്വായി അറ്റകുറ്റം തീര്ത്തു.

18. After him buylded their brethre, Banai the sonne of Henadab, the ruler of the halfe quarter of Segila.

19. അവന്റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകന് ഏസെര് കോണിങ്കലെ ആയുധശാലെക്കുള്ള കയറ്റത്തിന്നു നേരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്ത്തു.

19. After him buylded Eser the sonne of Iesua ye ruler of Mispa, the other pece hard ouer against the Harnesse corner.

20. അതിന്റെശേഷം സബ്ബായിയുടെ മകന് ബാരൂക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതില്വരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീര്ത്തു.

20. After him buylded Baruc the sonne of Sabai the other pece worshipfully & costly, fro the corner vnto ye dore of ye house of Eliasib ye hye prest.

21. അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകന് മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതില് തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്ത്തു.

21. After him builded Meremoth the sonne of Vria the sonne of Hacos the other pece, fro ye dore of Eliasibs house, vnto the ende of the house of Eliasib.

22. അതിന്റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാര് അറ്റകുറ്റം തീര്ത്തു.

22. After him buylded the prestes, the me of the countre.

23. അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്ത്തു. അതിന്റെ ശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകന് അസര്യ്യാവു തന്റെ വീട്ടിന്നരികെ അറ്റകുറ്റം തീര്ത്തു.

23. After him buylded BenIamin and Hasub ouer against their house. After the buylded Asaria the sonne of Maeseia the sonne of Anania nexte vnto his house.

24. അതിന്റെശേഷം ഹേനാദാദിന്റെ മകന് ബിന്നൂവി അസര്യ്യാവിന്റെ വീടുമുതല് കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റംതീര്ത്തു.

24. After him buylded Benui ye sonne of Henadad the other pece from the house of Asaria vnto the turnynge, and vnto the corner.

25. ഊസായിയുടെ മകന് പാലാല് കോണിന്നും കാരാഗൃഹത്തിന്റെ മുറ്റത്തോടു ചേര്ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നിലക്കുന്ന ഉന്നതഗോപുരത്തിന്നും നേരെ അറ്റകുറ്റം തീര്ത്തു; അതിന്റെശേഷം പരോശിന്റെ മകന് പെദായാവു അറ്റകുറ്റം തീര്ത്തു.

25. After him buylded Palal the sonne of Vsai, ouer agaynst the corner & the hye tower, which lieth out ouer fro the kynges house, besyde the courte of the preson. After him Pedaia the sonne of Pareos

26. ദൈവാലയദാസന്മാര് ഔഫേലില് കിഴക്കു നീര്വ്വാതിലിന്നെതിരെയുള്ള സ്ഥലംമുതല് കവിഞ്ഞുനിലക്കുന്ന ഗോപുരംവരെ പാര്ത്തുവന്നു.

26. (As for ye Nethinims they dwelt in Ophel, vnto ye Watergate, towarde the east where ye tower lieth out)

27. അതിന്റെശേഷം തെക്കോവ്യര് കവിഞ്ഞുനിലക്കുന്ന വലിയ ഗോപുരത്തിന്നു നേരെ ഔഫേലിന്റെ മതില് വരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്ത്തു.

27. After him buylded they of Thecoa ye other pece ouer against ye greate tower, yt lieth outwarde, and vnto the wall of Ophel.

28. കുതിരവാതില്മുതല് പുരോഹിതന്മാര് ഔരോരുത്തന് താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്ത്തു.

28. But from the Horsgate forth buylded ye prestes, euery one ouer agaynst his house.

29. അതിന്റെ ശേഷം ഇമ്മേരിന്റെ മകന് സാദോക് തന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീര്ത്തു. അതിന്റെശേഷം കിഴക്കെ വാതില്കാവല്ക്കാരനായ ശെഖന്യാവിന്റെ മകന് ശെമയ്യാവു അറ്റകുറ്റം തീര്ത്തു.

29. After them buylded Sadoc ye sonne of Immer ouer against his house. After him buylded Semaia the sonne of Sachania ye keper of the eastgate.

30. അതിന്റെശേഷം ശേലെമ്യാവിന്റെ മകന് ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകന് ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്ത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകന് മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീര്ത്തു.

30. After him buylded Hanania the sonne of Selemia, & Hanum the sonne of Zalaph ye sixte, ye other peace. After him builded Mesullam the sonne of Berechia ouer against his chest.

32. കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിന്നും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തിര്ത്തു.

32. And betwene the perler of the corner vnto the Shepegate builded the goldsmythes and the marchauntes.



Shortcut Links
നെഹെമ്യാവു - Nehemiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |