Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ദാവീദിന്റെ ഒരു സങ്കീര്ത്തനം.
1. [A Psalm] of David. Bless the LORD, O my soul; And all that is within me, [bless] His holy name!
2. എന് മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്വ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
2. Bless the LORD, O my soul, And forget not all His benefits:
3. എന് മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള് ഒന്നും മറക്കരുതു.മർക്കൊസ് 2:7
3. Who forgives all your iniquities, Who heals all your diseases,
4. അവന് നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
4. Who redeems your life from destruction, Who crowns you with lovingkindness and tender mercies,
5. അവന് നിന്റെ ജീവനെ നാശത്തില്നിന്നു വീണ്ടെടുക്കുന്നു; അവന് ദയയും കരുണയും നിന്നെ അണിയിക്കുന്നു.
5. Who satisfies your mouth with good [things,] [So that] your youth is renewed like the eagle's.
6. നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന് നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
6. The LORD executes righteousness And justice for all who are oppressed.
7. യഹോവ സകലപീഡിതന്മാര്ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.റോമർ 3:2
7. He made known His ways to Moses, His acts to the children of Israel.
8. അവന് തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേല്മക്കളെയും അറിയിച്ചു.യാക്കോബ് 5:11
8. The LORD [is] merciful and gracious, Slow to anger, and abounding in mercy.
9. യഹോവ കരുണയും കൃപയും നിറഞ്ഞവന് ആകുന്നു; ദീര്ഘക്ഷമയും മഹാദയയും ഉള്ളവന് തന്നേ.
9. He will not always strive [with us,] Nor will He keep [His anger] forever.
10. അവന് എല്ലായ്പോഴും ഭര്ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
10. He has not dealt with us according to our sins, Nor punished us according to our iniquities.
11. അവന് നമ്മുടെ പാപങ്ങള്ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
11. For as the heavens are high above the earth, [So] great is His mercy toward those who fear Him;
12. ആകാശം ഭൂമിക്കുമീതെ ഉയര്ന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
12. As far as the east is from the west, [So] far has He removed our transgressions from us.
13. ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന് നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
13. As a father pities [his] children, [So] the LORD pities those who fear Him.
14. അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
14. For He knows our frame; He remembers that we [are] dust.
15. അവന് നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന് ഔര്ക്കുംന്നു.
15. [As for] man, his days [are] like grass; As a flower of the field, so he flourishes.
16. മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന് പൂക്കുന്നു.
16. For the wind passes over it, and it is gone, And its place remembers it no more.
17. കാറ്റു അതിന്മേല് അടിക്കുമ്പോള് അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.ലൂക്കോസ് 1:50
17. But the mercy of the LORD [is] from everlasting to everlasting On those who fear Him, And His righteousness to children's children,
18. യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്ക്കും അവന്റെ നീതി മക്കളുടെ മക്കള്ക്കും ഉണ്ടാകും.
18. To such as keep His covenant, And to those who remember His commandments to do them.
19. അവന്റെ നിയമത്തെ പ്രാണിക്കുന്നവര്ക്കും അവന്റെ കല്പനകളെ ഔര്ത്തു ആചരിക്കുന്നവര്ക്കും തന്നേ.
19. The LORD has established His throne in heaven, And His kingdom rules over all.
20. യഹോവ തന്റെ സിംഹാസനത്തെ സ്വര്ഗ്ഗത്തില് സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
20. Bless the LORD, you His angels, Who excel in strength, who do His word, Heeding the voice of His word.
21. അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന് .
21. Bless the LORD, all [you] His hosts, [You] ministers of His, who do His pleasure.
22. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന് ;
22. Bless the LORD, all His works, In all places of His dominion. Bless the LORD, O my soul!