Luke - ലൂക്കോസ് 15 | View All

1. ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേള്പ്പാന് അവന്റെ അടുക്കല് വന്നു.

1. Now the publicans and sinners drew near unto him to hear him.

2. ഇവന് പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.

2. And the Pharisees and the scribes murmured, saying: This man receiveth sinners, and eateth with them.

3. അവരോടു അവന് ഈ ഉപമ പറഞ്ഞു

3. And he spoke to them this parable, saying:

4. നിങ്ങളില് ഒരു ആള്ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില് ഒന്നു കാണാതെ പോയാല് അവന് തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില് വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
യേഹേസ്കേൽ 34:11, യേഹേസ്കേൽ 34:16

4. What man of you that hath an hundred sheep: and if he shall lose one of them, doth he not leave the ninety-nine in the desert, and go after that which was lost, until he find it?

5. കണ്ടു കിട്ടിയാല് സന്തോഷിച്ചു ചുമലില് എടുത്തു വീട്ടില് വന്നു സ്നേഹിതന്മാരെയും അയല്ക്കാരെയും വിളിച്ചുകൂട്ടി

5. And when he hath found it, lay it upon his shoulders, rejoicing:

6. കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന് എന്നു അവരോടു പറയും.

6. And coming home, call together his friends and neighbours, saying to them: Rejoice with me, because I have found my sheep that was lost?

7. അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള് മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്ഗ്ഗത്തില് അധികം സന്തോഷം ഉണ്ടാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.

7. I say to you, that even so there shall be joy in heaven upon one sinner that doth penance, more than upon ninety-nine just who need not penance.

9. കണ്ടുകിട്ടിയാല് സ്നേഹിതമാരെയും അയല്ക്കാരത്തികളെയും വിളിച്ചുകൂട്ടികാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിന് എന്നു പറയും. അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന് നിങ്ങളോടു പറയുന്നു.

9. And when she hath found it, call together her friends and neighbours, saying: Rejoice with me, because I have found the groat which I had lost.

10. പിന്നെയും അവന് പറഞ്ഞതുഒരു മനുഷ്യന്നു രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു.

10. So I say to you, there shall be joy before the angels of God upon one sinner doing penance.

11. അവരില് ഇളയവന് അപ്പനോടുഅപ്പാ, വസ്തുവില് എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന് അവര്ക്കും മുതല് പകുത്തുകൊടുത്തു.

11. And he said: A certain man had two sons:

12. ഏറെനാള് കഴിയുംമുമ്പെ ഇളയമകന് സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്ന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു.

12. And the younger of them said to his father: Father, give me the portion of substance that falleth to me. And he divided unto them his substance.

13. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി.
സദൃശ്യവാക്യങ്ങൾ 29:3

13. And not many days after, the younger son, gathering all together, went abroad into a far country: and there wasted his substance, living riotously.

14. അവന് ആ ദേശത്തിലേ പൌരന്മാരില് ഒരുത്തനെ ചെന്നു ആശ്രയിച്ചു.

14. And after he had spent all, there came a mighty famine in that country; and he began to be in want.

15. അവന് അവനെ തന്റെ വയലില് പന്നികളെ മേയ്പാന് അയച്ചു.

15. And he went and cleaved to one of the citizens of that country. And he sent him into his farm to feed swine.

16. പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാന് അവന് ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല.

16. And he would fain have filled his belly with the husks the swine did eat; and no man gave unto him.

17. അപ്പോള് സുബോധം വന്നിട്ടു അവന് എന്റെ അപ്പന്റെ എത്ര കൂലിക്കാര് ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.

17. And returning to himself, he said: How many hired servants in my father's house abound with bread, and I here perish with hunger?

18. ഞാന് എഴുന്നേറ്റു അപ്പന്റെ അടുക്കല് ചെന്നു അവനോടുഅപ്പാ, ഞാന് സ്വര്ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 51:4

18. I will arise, and will go to my father, and say to him: Father, I have sinned against heaven, and before thee:

19. ഇനി നിന്റെ മകന് എന്ന പേരിന്നു ഞാന് യോഗ്യനല്ല; നിന്റെ കൂലിക്കാരില് ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.

19. I am not worthy to be called thy son: make me as one of thy hired servants.

20. അങ്ങനെ അവന് എഴുന്നേറ്റു അപ്പന്റെ അടുക്കല് പോയി. ദൂരത്തു നിന്നു തന്നേ അപ്പന് അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.

20. And rising up he came to his father. And when he was yet a great way off, his father saw him, and was moved with compassion, and running to him fell upon his neck, and kissed him.

21. മകന് അവനോടുഅപ്പാ, ഞാന് സ്വര്ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകന് എന്നു വിളിക്കപ്പെടുവാന് യോഗ്യനല്ല എന്നു പറഞ്ഞു.

21. And the son said to him: Father, I have sinned against heaven, and before thee, I am not now worthy to be called thy son.

22. അപ്പന് തന്റെ ദാസന്മാരോടുവേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിന് ; ഇവന്റെ കൈകൂ മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിന് .

22. And the father said to his servants: Bring forth quickly the first robe, and put it on him, and put a ring on his hand, and shoes on his feet:

23. തടിപ്പിച്ച കാളകൂട്ടിയെ കൊണ്ടുവന്നു അറുപ്പിന് ; നാം തിന്നു ആനന്ദിക്ക.

23. And bring hither the fatted calf, and kill it, and let us eat and make merry:

24. ഈ എന്റെ മകന് മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര് ആനന്ദിച്ചു തുടങ്ങി.

24. Because this my son was dead, and is come to life again: was lost, and is found. And they began to be merry.

25. അവന്റെ മൂത്തമകന് വയലില് ആയിരുന്നു; അവന് വന്നു വീട്ടിനോടു അടുത്തപ്പോള് വാദ്യവും നൃത്തഘോഷവും കേട്ടു,

25. Now his elder son was in the field, and when he came and drew nigh to the house, he heard music and dancing:

26. ബാല്യക്കാരില് ഒരുത്തനെ വിളിച്ചുഇതെന്തു എന്നു ചോദിച്ചു.

26. And he called one of the servants, and asked what these things meant.

27. അവന് അവനോടുനിന്റെ സഹോദരന് വന്നു; നിന്റെ അപ്പന് അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളകൂട്ടിയെ അറുത്തു എന്നു പറഞ്ഞു.

27. And he said to him: Thy brother is come, and thy father hath killed the fatted calf, because he hath received him safe.

28. അപ്പോള് അവന് കോപിച്ചു, അകത്തു കടപ്പാന് മനസ്സില്ലാതെ നിന്നു; അപ്പന് പുറത്തു വന്നു അവനോടു അപേക്ഷിച്ചു.

28. And he was angry, and would not go in. His father therefore coming out began to entreat him.

29. അവന് അവനോടുഇത്ര കാലമായി ഞാന് നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല് എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന് കുട്ടിയെ തന്നിട്ടില്ല.

29. And he answering, said to his father: Behold, for so many years do I serve thee, and I have never transgressed thy commandment, and yet thou hast never given me a kid to make merry with my friends:

30. വേശ്യമാരോടു കൂടി നിന്റെ മുതല് തിന്നുകളഞ്ഞ ഈ നിന്റെ മകന് വന്നപ്പോഴേക്കോ തടിപ്പിച്ച കാളകൂട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.

30. But as soon as this thy son is come, who hath devoured his substance with harlots, thou hast killed for him the fatted calf.

31. അതിന്നു അവന് അവനോടുമകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റെതു ആകുന്നു.

31. But he said to him: Son, thou art always with me, and all I have is thine.

32. നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല് ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

32. But it was fit that we should make merry and be glad, for this thy brother was dead and is come to life again; he was lost, and is found.



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |