Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ഞാന് ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികള് ആകുവിന് .
1. আমি তোমাদের প্রশংসা করিতেছি যে, তোমরা সকল বিষয়ে আমাকে স্মরণ করিয়া থাক,
2. നിങ്ങള് സകലത്തിലും എന്നെ ഔര്ക്കുംകയും ഞാന് നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാല് നിങ്ങളെ പുകഴ്ത്തുന്നു.
2. এবং তোমাদের কাছে শিক্ষামালা যেরূপ সমর্পণ করিয়াছি, সেইরূপই তাহা ধরিয়া আছ।
3. എന്നാല് ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന് , ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങള് അറിയേണം എന്നു ഞാന് ആഗ്രഹിക്കുന്നു.ഉല്പത്തി 3:16
3. কিন্তু আমার ইচ্ছা এই, যেন তোমরা জান যে, প্রত্যেক পুরুষের মস্তকস্বরূপ খ্রীষ্ট, এবং স্ত্রীর মস্তকস্বরূপ পুরুষ, আর খ্রীষ্টের মস্তকস্বরূপ ঈশ্বর।
4. മൂടുപടം ഇട്ടു പ്രാര്ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു.
4. যে কোন পুরুষ মস্তক আবৃত রাখিয়া প্রার্থনা করে, কিম্বা ভাববাণী বলে, সে আপন মস্তকের অপমান করে।
5. മൂടുപടമില്ലാതെ പ്രാര്ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവള് ക്ഷൌരം ചെയ്യിച്ചതുപോലെയല്ലോ.
5. কিন্তু যে কোন স্ত্রী অনাবৃত মস্তকে প্রার্থনা করে, কিম্বা ভাববাণী বলে, সে আপন মস্তকের অপমান করে; কারণ সে নির্ব্বিশেষে মুণ্ডিতার সমান হইয়া পড়ে।
6. സ്ത്രീ മൂടുപടമിടുന്നില്ലെങ്കില് മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൌരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില് മൂടുപടം ഇട്ടുകൊള്ളട്ടെ.
6. ভাল, স্ত্রী যদি মস্তক আবৃত না রাখে, সে চুলও কাটিয়া ফেলুক; কিন্তু চুল কাটিয়া ফেলা কি মস্তক মুণ্ডন করা যদি স্ত্রীর লজ্জার বিষয় হয়, তবে মস্তক আবৃত রাখুক।
7. പുരുഷന് ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാല് മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.ഉല്പത്തി 1:27, ഉല്പത്തി 5:1, ഉല്പത്തി 9:6
7. বাস্তবিক মস্তক আবরণ করা পুরুষের উচিত নয়, কেননা সে ঈশ্বরের প্রতিমূর্ত্তি ও গৌরব; কিন্তু স্ত্রী পুরুষের গৌরব।
8. പുരുഷന് സ്ത്രീയില്നിന്നല്ലല്ലോ സ്ത്രീ പുരുഷനില്നിന്നത്രേ ഉണ്ടായതു.ഉല്പത്തി 2:21-23
8. কারণ পুরুষ স্ত্রীলোক হইতে নয়, বরং স্ত্রীলোক পুরুষ হইতে।
9. പുരുഷന് സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു.ഉല്പത്തി 2:18
9. আর স্ত্রীর নিমিত্ত পুরুষের সৃষ্টি হয় নাই, কিন্তু পুরুষের নিমিত্ত স্ত্রীর।
10. ആകയാല് സ്ത്രീക്കു ദൂതന്മാര് നിമിത്തം തലമേല് അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.
10. এই কারণ স্ত্রীর মস্তকে কর্ত্তৃত্বের চিহ্ন রাখা কর্ত্তব্য—দূতগণের জন্য।
11. എന്നാല് കര്ത്താവില് പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.
11. তথাপি প্রভুতে স্ত্রীও পুরুষ ছাড়া নয়, আবার পুরুষও স্ত্রী ছাড়া নয়।
12. സ്ത്രീ പുരുഷനില്നിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല് സകലത്തിന്നും ദൈവം കാരണഭൂതന് .
12. কারণ যেমন পুরুষ হইতে স্ত্রী, তেমনি আবার স্ত্রী দিয়া পুরুষ হইয়াছে, কিন্তু সকলই ঈশ্বর হইতে।
13. നിങ്ങള് തന്നേ വിധിപ്പിന് ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്ത്ഥിക്കുന്നതു യോഗ്യമോ?
13. তোমরা আপনাদের মধ্যে বিচার কর, অনাবৃত মস্তকে ঈশ্বরের কাছে প্রার্থনা করা কি স্ত্রীর উপযুক্ত?
14. പുരുഷന് മുടി നീട്ടിയാല് അതു അവന്നു അപമാനം എന്നും
14. স্বয়ং প্রকৃতিও কি তোমাদিগকে শিক্ষা দেয় না যে, পুরুষ যদি লম্বা চুল রাখে, তবে তাহা তাহার অপমানের বিষয়;
15. സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവള്ക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?
15. কিন্তু স্ত্রীলোক যদি লম্বা চুল রাখে; তবে তাহা তাহার গৌরবের বিষয়; কারণ সেই চুল আবরণের পরিবর্ত্তে তাহাকে দেওয়া হইয়াছে।
16. ഒരുത്തന് തര്ക്കിപ്പാന് ഭാവിച്ചാല് അങ്ങനെയുള്ള മര്യ്യാദ ഞങ്ങള്ക്കില്ല ദൈവസഭകള്ക്കുമില്ല എന്നു ഔര്ക്കട്ടെ.
16. কিন্তু কেহ যদি বিবাদী হওয়া বিহিত বোধ করে, তবে এই প্রকার ব্যবহার আমাদের নাই, এবং ঈশ্বরের মণ্ডলীগণেরও নাই।
17. ഇനി ആജ്ഞാപിപ്പാന് പോകുന്നതില് ഞാന് നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങള് കൂടിവരുന്നതിനാല് നന്മെക്കല്ല തിന്മെക്കത്രെ ഇടയാകുന്നതു.
17. কিন্তু এই আদেশ দিবার উপলক্ষে আমি তোমাদের প্রশংসা করি না, কারণ তোমরা যে সমবেত হইয়া থাক, তাহাতে ভাল না হইয়া বরং মন্দই হয়।
18. ഒന്നാമതു നിങ്ങള് സഭകൂടുമ്പോള് നിങ്ങളുടെ ഇടയില് ഭിന്നത ഉണ്ടെന്നു ഞാന് കേള്ക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.
18. কারণ প্রথমতঃ, শুনিতে পাইতেছি, যখন তোমরা মণ্ডলীতে সমবেত হও, তখন তোমাদের মধ্যে দলাদলি হইয়া থাকে, এবং ইহা কতকটা বিশ্বাস করিতেছি।
19. നിങ്ങളില് കൊള്ളാകുന്നവര് വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയില് ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.ആവർത്തനം 13:3
19. আর বাস্তবিক তোমাদের মধ্যে দলভেদ হওয়া আবশ্যক, যেন তোমাদের মধ্যে যাহারা পরীক্ষাসিদ্ধ তাহারা প্রকাশিত হয়।
20. നിങ്ങള് കൂടിവരുമ്പോള് കര്ത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു.
20. যাহা হউক, তোমরা যখন এক স্থানে সমবেত হও, তখন প্রভুর ভোজ ভোজন করা হয় না,
21. ഭക്ഷണം കഴിക്കയില് ഔരോരുത്തന് താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവന് വിശന്നും മറ്റൊരുവന് ലഹരിപിടിച്ചും ഇരിക്കുന്നു.
21. কেননা ভোজনকালে প্রত্যেক জন অপরের অগ্রে তাহার নিজের ভোজ গ্রহণ করে, তাহাতে এক জন ক্ষুধিত থাকে, আর এক জন বা মত্ত হয়। এ কেমন?
22. തിന്നുവാനും കുടിപ്പാനും നിങ്ങള്ക്കു വീടുകള് ഇല്ലയോ? അല്ല, ദൈവത്തിന്റെ സഭയെ നിങ്ങള് തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു? നിങ്ങളെ പുകഴ്ത്തുകയോ? ഇതില് ഞാന് നിങ്ങളെ പുകഴ്ത്തുന്നില്ല.
22. ভোজন পান করিবার জন্য কি তোমাদের বাড়ী নাই? অথবা তোমরা কি ঈশ্বরের মণ্ডলীকে অবজ্ঞা করিতেছ, এবং যাহাদের কিছু নাই, তাহাদিগকে লজ্জা দিতেছ? আমি তোমাদিগকে কি বলিব? কি তোমাদের প্রশংসা করিব? এ বিষয়ে প্রশংসা করি না।
23. ഞാന് കര്ത്താവിങ്കല് നിന്നു പ്രാപിക്കയും നിങ്ങള്ക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാല്കര്ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില് അവന് അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി
23. কারণ আমি প্রভু হইতে এই শিক্ষা পাইয়াছি এবং তোমাদিগকে সমর্পণও করিয়াছি যে, প্রভু যীশু যে রাত্রিতে সমর্পিত হন, সেই রাত্রিতে তিনি রুটী লইলেন, এবং ধন্যবাদপূর্ব্বক ভাঙ্গিলেন,
24. ഇതു നിങ്ങള്ക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഔര്മ്മെക്കായി ഇതു ചെയ്വിന് എന്നു പറഞ്ഞു.
24. ও কহিলেন, ‘ইহা আমার শরীর, ইহা তোমাদের জন্য; আমার স্মরণার্থে ইহা করিও’।
25. അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന് പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തില് പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഔര്മ്മെക്കായി ചെയ്വിന് എന്നു പറഞ്ഞു.പുറപ്പാടു് 24:8, യിരേമ്യാവു 31:31, യിരേമ്യാവു 32:40, സെഖർയ്യാവു 9:11
25. সেই প্রকারে তিনি ভোজনের পর পানপাত্রও লইয়া কহিলেন, ‘এই পানপাত্র আমার রক্তে নূতন নিয়ম; তোমরা যত বার পান করিবে, আমার স্মরণার্থে ইহা করিও’।
26. അങ്ങനെ നിങ്ങള് ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്ത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
26. কারণ যত বার তোমরা এই রুটী ভোজন কর, এবং এই পানপাত্রে পান কর, তত বার প্রভুর মৃত্যু প্রচার করিয়া থাক, যে পর্য্যন্ত তিনি না আইসেন।
27. അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്ത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന് എല്ലാം കര്ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന് ആകും.
27. অতএব যে কেহ অযোগ্যরূপে প্রভুর রুটী ভোজন কিম্বা পানপাত্রে পান করিবে, সে প্রভুর শরীরের ও রক্তের দায়ী হইবে।
28. മനുഷ്യന് തന്നെത്താന് ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്നിന്നു കുടിക്കയും ചെയ്വാന് .
28. কিন্তু মনুষ্য আপনার পরীক্ষা করুক, এবং এই প্রকারে সেই রুটী ভোজন ও সেই পানপাত্রে পান করুক।
29. തിന്നുകയും കുടിക്കയും ചെയ്യുന്നവന് ശരീരത്തെ വിവേചിക്കാഞ്ഞാല് തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
29. কেননা যে ব্যক্তি ভোজন ও পান করে, সে যদি তাঁহার শরীর না চিনে, তবে সে আপনার বিচারাজ্ঞা ভোজন পান করে।
30. ഇതുഹേതുവായി നിങ്ങളില് പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.
30. এই কারণ তোমাদের মধ্যে বিস্তর লোক দুর্ব্বল ও পীড়িত আছে, এবং অনেকে নিদ্রাগত হইতেছে।
31. നാം നമ്മെത്തന്നേ വിധിച്ചാല് വിധിക്കപ്പെടുകയില്ല.
31. আমরা যদি আপনাদিগকে আপনারা চিনিতাম, তবে আমরা বিচারিত হইতাম না;
32. വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയില് അകപ്പെടാതിരിക്കേണ്ടതിന്നു കര്ത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
32. কিন্তু আমরা যখন প্রভু কর্ত্তৃক বিচারিত হই, তখন শাসিত হই, যেন জগতের সহিত দণ্ডাজ্ঞা প্রাপ্ত না হই।
33. ആകയാല് സഹോദരന്മാരേ, നിങ്ങള് ഭക്ഷണം കഴിപ്പാന് കൂടുമ്പോള് അന്യോന്യം കാത്തിരിപ്പിന് .
33. অতএব, হে আমার ভ্রাতৃগণ তোমরা যখন ভোজন করিবার জন্য সমবেত হও, তখন এক জন অন্যের অপেক্ষা করিও।
34. വല്ലവന്നും വിശക്കുന്നു എങ്കില് നിങ്ങള് ഒരുമിച്ചു കൂടുന്നതു ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന്നു അവന് വീട്ടില്വെച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യ്യങ്ങളെ ഞാന് വന്നിട്ടു ക്രമപ്പെടുത്തും.
34. যদি কাহারও ক্ষুধা লাগে, তবে সে বাটীতে ভোজন করুক; তোমাদের সমবেত হওয়া যেন বিচারাজ্ঞার হেতু না হয়। আর সকল বিষয়, যখন আমি আসিব, তখন আদেশ করিব।