Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്കു ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊള്വിന് .
1. 'My brothers and fathers, listen to what I am about to say to you in my defense.'
2. എന്നാല് എബ്രായഭാഷയില് സംസാരിക്കുന്നതു കേട്ടിട്ടു അവര് അധികം മൌനമായി നിന്നു. അവന് പറങ്ഞതെന്തെന്നാല്
2. When they heard him addressing them in Hebrew they became all the more quiet. And he continued,
3. ഞാന് കിലിക്യയവിലെ തര്സൊസില് ജനച്ച യെഹൂദനും ഈ നഗരത്തില് വളര്ന്നു ഗമാലിയേലിന്റെ കാല്ക്കല് ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല് നിങ്ങള് എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസ്വേയില് എരിവുള്ളവനായിരുന്നു.
3. 'I am a Jew, born in Tarsus in Cilicia, but brought up in this city. At the feet of Gamaliel I was educated strictly in our ancestral law and was zealous for God, just as all of you are today.
4. ഞാന് പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില് ഏല്പിച്ചും ഈ മാര്ഗ്ഗക്കാരെ കൊല്ലുവാനും മടി.ാതെ ഉപദ്രവിച്ചുംവന്നു.
4. I persecuted this Way to death, binding both men and women and delivering them to prison.
5. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്; അവരോടു സഹോദരന്മാര്ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില് പാര്ക്കുംന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ങാന് അവിടേക്കു യാത്രയായി.
5. Even the high priest and the whole council of elders can testify on my behalf. For from them I even received letters to the brothers and set out for Damascus to bring back to Jerusalem in chains for punishment those there as well.
6. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള് ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്റെ ചുറ്റും മിന്നി.
6. 'On that journey as I drew near to Damascus, about noon a great light from the sky suddenly shone around me.
7. ഞാന് നിലത്തു വീണുശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.
7. I fell to the ground and heard a voice saying to me, 'Saul, Saul, why are you persecuting me?'
8. ഖരത്താവോ, നീ ആര് എന്നു ഞാന് ചോദിച്ചതിന്നുനീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന് എന്നു അവന് എന്നോടു പറഞ്ഞു.
8. I replied, 'Who are you, sir?' And he said to me, 'I am Jesus the Nazorean whom you are persecuting.'
9. എന്നോടു കൂടെയുള്ളവര് വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്റെ ശബ്ദം കേട്ടില്ല.
9. My companions saw the light but did not hear the voice of the one who spoke to me.
10. കര്ത്താവേ ഞാന് എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.
10. I asked, 'What shall I do, sir?' The Lord answered me, 'Get up and go into Damascus, and there you will be told about everything appointed for you to do.'
11. ആ വെളിച്ചത്തിന്റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല് കൂടെയുള്ളവര് എന്നെ കൈകൂ പിടിച്ചു നടത്തി; അങ്ങനെ ഞാന് ദമസ്കൊസില് എത്തി.
11. Since I could see nothing because of the brightness of that light, I was led by hand by my companions and entered Damascus.
12. അവിടെ പാര്ക്കുംന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന് എന്റെ അടുക്കല് വന്നുനിന്നു;
12. 'A certain Ananias, a devout observer of the law, and highly spoken of by all the Jews who lived there,
13. സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില് തന്നേ ഞാന് കാഴ്ച പ്രാപിച്ചു അവനെ കണ്ടു.
13. came to me and stood there and said, 'Saul, my brother, regain your sight.' And at that very moment I regained my sight and saw him.
14. അപ്പോള് അവന് എന്നോടുനമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്മാനും അവന്റെ വായില് നിന്നും വചന് കേള്പ്പാനും നിയമിച്ചിരിക്കുന്ന.
14. Then he said, 'The God of our ancestors designated you to know his will, to see the Righteous One, and to hear the sound of his voice;
15. നീ കാണ്കയും കേള്ക്കയും ചെയ്തതിന്നു സകലമനുഷ്യര്ക്കും നീ അവന്റെ സാക്ഷിയായിത്തീരും.
15. for you will be his witness before all to what you have seen and heard.
16. ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാം വിളിച്ചു പ്രാര്ത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞഞു.യോവേൽ 2:32
16. Now, why delay? Get up and have yourself baptized and your sins washed away, calling upon his name.'
17. പിന്നെ ഞാന് യെരൂശലേമില് മടങ്ങിച്ചെന്നു ദൈവാലയത്തില് പ്രാര്ത്ഥിക്കുന്നേരം ഒരു വിവശതയില് ആയി അവനെ കണ്ടു
17. 'After I had returned to Jerusalem and while I was praying in the temple, I fell into a trance
18. ന് ി ബധ്ദപ്പെട്ടു വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവര് കൈക്കൊള്കയില്ല എന്നു എന്നോടു കല്പിച്ചു
18. and saw the Lord saying to me, 'Hurry, leave Jerusalem at once, because they will not accept your testimony about me.'
19. അതിന്നു ഞാന് കര്ത്താവേ, നിന്നില് വിശ്വസിക്കുന്നവരെ ഞാന് നടവില് ആക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും
19. But I replied, 'Lord, they themselves know that from synagogue to synagogue I used to imprison and beat those who believed in you.
20. നിന്റെ സാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോള് ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവന് അറിയുന്നുവല്ലോ എന്നു പറഞ്ഞു.
20. And when the blood of your witness Stephen was being shed, I myself stood by giving my approval and keeping guard over the cloaks of his murderers.'
21. അവന് എന്നോടുനീ പോക; ഞാന് നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.
21. Then he said to me, 'Go, I shall send you far away to the Gentiles.''
22. ഈ വാക്കോളം അവര് അവന്നു ചെവികൊടുത്തു; പിന്നെഇങ്ങനെത്തവനെ ഭൂമിയില്നിന്നു നീക്കിക്കളക; അവന് ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച് പറഞ്ഞു.
22. They listened to him until he said this, but then they raised their voices and shouted, 'Take such a one as this away from the earth. It is not right that he should live.'
23. അവര് കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴി വാരി മേലോട്ടു എറിഞ്ഞും കൊണ്ടിരിക്കുമ്പോള്
23. And as they were yelling and throwing off their cloaks and flinging dust into the air,
24. അവര് ഇങ്ങനെ അവന്റെ നേരെ ആര്ക്കുംവാന് സംഗതി എന്തു എന്നു അറിയേണ്ടതിന്നു ചമ്മട്ടികൊണ്ടു അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന് പറഞ്ഞു അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന് കല്പിച്ചു.
24. the cohort commander ordered him to be brought into the compound and gave instruction that he be interrogated under the lash to determine the reason why they were making such an outcry against him.
25. തന്നെ വാറു കൊണ്ടു കെട്ടുമ്പോള് പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടുറോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.
25. But when they had stretched him out for the whips, Paul said to the centurion on duty, 'Is it lawful for you to scourge a man who is a Roman citizen and has not been tried?'
26. ഇതു കേട്ടിട്ടു ശതാധിപന് ചെന്നു സഹസ്രാധിപനോടുനീ എന്തു ചെയ്വാന് പോകുന്നു? ഈ മനുഷ്യന് റോമപൌരന് ആകുന്നു എന്നു ബോധിപ്പിച്ചു.
26. When the centurion heard this, he went to the cohort commander and reported it, saying, 'What are you going to do? This man is a Roman citizen.'
27. സഹസ്രാധിപന് വന്നുനീ റോമപൌരന് തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു
27. Then the commander came and said to him, 'Tell me, are you a Roman citizen?' 'Yes,' he answered.
28. അതെ എന്നു അവന് പറഞ്ഞു. ഞാന് ഏറിയ മുതല് കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന് പറഞ്ഞതിന്നുഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്നു പൌലൊസ് പറഞ്ഞു.
28. The commander replied, 'I acquired this citizenship for a large sum of money.' Paul said, 'But I was born one.'
29. ഭേദ്യം ചെയ്വാന് ഭാവിച്ചവര് ഉടനെ അവനെ വിട്ടുമാറി; സഹസ്രാധിപനും അവന് റോമപൌരന് എന്നു അറിഞ്ഞപ്പോള് അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.
29. At once those who were going to interrogate him backed away from him, and the commander became alarmed when he realized that he was a Roman citizen and that he had had him bound.
30. പിറ്റെന്നു യെഹൂദന്മാര് പൌലൊസിന്മേല് ചുമത്തുന്ന കുറ്റത്തിന്റെ സൂക്ഷമം അറിവാന് ഇച്ഛിച്ചിട്ടു അവന് മഹാപുരോഹിതന്മാരും ന്യായാധിപ സംഘം ഒക്കെയും കൂടി വരുവാന് കല്പിച്ചു അവനെ കെട്ടഴിച്ചു താഴെ കൊണടുചെന്നു അവരുടെ മുമ്പില് നിറുത്തി.
30. The next day, wishing to determine the truth about why he was being accused by the Jews, he freed him and ordered the chief priests and the whole Sanhedrin to convene. Then he brought Paul down and made him stand before them.