Luke - ലൂക്കോസ് 10 | View All

1. അനന്തരം കര്ത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താന് ചെല്ലുവാനുള്ള ഔരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു

1. After these thynges, the Lorde appoynted other seuentie also, and sent them two and two before hym, into euery citie and place, whyther he hym selfe woulde come.

2. കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല് കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിന് .

2. Therefore sayde he vnto them: The haruest is great, but the labourers are fewe. Pray ye therfore the Lorde of the haruest, to sende foorth labourers into his haruest.

3. പോകുവിന് ; ചെന്നായ്ക്കളുടെ നടുവില് കുഞ്ഞാടുകളെപ്പോലെ ഞാന് നിങ്ങളെ അയക്കുന്നു.

3. Go your wayes: beholde, I sende you foorth as lambes among wolfes.

4. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയില് വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
2 രാജാക്കന്മാർ 4:29

4. Beare no wallet, neither scrippe, nor shoes, & salute no man by the way.

5. ഏതു വീട്ടില് എങ്കിലും ചെന്നാല്ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിന്

5. Into whatsoeuer house ye enter, first say, peace be to this house.

6. അവിടെ ഒരു സമാധാനപുത്രന് ഉണ്ടെങ്കില് നിങ്ങളുടെ സമാധാനം അവന്മേല് വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.

6. And yf the sonne of peace be there, your peace shall rest vpon hym: yf not, it shall turne to you agayne.

7. അവര് തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടില് തന്നേ പാര്പ്പിന് ; വേലക്കാരന് തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്നിന്നു വീട്ടിലേക്കു മാറിപ്പോകരുതു.

7. And in the same house tary styll, eatyng and drinking such thynges as they [shall set before you.] For the labourer is worthy of his rewarde. Go not from house to house.

8. ഏതു പട്ടണത്തിലെങ്കിലും ചെന്നാല് അവര് നിങ്ങളെ കൈക്കൊള്ളുന്നു എങ്കില് നിങ്ങളുടെ മുമ്പില് വെക്കുന്നതു ഭക്ഷിപ്പിന് . അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങള്ക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിന് .

8. And into whatsoeuer citie ye enter, and they receaue you, eate such thynges as are set before you:

9. ഏതു പട്ടണത്തിലെങ്കിലും ചെന്നാല് അവര് നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില് അതിന്റെ തെരുക്കളില് പോയി

9. And heale the sicke that are therin, and say vnto them, the kyngdome of God is come nye vpon you.

10. നിങ്ങളുടെ പട്ടണത്തില്നിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങള് നിങ്ങള്ക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാല് ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊള്വിന് എന്നു പറവിന് .

10. But into whatsoeuer citie ye enter, & they receaue you not, go your ways out into the streates of the same, and saye:

11. ആ പട്ടണത്തെക്കാള് സൊദോമ്യര്ക്കും ആ നാളില് സഹിക്കാവതാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.

11. Euen the very dust of our citie, which cleaueth on vs, we do wype of agaynst you: Notwithstandyng, be ye sure of this, that the kyngdome of God was come nye vpon you.

12. കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത് സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളില് നടന്ന വീര്യപ്രവൃത്തികള് സോരിലും സീദോനിലും നടന്നിരുന്നു എങ്കില് അവര് പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.
ഉല്പത്തി 19:24-25

12. I say vnto you, that it shalbe easyer in that day for Sodome, then for that citie.

13. എന്നാല് ന്യായവിധിയില് നിങ്ങളെക്കാള് സോരിന്നും സീദോന്നും സഹിക്കാവതാകും.
യോവേൽ 3:4-8, ആമോസ് 1:9-10, സെഖർയ്യാവു 9:2-4

13. Wo vnto thee Chorazin, wo vnto thee Bethsaida: For if the miracles had ben done in Tyre and Sidon, whiche haue ben done in you, they had a great whyle ago repented [of their sinnes] syttyng in sackecloth and asshes.

14. നീയോ കഫര്ന്നഹൂമേ, സ്വര്ഗ്ഗത്തോളം ഉയര്ന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.
യോവേൽ 3:4-8, ആമോസ് 1:9-10, സെഖർയ്യാവു 9:2-4

14. Therfore it shalbe easyer for Tyre and Sidon at the iudgement, then for you.

15. നിങ്ങളുടെ വാക്കു കേള്ക്കുന്നവന് എന്റെ വാക്കു കേള്ക്കുന്നു; നിങ്ങളെ തള്ളുന്നവന് എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന് എന്നെ അയച്ചവനെ തള്ളുന്നു.
യെശയ്യാ 14:13, യെശയ്യാ 14:15

15. And thou Capernaum, which art exalted to heauen, shalt be thrust downe to hell.

16. ആ എഴുപതുപേര് സന്തോഷത്തേടെ മടങ്ങിവന്നുകര്ത്താവേ, നിന്റെ നാമത്തില് ഭൂതങ്ങളും ഞങ്ങള്ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;

16. He that heareth you, heareth me, and he that despiseth you, despiseth me: and he that despiseth me, despiseth hym that sent me.

17. അവന് അവരോടുസാത്താന് മിന്നല്പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന് കണ്ടു.

17. And the seuentie turned agayne with ioy, saying: Lord, euen the [very] deuils are subdued to vs through thy name.

18. പാമ്പുകളെയും തേളുകളെയും ശത്രുവിന്റേ സകല ബലത്തെയും ചവിട്ടുവാന് ഞാന് നിങ്ങള്ക്കു അധികാരം തരുന്നു; ഒന്നും നിങ്ങള്ക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
യെശയ്യാ 14:12

18. And he said vnto them: I sawe Satan as it had ben lyghtnyng, fallyng downe from heauen.

19. എങ്കിലും ഭൂതങ്ങള് നിങ്ങള്ക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേര് സ്വര്ഗ്ഗത്തില് എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിന് .
ഉല്പത്തി 3:15, സങ്കീർത്തനങ്ങൾ 91:13

19. Beholde, I geue vnto you power to treade on serpentes, and scorpions, and ouer all maner power of the enemie, & nothyng shall hurt you.

20. ആ നാഴികയില് അവന് പരിശുദ്ധാത്മാവില് ആനന്ദിച്ചു പറഞ്ഞതുപിതാവേ, സ്വര്ഗ്ഗത്തിന്നും ഭൂമിക്കും കര്ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്ക്കും വിവേകികള്ക്കും മറെച്ചു ശിശുക്കള്ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന് നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.
പുറപ്പാടു് 32:32

20. Neuerthelesse, in this reioyce not, that the spirites are subdued vnto you: but rather reioyce, because your names are written in heauen.

21. എന്റെ പിതാവു സകലവും എങ്കല് ഭരമേല്പിച്ചിരിക്കുന്നു. പുത്രന് ഇന്നവന് എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവന് എന്നു പുത്രനും പുത്രന് വെളിപ്പെടുത്തിക്കൊടുപ്പാന് ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.

21. That same houre reioyced Iesus in the spirite, and sayde: I confesse vnto thee father, Lorde of heauen & earth, that thou hast hyd these thynges from the wise and prudent, and hast opened them vnto babes: Euen so father, for so it pleased thee.

22. പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞുനിങ്ങള് കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു.

22. All thynges are geuen me of my father. No man knoweth who the sonne is, but the father, and who the father is, but the sonne, and he to whom the sonne wyll shewe hym.

23. നിങ്ങള് കാണുന്നതിനെ കാണ്മാന് ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങള് കേള്ക്കുന്നതിനെ കേള്പ്പാന് ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.

23. And he turned to his disciples, & sayde secretely: Happy are the eyes which see the thynges that ye see.

24. അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റുഗുരോ, ഞാന് നിത്യജീവന്നു അവകാശി ആയിത്തീരുവാന് എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

24. For I tell you, that many prophetes and kynges haue desired to see those thynges whiche ye see, & haue not seene them, and to heare those thinges which ye heare, and haue not hearde them.

25. അവന് അവനോടുന്യായപ്രമാണത്തില് എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു അവന്

25. And beholde, a certaine lawyer stoode vp, and tempted him, saying: Maister, what shall I do to inherite eternal lyfe? He sayde vnto hym:

26. നിന്റെ ദൈവമായ കര്ത്താവിനെ നീ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണ്ണശക്തിയോടും പൂര്ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.

26. What is written in the lawe, howe readest thou?

27. അവന് അവനോടുനീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല് നീ ജീവിക്കും എന്നു പറഞ്ഞു.
ലേവ്യപുസ്തകം 19:18, ആവർത്തനം 6:5, ആവർത്തനം 10:12, യോശുവ 22:5

27. And he aunswered, and saide: Thou shalt loue the Lorde thy God with all thy heart, and with all thy soule, & with all thy strength, and with al thy mynde, and thy neyghbour as thy selfe.

28. അവന് തന്നെത്താന് നീതീകരിപ്പാന് ഇച്ഛിച്ചിട്ടു യേശുവിനോടുഎന്റെ കൂട്ടുകാരന് ആര് എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു
ലേവ്യപുസ്തകം 18:5

28. And he sayde vnto hym, Thou hast aunswered ryght: this do, and thou shalt lyue.

29. ഒരു മനുഷ്യന് യെരൂശലേമില് നിന്നു യെരീഹോവിലേക്കു പോകുമ്പോള് കള്ളന്മാരുടെ കയ്യില് അകപ്പെട്ടു; അവര് അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അര്ദ്ധപ്രാണനായി വിട്ടേച്ചു പോയി.

29. But he, wyllyng to iustifie hym selfe, said vnto Iesus: and who is my neighbour?

30. ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന് വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.

30. And Iesus aunswered, and sayde. A certaine man descended from Hierusalem to Hierico, and fell among thieues, which robbed hym of his rayment, and wounded hym, and departed, leauyng hym halfe dead.

31. അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തില് എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.

31. And it befell, that there came downe a certayne priest that same way, and whe he sawe hym, he passed by on the other syde.

32. ഒരു ശമര്യക്കാരനോ വഴിപോകയില് അവന്റെ അടുക്കല് എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു

32. And likewise a Leuite, when he went nye to the place, came and loked on him, and passed by the other syde.

33. എണ്ണയും വീഞ്ഞും പകര്ന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തില് കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.

33. But a certayne Samaritane, as he iourneyed, came vnto hym, and when he saw him, he had compassion on him.

34. പിറ്റെന്നാള് അവന് പുറപ്പെടുമ്പോള് രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തുഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല് ഞാന് മടങ്ങിവരുമ്പോള് തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.

34. And went to hym, and bounde vp his woundes, and powred in oyle and wine, and set hym on his owne beast, and brought hym to a [common] Inne, and made prouision for hym.

35. കള്ളന്മാരുടെ കയ്യില് അകപ്പെട്ടവന്നു ഈ മൂവരില് ഏവന് കൂട്ടുകാരനായിത്തീര്ന്നു എന്നു നിനക്കു തോന്നുന്നു?

35. And on the morowe when he departed, he toke out two pence, and gaue them to the hoste, and sayde vnto hym, take cure of hym, and whatsoeuer thou spendest more, when I come agayne, I wyll recompence thee.

36. അവനോടു കരുണ കാണിച്ചവന് എന്നു അവന് പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു.

36. Which nowe of these three, thinkest thou, was neyghbour vnto hym that fell among the thieues?

37. പിന്നെ അവര് യാത്രപോകയില് അവന് ഒരു ഗ്രാമത്തില് എത്തി; മാര്ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില് കൈക്കൊണ്ടു.

37. And he sayde: He that shewed mercy on hym. Then sayde Iesus vnto hym: Go, and do thou lykewyse.

38. അവള്ക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവള് കര്ത്താവിന്റെ കാല്ക്കല് ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.

38. Nowe it came to passe, that as they went, he entred into a certayne towne: And a certayne woma, named Martha, receaued hym into her house.

39. മാര്ത്തയോ വളരെ ശുശ്രൂഷയാല് കുഴങ്ങീട്ടു അടുക്കെവന്നുകര്ത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതില് നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന് അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.

39. And this woman had a sister called Marie, whiche also sate at Iesus feete, and hearde his worde.

40. കര്ത്താവു അവളോടുമാര്ത്തയേ, മാര്ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.

40. But Martha was cumbred about much seruing, and came to hym, & saide: Lorde, doest thou not care that my sister hath lefte me to serue alone? Byd her therfore that she helpe me.

41. എന്നാല് അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

41. And Iesus aunswered, and sayde vnto her: Martha, Martha, thou art carefull, and troubled about many thynges:



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |