Proverbs - സദൃശ്യവാക്യങ്ങൾ 2 | View All

1. മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

1. My child, listen to what I say, and treasure my commands.

2. എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളില് സംഗ്രഹിച്ചാല്,
എഫെസ്യർ എഫേസോസ് 6:4

2. Tune your ears to wisdom, and concentrate on understanding.

3. നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയര്ത്തുന്നു എങ്കില്,
കൊലൊസ്സ്യർ കൊളോസോസ് 2:3, യാക്കോബ് 1:5

3. Cry out for insight, and ask for understanding.

4. അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്,
മത്തായി 13:44, കൊലൊസ്സ്യർ കൊളോസോസ് 2:3

4. Search for them as you would for silver; seek them like hidden treasures.

5. നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

5. Then you will understand what it means to fear the LORD, and you will gain knowledge of God.

6. യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്റെ വായില്നിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

6. For the LORD grants wisdom! From his mouth come knowledge and understanding.

7. അവന് നേരുള്ളവര്ക്കും രക്ഷ സംഗ്രഹിച്ചുവെക്കുന്നുനഷ്കളങ്കമായി നടക്കുന്നവര്ക്കും അവന് ഒരു പരിച തന്നേ.

7. He grants a treasure of common sense to the honest. He is a shield to those who walk with integrity.

8. അവന് ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.

8. He guards the paths of the just and protects those who are faithful to him.

9. അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാര്ഗ്ഗവും ഗ്രഹിക്കും.

9. Then you will understand what is right, just, and fair, and you will find the right way to go.

10. ജ്ഞാനം നിന്റെ ഹൃദയത്തില് പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

10. For wisdom will enter your heart, and knowledge will fill you with joy.

11. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

11. Wise choices will watch over you. Understanding will keep you safe.

12. അതു നിന്നെ ദുഷ്ടന്റെ വഴിയില്നിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്നിന്നും വിടുവിക്കും.

12. Wisdom will save you from evil people, from those whose words are twisted.

13. അവര് ഇരുട്ടുള്ള വഴികളില് നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും

13. These men turn from the right way to walk down dark paths.

14. ദോഷപ്രവൃത്തിയില് സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളില് ആനന്ദിക്കയും ചെയ്യുന്നു.

14. They take pleasure in doing wrong, and they enjoy the twisted ways of evil.

15. അവര് വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയില് നടക്കുന്നവരും ആകുന്നു.

15. Their actions are crooked, and their ways are wrong.

16. അതു നിന്നെ പരസ്ത്രീയുടെ കയ്യില്നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

16. Wisdom will save you from the immoral woman, from the seductive words of the promiscuous woman.

17. അവള് തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

17. She has abandoned her husband and ignores the covenant she made before God.

18. അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള് പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

18. Entering her house leads to death; it is the road to the grave.

19. അവളുടെ അടുക്കല് ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

19. The man who visits her is doomed. He will never reach the paths of life.

20. അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയില് നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്ക.

20. Follow the steps of good men instead, and stay on the paths of the righteous.

21. നേരുള്ളവര് ദേശത്തു വസിക്കും; നിഷ്കളങ്കന്മാര് അതില് ശേഷിച്ചിരിക്കും.

21. For only the godly will live in the land, and those with integrity will remain in it.

22. എന്നാല് ദുഷ്ടന്മാര് ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള് അതില്നിന്നു നിര്മ്മൂലമാകും.

22. But the wicked will be removed from the land, and the treacherous will be uprooted.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |