Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.
1. The Lord spoke his word to Hosea son of Beeri during the time that Uzziah, Jotham, Ahaz, and Hezekiah were kings of Judah and Jeroboam son of Jehoash was king of Israel.
2. യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോള്, യഹോവ ഹോശേയയോടുനീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തില് ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.
2. When the Lord began speaking through Hosea, the Lord said to him, 'Go, and marry an unfaithful woman and have unfaithful children, because the people in this country have been completely unfaithful to the Lord.'
3. അങ്ങനെ അവന് ചെന്നു ദിബ്ളയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള് ഗര്ഭം ധരിച്ചു അവന്നു ഒരു മകനെ പ്രസവിച്ചു.
3. So Hosea married Gomer daughter of Diblaim, and she became pregnant and gave birth to Hosea's son.
4. യഹോവ അവനോടുഅവന്നു യിസ്രെയേല് (ദൈവം വിതെക്കും) എന്നു പേര്വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന് യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്ശിച്ചു യിസ്രായേല്ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
4. The Lord said to Hosea, 'Name him Jezreel, because soon I will punish the family of Jehu for the people they killed at Jezreel. In the future I will put an end to the kingdom of Israel
5. അന്നാളില് ഞാന് യിസ്രെയേല് താഴ്വരയില്വെച്ചു യിസ്രായേലിന്റെ വില്ലു ഒടിച്ചുകളയും എന്നു അരുളിച്ചെയ്തു.
5. and break the power of Israel's army in the Valley of Jezreel.'
6. അവള് പിന്നെയും ഗര്ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്) എന്നു പേര് വിളിക്ക; ഞാന് ഇനി യിസ്രായേല്ഗൃഹത്തോടു ക്ഷമിപ്പാന് തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.1 പത്രൊസ് 2:10
6. Gomer became pregnant again and gave birth to a daughter. The Lord said to Hosea, 'Name her Lo-Ruhamah, because I will not pity Israel anymore, nor will I forgive them.
7. എന്നാല് യെഹൂദാഗൃഹത്തോടു ഞാന് കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാള്കൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ടു അവരെ രക്ഷിക്കും എന്നു അരുളിച്ചെയ്തു.തീത്തൊസ് 2:13
7. But I will show pity to the people of Judah. I will save them, but not by using bows or swords, horses or horsemen, or weapons of war. I, the Lord their God, will save them.'
8. അവള് ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
8. After Gomer had stopped nursing Lo-Ruhamah, she became pregnant again and gave birth to another son.
9. അപ്പോള് യഹോവഅവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേര് വിളിക്ക; നിങ്ങള് എന്റെ ജനമല്ല, ഞാന് നിങ്ങള്ക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
9. The Lord said, 'Name him Lo-Ammi, because you are not my people, and I am not your God.
10. എങ്കിലും യിസ്രായേല്മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള് എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള് ജീവനുള്ള ദൈവത്തിന്റെ മക്കള് എന്നു അവരോടു പറയും.റോമർ 9:26-28, 2 കൊരിന്ത്യർ 6:18, 1 പത്രൊസ് 2:10
10. 'But the number of the Israelites will become like the grains of sand of the sea, which no one can measure or count. They were called, 'You are not my people,' but later they will be called 'children of the living God.'
11. യെഹൂദാമക്കളും യിസ്രായേല്മക്കളും ഒന്നിച്ചുകൂടി തങ്ങള്ക്കു ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്റെ നാള് വലുതായിരിക്കുമല്ലോ.
11. The people of Judah and Israel will join together again and will choose one leader for themselves. They will come up from the land, because the day of Jezreeln will be truly great.