Luke - ലൂക്കോസ് 13 | View All

1. ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലര് പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലര്ത്തിയ വര്ത്തമാനം അവനോടു അറിയിച്ചു.

1. Now there were some present at that time who told Jesus about the Galileans whose blood Pilate had mixed with their sacrifices.

2. അതിന്നു അവന് ഉത്തരം പറഞ്ഞതുആ ഗലീലക്കാര് ഇതു അനുഭവിക്കായാല് എല്ലാ ഗലീലക്കാരിലും പാപികള് ആയിരുന്നു എന്നു നിങ്ങള്ക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാന് നിങ്ങള് എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാന് നിങ്ങളോടു പറയുന്നു.

2. Jesus answered, 'Do you think that these Galileans were worse sinners than all the other Galileans because they suffered this way?

3. അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേര് യെരൂശലേമില് പാര്ക്കുംന്ന സകല മനുഷ്യരിലും കുറ്റക്കാര് ആയിരുന്നു എന്നു തോന്നുന്നുവോ?
സങ്കീർത്തനങ്ങൾ 7:12

3. I tell you, no! But unless you repent, you too will all perish.

4. അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല് നിങ്ങള് എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാന് നിങ്ങളോടു പറയുന്നു.

4. Or those eighteen who died when the tower in Siloam fell on them-- do you think they were more guilty than all the others living in Jerusalem?

5. അവന് ഈ ഉപമയും പറഞ്ഞുഒരുത്തന്നു തന്റെ മുന്തിരിത്തോട്ടത്തില് നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന് അതില് ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും.
സങ്കീർത്തനങ്ങൾ 7:12

5. I tell you, no! But unless you repent, you too will all perish.'

6. അവന് തോട്ടക്കാരനോടുഞാന് ഇപ്പോള് മൂന്നു സംവത്സരമായി ഈ അത്തിയില് ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
ഹബക്കൂക്‍ 3:17

6. Then he told this parable: 'A man had a fig tree, planted in his vineyard, and he went to look for fruit on it, but did not find any.

7. അതിന്നു അവന് കര്ത്താവേ, ഞാന് അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്ക്കട്ടെ.

7. So he said to the man who took care of the vineyard, 'For three years now I've been coming to look for fruit on this fig tree and haven't found any. Cut it down! Why should it use up the soil?'

8. മേലാല് കായിച്ചെങ്കിലോ - ഇല്ലെങ്കില് വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.

8. ''Sir,' the man replied, 'leave it alone for one more year, and I'll dig around it and fertilize it.

9. ഒരു ശബ്ബത്തില് അവന് ഒരു പള്ളിയില് ഉപദേശിച്ചുകൊണ്ടിരുന്നു;

9. If it bears fruit next year, fine! If not, then cut it down.''

10. അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാന് കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു.

10. On a Sabbath Jesus was teaching in one of the synagogues,

11. യേശു അവളെ കണ്ടു അടുക്കെ വിളിച്ചുസ്ത്രിയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേല് കൈവെച്ചു.

11. and a woman was there who had been crippled by a spirit for eighteen years. She was bent over and could not straighten up at all.

12. അവള് ക്ഷണത്തില് നിവിര്ന്നു ദൈവത്തെ മഹത്വപ്പെടുത്തി.

12. When Jesus saw her, he called her forward and said to her, 'Woman, you are set free from your infirmity.'

13. യേശു ശബ്ബത്തില് സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടുവേല ചെയ്വാന് ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊള്വിന് ; ശബ്ബത്തില് അരുതു എന്നു പറഞ്ഞു.

13. Then he put his hands on her, and immediately she straightened up and praised God.

14. കര്ത്താവു അവനോടുകപടഭക്തിക്കാരേ, നിങ്ങളില് ഔരോരുത്തന് ശബ്ബത്തില് തന്റെ കാളയെയോ കഴുതയെയോ തൊട്ടിയില് നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാല് സാത്താന് പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളില് ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
പുറപ്പാടു് 20:9-10, ആവർത്തനം 5:13-14

14. Indignant because Jesus had healed on the Sabbath, the synagogue ruler said to the people, 'There are six days for work. So come and be healed on those days, not on the Sabbath.'

15. അവന് ഇതു പറഞ്ഞപ്പോള് അവന്റെ വിരോധികള് എല്ലാവരും നാണിച്ചു; അവനാല് നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.

15. The Lord answered him, 'You hypocrites! Doesn't each of you on the Sabbath untie his ox or donkey from the stall and lead it out to give it water?

16. പിന്നെ അവന് പറഞ്ഞതുദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു?

16. Then should not this woman, a daughter of Abraham, whom Satan has kept bound for eighteen long years, be set free on the Sabbath day from what bound her?'

17. ഒരു മനുഷ്യന് എടുത്തു തന്റെ തോട്ടത്തില് ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളര്ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്റെ കൊമ്പുകളില് വസിച്ചു.

17. When he said this, all his opponents were humiliated, but the people were delighted with all the wonderful things he was doing.

18. പിന്നെയും അവന് ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്ല്യം;

18. Then Jesus asked, 'What is the kingdom of God like? What shall I compare it to?

19. അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില് ചേര്ത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു.
യേഹേസ്കേൽ 17:22-23, യേഹേസ്കേൽ 31:6, ദാനീയേൽ 4:12, ദാനീയേൽ 4:21

19. It is like a mustard seed, which a man took and planted in his garden. It grew and became a tree, and the birds of the air perched in its branches.'

20. അവന് പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു.

20. Again he asked, 'What shall I compare the kingdom of God to?

21. അപ്പോള് ഒരുത്തന് അവനോടുകര്ത്താവേ, രക്ഷിക്കപ്പെടുന്നവര് ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു

21. It is like yeast that a woman took and mixed into a large amount of flour until it worked all through the dough.'

22. ഇടുക്കുവാതിലൂടെ കടപ്പാന് പോരാടുവിന് . പലരും കടപ്പാന് നോക്കും കഴികയില്ലതാനും എന്നു ഞാന് നിങ്ങളോടു പറയുന്നു.

22. Then Jesus went through the towns and villages, teaching as he made his way to Jerusalem.

23. വീട്ടുടയവന് എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങള് പുറത്തുനിന്നുകര്ത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞതുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോള്നിങ്ങള് എവിടെ നിന്നു എന്നു ഞാന് അറിയുന്നില്ല, എന്നു അവന് ഉത്തരം പറയും.

23. Someone asked him, 'Lord, are only a few people going to be saved?' He said to them,

24. അന്നേരം നിങ്ങള്നിന്റെ മുമ്പില് ഞങ്ങള് തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളില് നീ പഠിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും.

24. 'Make every effort to enter through the narrow door, because many, I tell you, will try to enter and will not be able to.

25. അവനോനിങ്ങള് എവിടെ നിന്നു എന്നു ഞാന് അറിയുന്നില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിന് എന്നു പറയും.

25. Once the owner of the house gets up and closes the door, you will stand outside knocking and pleading, 'Sir, open the door for us.' 'But he will answer, 'I don't know you or where you come from.'

26. അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തില് ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങള് കാണുമ്പോള് കരച്ചലും പല്ലുകടിയും ഉണ്ടാകും.

26. 'Then you will say, 'We ate and drank with you, and you taught in our streets.'

27. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകര് വന്നു ദൈവരാജ്യത്തില് പന്തിയിലിരിക്കും.
സങ്കീർത്തനങ്ങൾ 6:8

27. 'But he will reply, 'I don't know you or where you come from. Away from me, all you evildoers!'

28. മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു.

28. 'There will be weeping there, and gnashing of teeth, when you see Abraham, Isaac and Jacob and all the prophets in the kingdom of God, but you yourselves thrown out.

29. ആ നാഴികയില് തന്നേ ചില പരീശന്മാര് അടുത്തുവന്നുഇവിടം വിട്ടു പൊയ്ക്കാള്ക ഹെരോദാവു നിന്നെ കൊല്ലുവാന് ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു.
സങ്കീർത്തനങ്ങൾ 107:3, യെശയ്യാ 59:19, മലാഖി 1:11

29. People will come from east and west and north and south, and will take their places at the feast in the kingdom of God.

30. അവന് അവരോടു പറഞ്ഞതുനിങ്ങള് പോയി ആ കുറുക്കനോടുഞാന് ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളില് സമാപിക്കുകയും ചെയ്യും.

30. Indeed there are those who are last who will be first, and first who will be last.'

31. എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാന് സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകന് നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിന് .

31. At that time some Pharisees came to Jesus and said to him, 'Leave this place and go somewhere else. Herod wants to kill you.'

32. യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല് അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന് കീഴില് ചേര്ക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേര്ത്തുകൊള്വാന് എനിക്കു മനസ്സായിരുന്നു; നിങ്ങള്ക്കോ മനസ്സായില്ല.

32. He replied, 'Go tell that fox, 'I will drive out demons and heal people today and tomorrow, and on the third day I will reach my goal.'

33. നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; കര്ത്താവിന്റെ നാമത്തില് വരുന്നവന് അനുഗ്രഹിക്കപ്പെട്ടവന് എന്നു നിങ്ങള് പറയുവോളം നിങ്ങള് എന്നെ കാണുകയില്ല എന്നു ഞാന് നിങ്ങളോടു പറയുന്നു.

33. In any case, I must keep going today and tomorrow and the next day-- for surely no prophet can die outside Jerusalem!



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |